To listen you must install Flash Player.

Showing posts with label Amazing video. Show all posts
Showing posts with label Amazing video. Show all posts

Friday, 9 August 2013








Tuesday, 30 July 2013


എട്ട് വയസ് പൂര്‍ത്തിയാക്കി ഒന്‍പതാം വയസിലേക്കുള്ള പ്രയാണത്തിനിടയില്‍ യൂറ്റ്യൂബ് എന്ന വീഡിയോ ഷെയറിങ് സൈറ്റില്‍ അപ്ലോഡ് ചെയ്യപ്പെട്ട വീഡിയോകളുടെ എണ്ണം തിട്ടപ്പെടുത്തുക വിഷമകരമായ ജോലിയാണ്. കാരണം 1 മിനുട്ടില്‍ 100 മണിക്കൂര്‍ വീഡോയയാണ് യൂറ്റ്യൂബില്‍ അപ്ലോഡ് ചെയ്യപ്പെടുന്നത് എന്നത് തന്നെ. എന്നാല്‍ ലോകത്തെ പിടിച്ചിരുത്തിയ 10 വീഡിയോകളുടെ തിരഞ്ഞെടുപ്പ് അത്ര ദുഷക്കരമല്ല. ചിരിയും ചിന്തയും സംഗീതവുമെല്ലാമായി ലോകത്തെ പിടിച്ചിരുത്തിയ 10 വീഡിയോകള്‍ കാണൂ…
1, യൂറ്റ്യൂബില്‍ അപ്ലോഡ് ചെയ്യപ്പെട്ട ആദ്യ വീഡിയോ- മി എറ്റ് ദ സൂ
2, ചാര്‍ലി ബീറ്റ് മൈ ഫിംഗര്‍ എഗൈന്‍
3, ഗന്നം സ്റ്റൈല്‍ – കൊറിയന്‍ സംഗീത ആല്‍ബം
4, കോണി 2012
5, പാണ്ടക്കുട്ടിയുടെ കരച്ചില്‍
6, ഐസ് കുളത്തിലേക്കുള്ള ചാട്ടം
7, ഡ്രമാറ്റിക്ക് സര്‍പ്രൈസ്
8, ബ്രിട്ടണ്‍സ് ഗോട്ട് ടാലന്‍റ് ഓഡിയേഷന്‍ 2012
9, താങ്ക് യു മാമ
10 വക്കാ വക്കാ- ഷക്കീറ

Saturday, 27 July 2013

Friday, 26 July 2013


Wednesday, 17 July 2013

Monday, 15 July 2013


Make Flight in 3 min

Make a Flight in 3 minsCan we believe itSee the videohow quickly andeasily a flight has been made in just 3 minsThats the art of Engineering justlike we do shopping in supermarkets. 




Thursday, 11 July 2013


Wednesday, 3 July 2013


Monday, 1 July 2013