To listen you must install Flash Player.

Friday, 21 March 2014


ഔഷധഗുണങ്ങൾ ഈത്തപ്പഴത്തിന്നുണ്ടെന്നറിയുക. ഈത്തപ്പഴം പതിവായി കഴിക്കുക, രോഗങ്ങളെ ചെറുക്കുക.

സ്വർഗത്തിൽ വിശ്വാസികൾക്കായി അല്ലാഹു ഒരുക്കിവെച്ചിരിക്കുന്ന പഴങ്ങളിൽ ഒന്നാകുന്നു ഈത്തപ്പഴം. അതുകൊണ്ടു തന്നെ അത് അനുഗ്രഹീതമായിക്കുന്നു. വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: " അവ രണ്ടിലും പഴവർഗങ്ങളുണ്ട്. ഈത്തപ്പനയും ഉറുമാൻ പഴവുമുണ്ട്." (55:68)
ഈത്തപ്പഴത്തെക്കുറിച്ച് കൂടുതലായി അറിഞ്ഞാൽ ഒരുപാട് പ്രത്യേകതകൾ അതിനുള്ളതായി കാണാനാവും. പ്രകൃതിയിലെ ആദികാല സസ്യജാലങ്ങളിലൊരിനമായ ഈത്തപ്പനയിലുണ്ടാവുന്ന് ഈ പഴം സ്വാദിഷ്ഠമാണ്. അതേസമയം പോഷകസമൃദ്ധവും. ഇതിന്റെ ഗുണങ്ങൾ കൂടുതൽ കൂടുതലായി ശാസ്ത്രലോകം മനസ്സിലാക്കിവരുന്നതേയുള്ളൂ. ഔഷധമായും ഭക്ഷ്യപദാർഥമായും ആളുകൾ ഇതുപയോഗിച്ചുകൊണ്ടിരിക്കുന്നു.
സൂറത്തു മർയം 23 മുതൽ 26 വരെയുള്ള സൂക്തങ്ങൾ കാണുക:
" അങ്ങനെ പ്രസവവേദന അവളെ ഒരു ഈത്തപ്പഴമരത്തിന്റെ അടുത്തേക്ക് കൊണ്ടുവന്നു. അവൾ പറഞ്ഞു: ഞാൻ ഇതിനു മുമ്പു തന്നെ മരിക്കുകയും പാടെ വിസ്തരിച്ച് തള്ളപ്പെട്ടവളാവുകയും ചെയ്തിരുന്നങ്കിൽ എത്ര നന്നായേനേ. അങ്ങനെ അവളുടെ താഴ് ഭാഗത്തുനിന്ന് (ഒരാൾ) അവളെ വിളിച്ചു പറഞ്ഞു: നീ വ്യസനിക്കേണ്ട. നിന്റെ രക്ഷിതാവ് നിന്റെ താഴ്ഭാഗത്ത് ഒരരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു. നീ ഈത്തപ്പനയുടെ തടി നിന്റെ അടുക്കലേക്ക് പിടിച്ച് കുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈത്തപഴം വീഴ്ത്തിത്തരുന്നതാണ്‌.. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണ് കുളിർത്തിരിക്കുകയും ചെയ്യുക..."
അല്ലാഹു മർയമിനോട് ഈ പഴം തിന്നുകൊള്ളാൻ കല്പിക്കുന്നതിൽ വലിയ യുക്തി അടങ്ങിയിരിക്കുന്നു. ഗർഭിണികൾക്കും പ്രസവിച്ചവർക്കും അത്യുത്തമമായ ഒരാഹാര പദാർഥമത്രെ ഈത്തപ്പഴം. ഇത് അംഗീകരിക്കപ്പെട്ട ഒരു ശാസ്ത്ര സത്യമാണ്‌. മർയമിന്‌ പ്രസവം ആയാസരഹിതമാക്കാൻ ഈത്തപ്പഴത്തിനു കഴിയുമെന്ന ഒരുദ്ബോധനം കൂടി മേൽ സൂക്തത്തിൽ അടങ്ങിയിട്ടുണ്ട്. മറ്റു പഴങ്ങളെ അപേക്ഷിച്ച് ഇതിൽ 60-65 ശതമാനം പഞ്ചസാരയുടെ അംശമുണ്ട്. പ്രസവം കഴിഞ്ഞുടൻ പഴവർഗങ്ങൾ കൊടുക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. പ്രസവം കാരണം ദുർബലമായ ശരീരം ഉത്തേജിപ്പിക്കാനും ഊർജസ്വലമാക്കാനും വേണ്ടിയാണത്രെ ഇത്. നവജാത ശിശുവിനു വേണ്ടത്ര പാലുല്പാദിപ്പിക്കാനും ഇതാവശ്യമാകുന്നു.
പ്രസവംമൂലം നഷ്ടപ്പെടുന്ന രക്തം ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ കാരണമാക്കുന്നു. ഈത്തപ്പഴം കഴിക്കുന്നതോടെ ആവശ്യമായ പഞ്ചസാര ശരീരത്തിന്‌ ലഭിക്കുകയും രക്തസമ്മർദം കുറഞ്ഞു പോവുന്നതിനെ തടയുകയും ചെയ്യുന്നു. കൂടിയ കലോറി ഊർജമടങ്ങിയ ഈത്തപ്പഴം, രോഗം കാരണം അവശരായ ആഅളുകൾക്കും തളർച്ച ബാധിച്ചവർക്കും ശക്തി പ്രദാനം ചെയ്യുന്നു.
ശരീരത്തിന്‌ ഉന്മേഷവും ഊർജവും ആരോഗ്യവും പ്രദാനംചെയ്യാൻ കഴിവുള്ള പത്തിൽ കൂടുതൽ മൂലകങ്ങൾ ഊ പഴത്തിലടങ്ങിയിട്ടുണ്ട്. ആധുനിക ശാസ്ത്രജ്ഞന്മാർ, ഈത്തപ്പഴവും വെള്ളവും മാത്രം കഴിച്ച് കൊല്ലങ്ങളോളം ജീവിക്കാനാവുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇവരിൽ പ്രഗത്ഭനായ ഡൗസൺ പറയുന്നത്. ഒരു കീറ് ഈത്തപ്പഴവും ഒരു ഗ്ലാസ് പാലും കഴിച്ചാൽ തന്നെ ഒരു മനുഷ്യന്‌ ഒരു ദിവസത്തേക്ക് വേണ്ടതായ പോഷകം മുഴുവൻ ലഭിക്കുമെന്നാണ്‌.
ഇതിലടങ്ങിയിരിക്കുന്ന ഓക്സിടോസിൻ സുഖപ്രസവത്തിന്‌ ഡോക്ടർമാർ നൽകുന്ന ഔഷധത്തിലെ ഒരു പ്രധാന കൂട്ടാണ്‌. സമൃദ്ധമായി പാലുണ്ടാവാനും ഇത് സഹായകമാണ്‌.
ശരീരത്തിലെ ശ്ലേഷ്മഗ്രന്ഥികളുല്പാദിപ്പിക്കുന്ന ഓക്സിടോസിൻ പ്രസവസമയത്ത് ശിശുവിനെ ഗർഭാശയത്തിൽനിന്നു പുറത്ത് കൊണ്ടുവരാൻ ഗർഭപാത്രത്തെ സങ്കോചിപ്പിക്കാൻ സഹായിക്കുന്ന ഹോർമോണാണ്‌.
ശരീരത്തിന്‌ കൂടുതൽ ചാലകശക്തിനൽകുന്നതും എളുപ്പം ദഹനം സംഭവിക്കുന്നതുമായ ഒരു പ്രത്യേകതരം പഞ്ചസാരയാണ്‌ ഈത്തപ്പഴത്തിലടങ്ങിയിട്ടുള്ളത്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിപ്പിക്കുന്ന ഗ്ലൂക്കോസ് ഇനത്തില്പ്പെട്ട പഞ്ചസാരയല്ല്ല ഈത്തപ്പഴത്തിലേത്. ഗ്ലൂക്കോസ് പഞ്ചസാരയുടെ തോത് വർധിക്കാനിടയായാൽ അത് കണ്ണിനെയും വൃക്കകളെയും ഹൃദയത്തെയു ധമനികളെയും നാഡീവ്യവസ്ഥയെയും ബാധിക്കുന്നു.
ഈത്തപ്പഴത്തിൽ ഒട്ടേറെ വിറ്റാമിനുകളും മൂലകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് നാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയാൽ സമൃദ്ധം. സോഡിയം, പൊട്ടാസിയം, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഗന്ധകം, ഫോസ്ഫറസ്, ക്ലോറിൻ എന്നീ മൂലകങ്ങളും വിറ്റാമിൻ എ, ബി-1, ബി-3, സി-6 എന്നിവയും അടങ്ങിയിക്കുന്നു.
വിറ്റാമിൻ ബി കൊണ്ട് ധന്യമായ ഫോലിക് അമ്ലം ഇതിലുണ്ട്. ഗർഭിണികൾക്ക് ആവശ്യമായ ഒന്ന്. പുതിയ കോശനിർമിതിക്കും അമിനോ അമ്ലത്തിന്റെ ഉത്പാദനത്തിനും കോശ പുനർനിർമാണത്തിനും അത്യന്താപേക്ഷിതം. ഫോളിക് അമ്ലത്തിന്റെ അളവ് കുറഞ്ഞാൽ വിളർച്ചയാണ്‌ ഫലം. കോശവിഭജനത്തിന്‌ സാധാരണമായും ഗർഭകാലത്ത് പ്രത്യേകിച്ചും ഇത് ആവശ്യം തന്നെ.

