ഹൃദയാഘാതമുണ്ടാകുമ്പോൾ
പ്രിയപ്പെട്ടവരേ,
ദയവ് ചെയ്ത് ഇത്
വായിക്കൂ.
1.ഇപ്പോൾ ഏകദേശംവൈകുന്നേരം7.25 ആയെന്നുംപതിവില്ലാത്ത വിധം
ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും
സങ്കൽപ്പിക്കുക.
2.നിങ്ങൾ യഥാർത്ഥത്തിൽ വളരെയധികം ക്ഷീണിതനും
നിരാശനുമായി ആകെ താറുമാറായിരിക്കുകയാണ്
3.പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന്
കൈകളിൽ പടർന്നു താടി വരെയെത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു.തൊട്ടടുത്തുള്ള
ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും 5 കി മി ദൂരമുണ്ട്.
4.നിർഭാഗ്യവശാൽ
അവിടെ...
Thursday, 6 November 2014
Sunday, 2 November 2014


എന്തുകൊണ്ട്
ലൈംഗികാതിക്രമങ്ങള്‍ സംഭവിക്കുന്നു?
ഡോ. രജനി ടി.ജി.
എന്തുകൊണ്ടാണ് ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നത്? ഒറ്റവാക്കില്‍ ഉത്തരം പറയുക പ്രയാസമാണ്. ലൈംഗികതയെപ്പോലെത്തന്നെ
ലൈംഗികാതിക്രമങ്ങളും സാമൂഹികവും, മാനസികവും, സാംസ്‌കാരികപരവുമായ ഘടകങ്ങളില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു. ഒരൊറ്റ
സിദ്ധാന്തംകൊണ്ട് ലൈംഗികപീഡനങ്ങളെ വിവരിക്കുക സാധ്യമല്ല. അതിനാല്‍ കാരണങ്ങളെ
പൊതുവേ സാമൂഹികകാരണങ്ങള്‍, മാനസികഘടകങ്ങള്‍, വ്യക്തിത്വസവിശേഷതകള്‍, സാംസ്‌കാരികപരമായ ഘടകങ്ങള്‍,
ടെക്‌നോളജിയിലുള്ള വളര്‍ച്ചകള്‍ എന്നിങ്ങനെ...
Friday, 31 October 2014


ആണുങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്,,,,...
സന്തുഷ്ടമായ ദാമ്പത്യജീവിതം ആഗ്രഹിക്കുന്ന ഭര്‍ത്താക്കന്മാര്‍ എപ്പോഴും അവരുടെ വായടച്ചുെവക്കുകയും ചെക്ക് ബുക്ക് തുറന്നുെവക്കുകയും വേണം.-ഗ്രൗഷോ മാര്‍ക്‌സ്.
സ്ത്രീപുരുഷന്മാര്‍ പരസ്പരം ഇടപഴകുമ്പോഴും ആശയവിനിമയം നടത്തുമ്പോഴും ധാരാളം ധാരണപ്പിശകുകള്‍ ഉയര്‍ന്നുവരാറുണ്ട്. അവയില്‍ സര്‍വസാധാരണമായവ ഏതെല്ലാമാണ്?എന്തുകൊണ്ടാണ് അത്തരം തെറ്റിദ്ധാരണകള്‍ ഉടലെടുക്കുന്നത്.അവ ഒഴിവാക്കി ജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ പെരുമാറ്റത്തില്‍ നാമെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം?ഈ...
Wednesday, 15 October 2014


ഗ്രീൻ
ടീയുടെ ഉപയോഗം കൊണ്ടുള്ള പാർശ്വവശങ്ങൾ
·
നിരവധി ആരോഗ്യഗുണങ്ങളടങ്ങിയ ഒരു ഉത്തമ പാനീയമാണ്
ഗ്രീൻ ടീ . ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതു തന്നെയാണ് ഇതിന്റെ
ആരോഗ്യഗുണം കൂട്ടുന്നത്.ശരീരത്തിന് ദോഷകരമായ . ഗ്രീന്‍ ടീയുടെ ഔഷധഗുണം കാന്‍സര്‍
കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച്
പ്രമേഹം കുറയ്ക്കാന്‍ ഗ്രീന്‍ടീ സഹായിക്കുന്നു.ശരീരത്തിലെ കൊഴുപ്പിന്റെ അളവ്
കുറയ്ക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നു. എന്നാല്‍...
Wednesday, 8 October 2014


ബാങ്കിന്റെ സേവനത്തില്‍ പരാതിയുണ്ടോ ? പരിഹാരം ഉറപ്പാക്കാം, ചെലവില്ലാതെ
Posted on: 08 Oct 2014
എസ് രാജ്യശ്രീ
അനാവശ്യമായി വായ്പ നിഷേധിച്ചു, അധിക പലിശ ഈടാക്കി, വലിയ തുക പ്രോസസിങ് ഫീസായി ഈടാക്കി, തെറ്റായ
നിക്ഷേപപദ്ധതികള്‍ക്കായി അനാവശ്യമായി അക്കൗണ്ടിലെ പണം ദുരുപയോഗം ചെയ്തു
എന്നുവേണ്ട ബാങ്കുകളെ കുറിച്ച് ഇന്ന് ജനങ്ങള്‍ക്ക് പരാതികളെ പറയാനുള്ളൂ.
എന്നാല്‍ ഇന്ന് ഒരു വ്യക്തിക്കും സ്വന്തം ജീവിതത്തില്‍ നിന്ന്
ബാങ്കിനെ ഒഴിച്ചു നിര്‍ത്താനാകുമാകില്ല. നിക്ഷേപിക്കാനും വായ്പയെടുക്കാനും
മാത്രമല്ല, വിവിധ...
Wednesday, 1 October 2014


101 health benefits of Olive oil
1. Make your arteries more elastic – Two tablespoons daily makes you more resistant to strokes and heart attack.
2. Reduce bad cholesterol levels. – Olive oil contains polyphenols, which help to keep your levels of LDL cholesterol within healthy ranges.
3. Make you less hungry – Olive oil makes you feel sated and tends to make you eat less and have fewer sugar cravings.
4. ...
Subscribe to:
Posts (Atom)