
ശരീരത്തിനു പ്രതിരോധ ശക്തി വേണോ? ഇവയൊക്കെ കഴിച്ചോളു.
* തൈര്: ദിവസവും ഏഴ് ഔണ്‍സ് തൈര് കഴിക്കുന്നതു ശരീരത്തില്‍ ആരോഗ്യകാരികളായ ബാക്ടീരിയയെ വളര്‍ത്തി കുടലിനേയും അന്നനാളത്തെയും അണുബാധയില്‍ നിന്നും രക്ഷിക്കും* ഓട്‌സ്, ബാര്‍ലി: ബീറ്റാഗ്ലൂക്കോണ്‍ കലവറയായ ഓട്‌സും ബാര്‍ളിയും പ്രതിരോധശേഷി വളര്‍ത്താന്‍ ഉത്തമമാണ്. എളുപ്പത്തില്‍ മുറിവുണക്കാന്‍ ഇവ സഹായിക്കുന്നു, മാത്രമല്ല ആന്റിബയോട്ടിക്കിന്റെ പ്രവര്‍ത്തനത്തെ...