കമ്പ്യൂട്ടറിന്റെ
വേഗം കൂട്ടുവാന്‍ 25 വഴികള്‍
ഒരു വേഗം കുറഞ്ഞ
കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് നമ്മെ ഏറെ അലോസരപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍
ഏതാനും ചില നിസ്സാര കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചാല്‍ യാതൊരു പണച്ചിലവുമില്ലാതെ
നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗം കൂട്ടാവുന്നതേയുള്ളു. കമ്പ്യുട്ടറിന്റെ പെര്‍ഫോമന്‍സ്
മെച്ചപ്പെടുത്താന്‍ ഇതാ ചില വിദ്യകള്‍.
1. ഡെസ്ക്ടോപ്പില്‍
അത്യാവശ്യമുള്ള ഐക്കണുകളില്‍ കൂടുതല്‍ ഇടരുത്. സ്ഥിരമായി ഉപയോഗമില്ലാത്തവ ഡിലീറ്റ്
ചെയ്യുക.
2. ഉപയോഗമില്ലാത്ത
സോഫ്റ്റ്‌വെയറുകള്‍ അണ്‍ഇന്‍സ്റ്റാള്‍...
Wednesday, 25 June 2014
Monday, 23 June 2014


ഒന്നും കഴിക്കാത്ത ഹീരാമനേക്
സി.പി. ബിജു
ഹീരാരത്തന്‍ മനേക് ഒരു പ്രതിഭാസമാണ്. നമ്മുടെ സാമാന്യബുദ്ധിക്കും യുക്തിക്കും അത്രയെളുപ്പം ഉള്‍ക്കൊ ള്ളാന്‍ കഴിയാത്ത ഒരു വിശേഷ പ്രതിഭാസം. അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ അതിനെ എച്ച്.ആര്‍.എം പ്രതിഭാസം (HRM phenomenon) എന്നു വിളിക്കുന്നു. എച്ച്.ആര്‍.എം. എന്നാല്‍ ഹീരാ രത്തന്‍ മനേക്.ജീവിക്കാന്‍ ഭക്ഷണം ആവശ്യമില്ല എന്നു വാദിക്കുന്നു അദ്ദേഹം. സ്വന്തം ജീവിതം കൊണ്ട്...
Sunday, 22 June 2014


അഴകിന്റെ
ആയുര്‍വേദം
അഴകിന്റെ ഒരുപാട് രഹസ്യങ്ങളുണ്ട് ആയുര്‍വേദത്തില്‍. തലമുറകള്‍ കൈമാറിവന്ന ആ ഔഷധക്കൂട്ടുകളെ അടുത്തറിയാം..
ഒന്ന് വീട്ടുമുറ്റത്തേക്കിറങ്ങുകയേ വേണ്ടൂ. ചെമ്പരത്തിച്ചെടി ഒരു പിടി പച്ചിലകള്‍ വെച്ച് നീട്ടും. ചെമ്പരത്തിയിലയും പൂവും കശക്കിപ്പിഴിഞ്ഞാല്‍ അസ്സല്‍ താളിയായി. നല്ല കൊഴുപ്പും തണുപ്പുമുള്ള പച്ചിലനീര്. ഏത് ഷാംപൂവിനോടും കിടപിടിക്കും. ഒട്ടും ചെലവുമില്ല. താളിതേച്ചുള്ള കുളി കഴിഞ്ഞാലോ...പ്രകൃതിയുടെ സൗമ്യസ്പര്‍ശംപോലെ തലയോട്ടിയില്‍ കുളിര്‍മ പടരും.
കടും ചുവപ്പു നിറമുള്ള ചെറിയ പൂക്കള്‍...
Wednesday, 11 June 2014



ഇതില്‍ കാണിച്ചിരിക്കുന്ന കുഞ്ഞന്‍ ഐഡിയ ഉപയോഗിച്ചാല്‍ മുയല്‍, കോഴി മുതലായവയെ വളര്‍ത്തുന്നവര്‍ക്ക് അവരുടെ ഓമനകള്‍ക്ക് ഔട്ടിങ്ങിന്നോരാശ്വാസമാകും
അടിവശം തുറന്നിരിക്കുന്ന ഒരു കൂട്, അതിനെ എളുപ്പം തള്ളി നീക്കാന്‍ ചക്രങ്ങളും ഹാന്‍ഡിലും. മുയലിനേയോ, കോഴികളേയോ കുറേ നേരം ഒരു സ്ഥലത്തു നിറുത്താം, വേണമെങ്കില്‍ ഇടക്കിടെ സ്ഥലം മാറ്റികൊടുക്കുകയും ആകാം.അവ അവിടെയുള്ള പുല്‍തിന്നുകോള്ളും, പട്ടിയോ...
Tuesday, 10 June 2014


ഇന്റര്‍വ്യൂകളില്‍ ഒഴിവാക്കേണ്ട 7 ശരീരഭാഷകള്‍
ഇത് വായിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ശരീരഭാഷ ഇന്റര്‍വ്യൂകളില്‍ നിങ്ങളെ ചതിക്കും. ശരീരഭാഷ ചില്ലറക്കാര്യമാണെന്ന് കരുതല്ലേ, കാരണം ഉദ്യോഗം ലഭിക്കുന്നതില്‍ പോലും ശരീരഭാഷയ്ക്ക് ഏറെ പങ്കുണ്ട്.
1.ഇരിപ്പ്
കുനിഞ്ഞിരിക്കുന്നത് പൊതുവേ മടിയന്‍മാരല്ലേ, അപ്പോള്‍ പിന്നെ ഒരു മടിയനെ എങ്ങനെ ജോലിയില്‍ പ്രവേശിപ്പിക്കും ? അഭിമുഖങ്ങളില്‍ ഏറെ ശ്രദ്ധിക്കുന്ന കാര്യമാണ് നിങ്ങളുടെ ഇരിപ്പ്. കുനിഞ്ഞിരിക്കുകയോ കഴുത്തൊടിച്ചിരിക്കുകയോ ചെയ്യരുത്. പകരം നേരെ നിവര്‍ന്നിരിക്കുക.2....
Subscribe to:
Posts (Atom)