ശരീരത്തിന്റെ ചികില്‍സ
ഇതു എന്റെ ഉപദേശമല്ല..
സൂഫീവര്യനായ ഒരു ഉപദേശിയുടെ ഉപദേശം..ഞാൻ ഇവിടെ പകർത്തുകയാണു....ആർക്കെങ്കിലും ഉപകാരപ്പെട്ടെങ്കിൽ..ഞാൻ ധന്യനായി......
(ഹസ്രത്ത് ഖാജാ അശ്റഫ് അലി ലഖ്നവി എന്നവരുടെ "നഖ്ശെസുലേമാനി" എന്ന ഗ്രന്ഥത്തിൽ നിന്നും)
പുച്ചിച്ചു തള്ളുന്നവർക്കു.....ഇതു തള്ളാം.. സ്വീകരിക്കുന്നവർക്കു നിറഞ്ഞമനസ്സോടെ സ്വീകരിക്കാം, ഉൾകൊള്ളാം...നിങ്ങൾക്കു വിട്ടുതരുന്നു..
വായിക്കുക ചിന്തിക്കുക..നമുക്കുവേണ്ടി നമ്മുടെ ശരീരത്തിന്നു വേണ്ടി, നമ്മുടെ ജീവിതത്തിനു വേണ്ടി മാത്രം....

- ചൂടുവെള്ളം തലയില്‍ ഒഴിക്കരുത്.
- സൂര്യനെയും ചൂടുകൂടിയതിനെയും നഗ്നകണ്ണുകള്‍ കൊണ്ട് നോക്കരുത്.
- തിന്നുമ്പോള്‍ ആവശ്യ മില്ലാത്തവ പറയരുത്, കേള്‍ക്കരുത്, ശ്രദ്ധിക്കരുത്
- വയറൊഴിഞിരിക്കുമ്പോള്‍ വെള്ളം കുടിക്കരുത്, ദേഷ്യം അടുത്തുപോലും വരരുത്, അതു ശരീരത്തെ ചൂടാക്കും, അപ്പോള്‍ അഊദും,ബിസ്മിയും ഓതിക്കൊള്ളുക.
- വായിലൂടെ ശ്വസിക്കരുത്, വാ തിന്നാനും കുടിക്കാനും ഉള്ളതാണു, ശ്വസിക്കാന്‍ മൂക്കുമാത്രം ഉപയോഗിക്കുക..
- നേരമ്പോക്കുകളില്‍ മുഴുകരുത്.
- പകര്‍ച്ചവ്യാധികള്‍ ഉള്ളവരുടെ അടുത്ത് കൂടുതല്‍ സമയം ഇരിക്കരുത്..
- നഗ്നപാദത്തില്‍ അല്‍പ്പം നടക്കണം, അതു കാലിന്റെ അടിഭാഗത്തുള്ള ഞരമ്പുകളെ ഉത്തേജിപ്പിക്കും
- മൂത്തവരെയും പണ്ഡിതന്മാരെയും ബഹുമാനിക്കണം, ഒരുക്കലും അറിഞ്ഞോ അറിയാതെയോ അവരെ പുച്ചിക്കരുത്.
- ഉറക്കം വേണ്ട വണ്ണം നടത്തണം അത് അധികമാവരുത്
- നടക്കുമ്പോള്‍ നിനവര്‍ന്നു നടക്കണം അത് ശ്വസകോശത്തെ ശുദ്ധിയാക്കും
- ആരുടെയും കാര്യം പറയരുത് (കുറ്റം ), സ്വയം പുകഴ്ത്തരുത്.
- രാവിലെ വാ കഴുകാതെ വെള്ളം കുടിക്കരുത്.
- വളരെ ഉച്ചത്തില്‍ സംസാരിക്കരുത്.
- പണത്തെ അമിതമായി സ്നേഹിക്കരുത്.
- ഈ ലോക ജീവിതം ശാശ്വതമെന്നു കരുതരുത്.
- ഇബാദത്ത് ചെയ്തു സമയം ചെലവാക്കണം, ദിക്റ് കൊണ്ട് നാവ് മധുരമാക്കണം.
- സത്യത്തെയും പരിശ്രമത്തെയും ഇഷ്ടപ്പെടണം..
- വഴികേടായി നടക്കുന്നവരെ ഉപദേശിച്ചുനന്നാക്കാന്‍ ശ്രമിക്കണം....
കടപ്പാട്-----പൂച്ചക്കാടൻ
0 comments:
Post a Comment