ഗർഭകാലത്ത് നിലയ്ക്കാത്ത ഛർദിയുണ്ടാവുന്നുവെങ്കിൽ അത് പൊട്ടാസ്യത്തിന്റെ കുറവുകൊണ്ടാണെന്ന് മനസ്സിലാക്കാം. ഈ മൂലകം ശരീരത്തിൽ ജലസന്തുലനം നിലനിർത്തുന്നു. തലച്ചോറിൽ ജീവ വായു എത്തിച്ച് ശരിയായി ചിന്തിക്കാൻ കളമൊരുക്കുന്നു. ശരീരത്തിലെ ദ്രവങ്ങൾക്ക് ക്ഷാരഗുണം നൽകി മാലിന്യങ്ങളെ പുറന്തള്ളാൻ വൃക്കകളെ കരുത്തുറ്റതാക്കുന്നു. കൂടിയ രക്തസമ്മർദം കുറയ്ക്കുകയും തൊലിക്ക് സൗന്ദര്യവും തിളക്കുകയും നൽകുകയും ചെയ്യുന്നു.
ഇതിലെ ഇരുമ്പ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമീകരിക്കുന്നു. ഇത് വിളർച്ച വരാതെ കാത്തുസൂക്ഷിക്കുകയും ഗർഭസ്ഥ ശിശുവിന്റെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
ദിനേന 15 ഈത്തപ്പഴം പതിവാക്കിയാൽ ഇരുമ്പിന്റെ കുറവുകൊണ്ടുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചു വേവലാതിപ്പെടേണ്ടി വരില്ല. മാനസിക സമ്മർദവും പിരിമുറുക്കവും കുറയ്ക്കും. രണ്ടോ മൂന്നോ ഈത്തപ്പഴം ദിവസവും കഴിച്ചാൽ ഫോസ്ഫറസിന്റെ കുറവ് പരിഹരിക്കാനാവും. ഇത് വൃക്കകളുടെ ശരിയായ പ്രവർത്തനത്തിന്‌ അത്യുത്തമം.
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണങ്ങൾ ഈത്തപ്പഴത്തിന്നുണ്ടെന്നറിയുക. ഈത്തപ്പഴം പതിവായി കഴിക്കുക, രോഗങ്ങളെ ചെറുക്കുകകടപ്പാട്‌------sali ovungal

