To listen you must install Flash Player.

Tuesday, 18 February 2014

Awareness on selection oftoothpaste... !Pay attention when buyingtoothpaste.At the bottom of thetoothpaste tube...there is a color bar. And nowI knowthe meaning of the colorbar!Try to choose green andblue, there are four kinds:Green: natural;Blue : Natural + Medicine;Red : Natural + Chemicalcomposition;Black : pure chemical.Share, If You Care ForSomeonealso like this page for fight against...
ഭക്ഷണം മനസറിഞ്ഞു വിളമ്പാം ....മനസ് അറിഞ്ഞു കഴിക്കാം... മക്കൾ ഭക്ഷണത്തോട് വിമുഖത കാണിക്കുന്നു, എന്നത് അമ്മമാരുടെ പതിവു പരാതിയാണ്. കുഞ്ഞ് എന്തു കഴിച്ചാലും അമ്മയുടെ മനസ് നിറയില്ല. അമ്മമാരുടെ ഏറ്റവും വലിയ ടെൻഷൻ ഇക്കാര്യത്തിലാണെന്ന് അനുഭവസ്ഥർക്കറിയാം. വയർ നിറഞ്ഞാൽ അതിൽ പോഷക ഗുണമുണ്ടാകുമോ, അതിനായി എന്തുചെയ്യണം... ഇങ്ങനെ ടെൻഷനുകൾ നിരവധിയുണ്ട്. നിറയെ പോഷകഗുണമുണ്ട്, ആരോഗ്യമുണ്ടാകും എന്നു...

Saturday, 15 February 2014

ആര്‍ത്തവ വിശദീകരണം മകള്‍ അറിയേണ്ടതും അമ്മ പറയേണ്ടതും ഡോ ലളിതാംബിക കരുണാകരന്‍ ഇവള്‍ വല്യ പെണ്ണായല്ലോ.മകള്‍ മുതിര്‍ന്നുവെന്നു മറ്റുള്ളവര്‍ പറയുമ്പോള്‍ അമ്മമാരുടെ നെഞ്ചിടിപ്പ് കൂടും. കൌമാരത്തിലേkക്ക് കാല്‍ വയ്ക്കുന്നതോടെ പെണ്‍കുട്ടികള്‍ സ്ത്രീ എന്ന നിലയിലെ വളര്‍ച്ചയിലേക്ക് അടുക്കുകയാണ്. ശാരീരികമായ മാറ്റങ്ങളെയും ആര്‍ത്തവത്തെയും മകള്‍ക്ക് ഉള്‍ക്കൊള്ളാനാവുമോ എന്നതാവും അമ്മയുടെ സംശയം. കൂട്ടുകാരികള്‍ പറഞ്ഞോ സ്കൂളിലെ ആരോഗ്യക്ളാസില്‍ നിന്നോ മകള്‍ ഇതെക്കുറിച്ച് അറിഞ്ഞോളും എന്ന് കരുതരുത്. കൂട്ടുകാരില്‍...