Wednesday, 19 March 2014

നിങ്ങള്‍ക്ക്‌ ജോലി ഇഷ്ടമാണോ?

ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ തൃപ്‌തനാണോ?.


എല്ലാം തികഞ്ഞ ജോലി ചെയ്യുന്ന ആരും ഈ ഭൂമിയില്‍ ഉണ്ടാകില്ല. എന്നാല്‍ ഇഷ്ടപ്പെടുന്ന ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷം മറ്റെന്തിനെക്കാളും വലുതായിരിക്കും. അതുകൊണ്ട്‌ ജോലിയിലുള്ള ചെറിയ പ്രശ്‌നങ്ങള്‍ നിങ്ങള്‍ മറക്കുകയും ചെയ്യും. ചെയ്യുന്ന ജോലിയോട്‌ നിങ്ങള്‍ക്ക്‌ സ്‌നേഹമുണ്ടോയെന്ന്‌ അറിയാനുള്ള മാര്‍ഗ്ഗമാണ്‌ ഇനി പറയാന്‍ പോകുന്നത്‌. ഇതില്‍ ഏതെങ്കിലും ലക്ഷണം നിങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍, ജോലിയില്‍ നിങ്ങള്‍ തൃപ്‌തനാണെന്ന്‌ നിസ്സംശയം പറയാം.

1. ജോലി സ്ഥലത്ത്‌ നിങ്ങള്‍ക്ക്‌ നിരവധി സുഹൃത്തുക്കളുണ്ട്‌. സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരോടൊപ്പവും അവര്‍ക്ക്‌ വേണ്ടിയും ജോലി ചെയ്യാന്‍ നമുക്ക്‌ മടിയുണ്ടാകില്ല.

2. സഹപ്രവര്‍ത്തകരെ സഹായിക്കാന്‍ നിങ്ങള്‍ക്ക്‌ ഇഷ്ടമാണ്‌. അവരുടെ വിജയം നിങ്ങള്‍ സ്വന്തം വിജയമായി കാണുന്നു.

3. നാലുമണിയായത്‌ നിങ്ങള്‍ അറിഞ്ഞതേയില്ല. ജോലിയില്‍ മുഴുകിയിരിക്കുന്നത്‌ കൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ജോലി നിങ്ങള്‍ ആസ്വദിക്കുന്നു എന്നതിന്‌ മറ്റൊരു തെളിവ്‌ വേണ്ട.

4. രോഗങ്ങളെ നിങ്ങള്‍ വെറുക്കുന്നു. മറ്റുള്ളവര്‍ നിങ്ങളുടെ അഭാവം നികത്തുമെന്ന്‌ അറിയാമെങ്കിലും നിങ്ങള്‍ അവരെ ബുദ്ധിമുട്ടിക്കാന്‍ തയ്യാറല്ല. ജോലിയോടുള്ള സ്‌നേഹത്തിന്റെ മറ്റൊരു ലക്ഷണമാണിത്‌.

5. തിങ്കളാഴ്‌ചയിലേക്ക്‌ വേണ്ട ഊര്‍ജ്ജസമ്പാദനത്തിന്‌ വേണ്ടി നിങ്ങള്‍ വാരാന്ത്യത്തെ കാണുന്നു. തിങ്കളാഴ്‌ച ഓഫീസില്‍ പോകാന്‍ നിങ്ങള്‍ക്ക്‌ ഒരുമടിയും ഉണ്ടാകില്ല. കാരണം നിങ്ങള്‍ ജോലിയെ സ്‌നേഹിക്കുന്നു.

6. അംഗീകാരങ്ങള്‍ മറ്റുള്ളവരോടൊപ്പം പങ്കിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ മികവ്‌ തെളിയിക്കാന്‍ അംഗീകാരങ്ങള്‍ വേണമെന്ന ചിന്ത നിങ്ങളെ അലട്ടുന്നില്ല. വിജയത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന്‌ നിങ്ങള്‍ ആഗ്രഹിക്കുന്നു.

7. ജോലിയില്‍ 101 ശതമാനം ആത്മാര്‍ത്ഥ പുലര്‍ത്താന്‍ നിങ്ങള്‍ പരിശ്രമിക്കുന്നു. കഠിനാധ്വാനത്തിലൂടെ എല്ലാവരുടെയും പ്രതീക്ഷകള്‍ക്ക്‌ മുകളിലേക്ക്‌ നിങ്ങള്‍ ഉയരുന്നത്‌ സ്വാഭാവികം.
8. ജോലിയ്‌ക്കിടെ ഉണ്ടാകുന്ന ചെറിയ കല്ലുകടികള്‍ നിങ്ങള്‍ ശ്രദ്ധിക്കാറേയില്ല. അത്‌ നേരിടുക. ജോലിയും ജോലി സ്ഥലവും ഒരിക്കലും സ്വര്‍ഗ്ഗീയമാകില്ല. ചെറിയ പ്രശ്‌നങ്ങളെ അവഗണിക്കുന്നതിനാല്‍ അവ ഒരിക്കലും നിങ്ങളെ ബാധിക്കില്ല.

9. പ്രശ്‌നങ്ങളെ കുറിച്ച്‌ ചിന്തിച്ച്‌ സമയം കളയുന്നതിന്‌ പകരം നിങ്ങള്‍ പരിഹാരങ്ങള്‍ക്ക്‌ വേണ്ടി ശ്രമിക്കുന്നു. എസിയെ കുറിച്ചും കോഫി മെഷീനെ കുറിച്ചും പരാതി പറയുന്നതിന്‌ പകരം അവ നന്നാക്കി എങ്ങനെ ഓഫീസ്‌ അന്തരീക്ഷം മെച്ചപ്പെടുത്താമെന്ന്‌ നിങ്ങളും സുഹൃത്തുക്കളും ചിന്തിക്കുന്നു. 

10. നിങ്ങള്‍ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ നിങ്ങള്‍ ബോധവാനാണ്‌. അതിലൂടെ കാര്യങ്ങള്‍ എങ്ങനെ മാറ്റിമറിക്കാമെന്നും നിങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു. ദിവസവും ആത്മാര്‍ത്ഥമായി പരിശ്രമിച്ച്‌ ഒരു സാധാരണ ചിത്രത്തെ എങ്ങനെ ഒരു മാസ്റ്റര്‍പീസ്‌ ആക്കാമെന്ന്‌ നിങ്ങള്‍ തെളിയിക്കുന്നു.

കടപ്പാട്‌----- malayalam.boldsky

Tuesday, 11 March 2014


Keyboard Shortcuts (Microsoft Windows)


Keyboard Shortcuts (Microsoft Windows)

1. CTRL+C (Copy)     2. CTRL+X (Cut)...   3. CTRL+V (Paste)   4. CTRL+Z (Undo)     5. DELETE (Delete)
  6. SHIFT+DELETE (Delete the selected item permanently without placing the item in the Recycle Bin)    7. CTRL while dragging an item (Copy the selected item)  
8. CTRL+SHIFT while dragging an item (Create a shortcut to the selected item)
9. F2 key (Rename the selected item)
10. CTRL+RIGHT ARROW (Move the insertion point to the beginning of the next word)
11. CTRL+LEFT ARROW (Move the insertion point to the beginning of the previous word)
12. CTRL+DOWN ARROW (Move the insertion point to the beginning of the next paragraph)
13. CTRL+UP ARROW (Move the insertion point to the beginning of the previous paragraph)
14. CTRL+SHIFT with any of the arrow keys (Highlight a block of text)SHIFT with any of the arrow keys (Select more than one item in a window or on the desktop, or select text in a document)
15. CTRL+A (Select all)
16. F3 key (Search for a file or a folder)
17. ALT+ENTER (View the properties for the selected item)
18. ALT+F4 (Close the active item, or quit the active program)
19. ALT+ENTER (Display the properties of the selected object)
20. ALT+SPACEBAR (Open the shortcut menu for the active window)
21. CTRL+F4 (Close the active document in programs that enable you to have multiple documents opensimultaneously)
22. ALT+TAB (Switch between the open items)
23. ALT+ESC (Cycle through items in the order that they had been opened)
24. F6 key (Cycle through the screen elements in a window or on the desktop)
25. F4 key (Display the Address bar list in My Computer or Windows Explorer)
26. SHIFT+F10 (Display the shortcut menu for the selected item)
27. ALT+SPACEBAR (Display the System menu for the active window)
28. CTRL+ESC (Display the Start menu)
29. ALT+Underlined letter in a menu name (Display the corresponding menu) Underlined letter in a command name on an open menu (Perform the corresponding command)
30. F10 key (Activate the menu bar in the active program)
31. RIGHT ARROW (Open the next menu to the right, or open a submenu)
32. LEFT ARROW (Open the next menu to the left, or close a submenu)
33. F5 key (Update the active window)
34. BACKSPACE (View the folder onelevel up in My Computer or Windows Explorer)
35. ESC (Cancel the current task)
36. SHIFT when you insert a CD-ROMinto the CD-ROM drive (Prevent the CD-ROM from automatically playing)Dialog Box - Keyboard Shortcuts1. CTRL+TAB (Move forward through the tabs)
2. CTRL+SHIFT+TAB (Move backward through the tabs)
3. TAB (Move forward through the options)
4. SHIFT+TAB (Move backward through the options)
5. ALT+Underlined letter (Perform the corresponding command or select the corresponding option)
6. ENTER (Perform the command for the active option or button)
7. SPACEBAR (Select or clear the check box if the active option is a check box)
8. Arrow keys (Select a button if the active option is a group of option buttons)
9. F1 key (Display Help)
10. F4 key (Display the items in the active list)
11. BACKSPACE (Open a folder one level up if a folder is selected in the Save As or Open dialog box)Microsoft Natural Keyboard Shortcuts1. Windows Logo (Display or hide the Start menu)
2. Windows Logo+BREAK (Display the System Properties dialog box)
3. Windows Logo+D (Display the desktop)
4. Windows Logo+M (Minimize all of the windows)
5. Windows Logo+SHIFT+M (Restorethe minimized windows)
6. Windows Logo+E (Open My Computer)
7. Windows Logo+F (Search for a file or a folder)
8. CTRL+Windows Logo+F (Search for computers)
9. Windows Logo+F1 (Display Windows Help)
10. Windows Logo+ L (Lock the keyboard)
11. Windows Logo+R (Open the Run dialog box)
12. Windows Logo+U (Open Utility Manager)
13. Accessibility Keyboard Shortcuts
14. Right SHIFT for eight seconds (Switch FilterKeys either on or off)
15. Left ALT+left SHIFT+PRINT SCREEN (Switch High Contrast either on or off)
16. Left ALT+left SHIFT+NUM LOCK (Switch the MouseKeys either on or off)
17. SHIFT five times (Switch the StickyKeys either on or off)
18. NUM LOCK for five seconds (Switch the ToggleKeys either on or off)
19. Windows Logo +U (Open Utility Manager)
20. Windows Explorer Keyboard Shortcuts
21. END (Display the bottom of the active window)
22. HOME (Display the top of the active window)
23. NUM LOCK+Asterisk sign (*) (Display all of the subfolders that are under the selected folder)
24. NUM LOCK+Plus sign (+) (Display the contents of the selected folder)MMC Console keyboard shortcuts1. SHIFT+F10 (Display the Action shortcut menu for the selected item)
2. F1 key (Open the Help topic, if any, for the selected item)
3. F5 key (Update the content of all console windows)
4. CTRL+F10 (Maximize the active console window)
5. CTRL+F5 (Restore the active console window)
6. ALT+ENTER (Display the Properties dialog box, if any, for theselected item)
7. F2 key (Rename the selected item)
8. CTRL+F4 (Close the active console window. When a console has only one console window, this shortcut closes the console)Remote Desktop Connection Navigation
1. CTRL+ALT+END (Open the Microsoft Windows NT Security dialog box)
2. ALT+PAGE UP (Switch between programs from left to right)
3. ALT+PAGE DOWN (Switch between programs from right to left)
4. ALT+INSERT (Cycle through the programs in most recently used order)
5. ALT+HOME (Display the Start menu)
6. CTRL+ALT+BREAK (Switch the client computer between a window and a full screen)
7. ALT+DELETE (Display the Windows menu)
8. CTRL+ALT+Minus sign (-) (Place a snapshot of the active window in the client on the Terminal server clipboard and provide the same functionality as pressing PRINT SCREEN on a local computer.)
9. CTRL+ALT+Plus sign (+) (Place asnapshot of the entire client window area on the Terminal server clipboardand provide the same functionality aspressing ALT+PRINT SCREEN on a local computer.)Microsoft Internet Explorer Keyboard Shortcuts
1. CTRL+B (Open the Organize Favorites dialog box)
2. CTRL+E (Open the Search bar)
3. CTRL+F (Start the Find utility)
4. CTRL+H (Open the History bar)
5. CTRL+I (Open the Favorites bar)
6. CTRL+L (Open the Open dialog box)
7. CTRL+N (Start another instance of the browser with the same Web address)
8. CTRL+O (Open the Open dialog box,the same as CTRL+L)
9. CTRL+P (Open the Print dialog box)
10. CTRL+R (Update the current Web page)
11. CTRL+W (Close the current window)
     
Courtesy
 -                      AbdulSamadhNainu

Friday, 7 March 2014


ശരീരത്തിന്റെ ചികില്‍സ

ഇതു എന്റെ ഉപദേശമല്ല..
സൂഫീവര്യനായ ഒരു ഉപദേശിയുടെ ഉപദേശം..ഞാൻ ഇവിടെ പകർത്തുകയാണു....ആർക്കെങ്കിലും ഉപകാരപ്പെട്ടെങ്കിൽ..ഞാൻ ധന്യനായി......
(ഹസ്രത്ത് ഖാജാ അശ്റഫ് അലി ലഖ്നവി എന്നവരുടെ "നഖ്ശെസുലേമാനി" എന്ന ഗ്രന്ഥത്തിൽ നിന്നും)
പുച്ചിച്ചു തള്ളുന്നവർക്കു.....ഇതു തള്ളാം.. സ്വീകരിക്കുന്നവർക്കു നിറഞ്ഞമനസ്സോടെ സ്വീകരിക്കാം, ഉൾകൊള്ളാം...നിങ്ങൾക്കു വിട്ടുതരുന്നു..
വായിക്കുക ചിന്തിക്കുക..നമുക്കുവേണ്ടി നമ്മുടെ ശരീരത്തിന്നു വേണ്ടി, നമ്മുടെ ജീവിതത്തിനു വേണ്ടി മാത്രം....

 • ചൂടുവെള്ളം തലയില്‍ ഒഴിക്കരുത്.
 • സൂര്യനെയും ചൂടുകൂടിയതിനെയും നഗ്നകണ്ണുകള്‍ കൊണ്ട് നോക്കരുത്.
 • തിന്നുമ്പോള്‍ ആവശ്യ മില്ലാത്തവ പറയരുത്, കേള്‍ക്കരുത്, ശ്രദ്ധിക്കരുത്
 • വയറൊഴിഞിരിക്കുമ്പോള്‍ വെള്ളം കുടിക്കരുത്, ദേഷ്യം അടുത്തുപോലും വരരുത്, അതു ശരീരത്തെ ചൂടാക്കും, അപ്പോള്‍ അഊദും,ബിസ്മിയും ഓതിക്കൊള്ളുക.
 • വായിലൂടെ ശ്വസിക്കരുത്, വാ തിന്നാനും കുടിക്കാനും ഉള്ളതാണു, ശ്വസിക്കാന്‍ മൂക്കുമാത്രം ഉപയോഗിക്കുക..
 • നേരമ്പോക്കുകളില്‍ മുഴുകരുത്.
 • പകര്‍ച്ചവ്യാധികള്‍ ഉള്ളവരുടെ അടുത്ത് കൂടുതല്‍ സമയം ഇരിക്കരുത്..
 • നഗ്നപാദത്തില്‍ അല്‍പ്പം നടക്കണം, അതു കാലിന്റെ അടിഭാഗത്തുള്ള ഞരമ്പുകളെ ഉത്തേജിപ്പിക്കും
 • മൂത്തവരെയും പണ്ഡിതന്മാരെയും ബഹുമാനിക്കണം, ഒരുക്കലും അറിഞ്ഞോ അറിയാതെയോ അവരെ പുച്ചിക്കരുത്.
 • ഉറക്കം വേണ്ട വണ്ണം നടത്തണം അത് അധികമാവരുത്
 • നടക്കുമ്പോള്‍ നിനവര്‍ന്നു നടക്കണം അത് ശ്വസകോശത്തെ ശുദ്ധിയാക്കും
 • ആരുടെയും കാര്യം പറയരുത് (കുറ്റം ), സ്വയം പുകഴ്ത്തരുത്.
 • രാവിലെ വാ കഴുകാതെ വെള്ളം കുടിക്കരുത്.
 • വളരെ ഉച്ചത്തില്‍ സംസാരിക്കരുത്.
 • പണത്തെ അമിതമായി സ്നേഹിക്കരുത്.
 • ഈ ലോക ജീവിതം ശാശ്വതമെന്നു കരുതരുത്.
 • ഇബാദത്ത് ചെയ്തു സമയം ചെലവാക്കണം, ദിക്റ് കൊണ്ട് നാവ് മധുരമാക്കണം.
 • സത്യത്തെയും പരിശ്രമത്തെയും ഇഷ്ടപ്പെടണം..
 • വഴികേടായി നടക്കുന്നവരെ ഉപദേശിച്ചുനന്നാക്കാന്‍ ശ്രമിക്കണം....


കടപ്പാട്‌-----

Wednesday, 5 March 2014


Honey & Cinnamon; A Magic Mix!Honey and Cinnamon cure a wide range of illnesses!

It is found that a mix of honey and cinnamon cures most diseases. Scientists of today refer honey as a very effective medicine for all kinds of diseases, without side effects as a plus. Science admists today that even though honey is sweet, even diabetic patients can use it if taken in the right dosage and timing. 


Below are some of various health conditions that the honey-cinnamon combination cures or prevents effectively: 

HEART DISEASES: Make a paste of honey and cinnamon powder, put it on toast instead of jelly and jam and eat it regularly for breakfast. It reduces the cholesterol and could potentially save one from heart attack. Also, even if you have already had an attack studies show you could be kept miles away from the next attack. Regular use of cinnamon honey strengthens the heart beat. In America and Canada, various nursing homes have treated patients successfully and have found that as one ages the arteries and veins lose their flexibility and get clogged; honey and cinnamon revitalize the arteries and the veins.

 ARTHRITIS: Arthritis patients can benefit by taking one cup of hot water with two tablespoons of honey and one small teaspoon of cinnamon powder. When taken daily even chronic arthritis can be cured. In a recent research conducted at the Copenhagen University, it was found that when the doctors treated their patients with a mixture of one tablespoon Honey and half teaspoon Cinnamon powder before breakfast, they found that within a week (out of the 200 people so treated) practically 73 patients were totally relieved of pain -- and within a month, most all the patients who could not walk or move around because of arthritis now started walking without pain.

BLADDER INFECTIONS: Take two tablespoons of cinnamon powder and one teaspoon of honey in a glass of lukewarm water and drink it. It destroys the germs in the bladder....who knew?

CHOLESTEROL: Two tablespoons of honey and three teaspoons of Cinnamon Powder mixed in 16 ounces of tea water given to a cholesterol patient was found to reduce the level of cholesterol in the blood by 10 percent within two hours. As mentioned for arthritic patients, when taken three times a day, any chronic cholesterol-could be cured. According to information received in the said Journal, pure honey taken with food daily relieves complaints of cholesterol.

COLDS: Those suffering from common or severe colds should take one tablespoon lukewarm honey with 1/4 spoon cinnamon powder daily for three days. This process will cure most chronic cough, cold, and, clear the sinuses, and it's delicious too!

UPSET STOMACH: Honey taken with cinnamon powder cures stomach ache and also is said to clear stomach ulcers from its root.

GAS: According to the studies done in India and Japan, it is revealed that when Honey is taken with cinnamon powder the stomach is relieved of gas.

IMMUNE SYSTEM: Daily use of honey and cinnamon powder strengthens the immune system and protects the body from bacterial and viral attacks. Scientists have found that honey has various vitamins and iron in large amounts. Constant use of Honey strengthens the white blood corpuscles (where DNA is contained) to fight bacterial and viral diseases.

INDIGESTION: Cinnamon powder sprinkled on two tablespoons of honey taken before food is eaten relieves acidity and digests the heaviest of meals

INFLUENZA: A scientist in Spain has proved that honey contains a natural 'Ingredient' which kills the influenza germs and saves the patient from flu.

LONGEVITY: Tea made with honey and cinnamon powder, when taken regularly, arrests the ravages of old age. Use four teaspoons of honey, one teaspoon of cinnamon powder, and three cups of boiling water to make a tea. Drink 1/4 cup, three to four times a day. It keeps the skin fresh and soft and arrests old age. Life spans increase and even a 100 year old will start performing the chores of a 20-year-old.

RASPY OR SORE THROAT: When throat has a tickle or is raspy, take one tablespoon of honey and sip until gone. Repeat every three hours until throat is without symptoms.

PIMPLES: Three tablespoons of honey and one teaspoon of cinnamon powder paste. Apply this paste on the pimples before sleeping and wash it off the next morning with warm water. When done daily for two weeks, it removes all pimples from the root.

SKIN INFECTIONS: Applying honey and cinnamon powder in equal parts on the affected parts cures eczema, ringworm and all types of skin Infections.

WEIGHT LOSS: Daily in the morning one half hour before breakfast and on an empty stomach, and at night before sleeping, drink honey and cinnamon powder boiled in one cup of water. When taken regularly, it reduces the weight of even the most obese person. Also, drinking this mixture regularly does not allow the fat to accumulate in the body even though the person may eat a high calorie diet.

FATIGUE: Recent studies have shown that the sugar content of honey is more helpful rather than being detrimental to the strength of the body. Senior citizens who take honey and cinnamon powder in equal parts are more alert and flexible. Dr. Milton, who has done research, says that a half tablespoon of honey taken in a glass of water and sprinkled with cinnamon powder, even when the vitality of the body starts to decrease, when taken daily after brushing and in the afternoon at about 3:00 P.M., the vitality of the body increases within a week.

BAD BREATH: People of South America, gargle with one teaspoon of honey and cinnamon powder mixed in hot water first thing in the morning so their breath stays fresh throughout the day.

HEARING LOSS: Daily morning and night honey and cinnamon powder, taken in equal parts restores hearing.


തേനും കറുവപ്പട്ടയും;
ഒരു മാന്ത്രിക മിശ്രിതം! 
******
(Read in English here: http://goo.gl/wFhWBz)

കൊളസ്ട്രോള്‍ 
ഹൃദയ രോഗങ്ങള്‍ 
അമിതവണ്ണം
വാര്‍ദ്ധക്യരോഗങ്ങള്‍ 
ചര്‍മ്മരോഗങ്ങള്‍ 
സന്ധിരോഗങ്ങള്‍ (ആര്‍ത്രിറ്റിസ്)
മൂത്രാശയ അണുബാധ
ഇന്ഫ്ലുവന്‍സാ 
തൊണ്ട വേദന
മുഖക്കുരു 
ദഹനക്കുറവ്
ഗ്യാസ്ട്രബിള്‍
വായ്നാറ്റം 
തുടങ്ങി അനേകം രോഗങ്ങള്‍ 
ഈ മിശ്രിതം സുഖപ്പെടുത്തും.

കറുവപ്പട്ട-തേന്‍ മിശ്രിതം അനേകം രോഗാവസ്ഥകള്‍ക്ക് ഫലപ്രദമായ ചികിത്സയാണെന്ന് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നു. മധുരമുള്ളതാണെങ്കിലും നിശ്ചിത അളവിലും സമയക്രമത്തിലും സേവിച്ചാല്‍ പ്രമേഹരോഗികള്‍ക്കും തേന്‍ ഉപയോഗിക്കാമെന്ന് ആധുനിക വൈദ്യശാസ്ത്രവും സമ്മതിച്ചു തുടങ്ങിയിരിക്കുന്നു. 

********
പ്രത്യേക മുന്നറിയിപ്പ്: 
കറുവപ്പട്ടയുടെ അതെ രൂപവും രുചിയും ഗന്ധവുമുള്ള കാസിയ (Cassia) എന്ന ഒരു മരത്തൊലിയാണ് ഇപ്പോള്‍ അധികവും കറുവപ്പട്ടയുടെ പേരില്‍ മാര്‍ക്കെറ്റില്‍ ലഭ്യമായിട്ടുള്ളത്. കാസിയയുടെ ദീര്‍ഘകാല ഉപയോഗം വൃക്കസംബന്ധമായ രോഗങ്ങള്‍ക്കും മറ്റും കാരണമാവുമെന്ന് പറയപ്പെടുന്നു. 
ആയതിനാല്‍ യഥാര്‍ത്ഥ കറുവപ്പട്ടയും ശുദ്ധ തേനീച്ചത്തേനുമാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തുക. 
********

കറുവപ്പട്ട-തേന്‍ മിശ്രിതത്തിന്‍റെ ദൈനന്തിന ഉപയോഗം ഫലപ്രദമായി തടയുന്ന അനേകം രോഗങ്ങളില്‍ ചിലത് താഴെ: 

ഹൃദ്രോഗം

കറുവപ്പട്ട പൌഡറും തേനും ചേര്‍ത്തു കുഴമ്പ് രൂപത്തിലാക്കി ജാമിനു പകരം ടോസ്റ്റ് സാന്റ്വിച്ച് തുടങ്ങിയവയില്‍ ചേര്‍ത്ത് പ്രാതലിന് സേവിച്ചാല്‍ കൊളസ്ട്രോള്‍ നന്നായി കുറയുകയും ഹൃദയാഘാത സാധ്യത വളരെയേറെ കുറയുകയും ചെയ്യും. 
നേരത്തെ ഹൃദയാഘാതമുണ്ടായവര്‍ക്കും അടുത്തൊരു അറ്റാക്കിന് മുമ്പുള്ള കാലദൈര്‍ഗ്യം വളരെ വര്‍ദ്ധിക്കുന്നു. 

വാര്‍ദ്ധക്യത്തോടെ ആര്‍ട്ടറികളുടെയും ധമനികളുടെയും മാര്‍ദ്ധവവും ബലവും കുറയുകയും ബ്ലോക്കുകള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുകയും ചെയ്യുന്നുവെന്നും; തേനും കറുവപ്പട്ടയും സേവിക്കുന്നത് ആര്‍ട്ടറികളെയും ധമനികളെയും ബലപ്പെടുത്തി ഹൃദ്രോഗസാധ്യത ഫലപ്രദമായി തടയുന്നതായും അമേരിക്കയിലെയും കാനഡയിലെയും അനേകം നഴ്സിംഗ്ഹോമുകളില്‍ നടന്ന പരീക്ഷണങ്ങളില്‍ വ്യക്തമായി. 

ആര്‍ത്രിറ്റിസ് - സന്ധിരോഗങ്ങള്‍ 

ഒരു കപ്പു ചൂടുവെള്ളത്തില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ തേനും ഒരു ചെറിയ ടീസ്പൂണ്‍ കറുവപ്പട്ട പൊടിയും കലര്‍ത്തി സ്ഥിരമായി കഴിച്ചാല്‍ എത്ര പഴകിയ ആര്‍ത്രിറ്റിസ് രോഗവും സുഖപ്പെടുത്താം. 

കോപ്പന്‍ഹെഗന്‍ സര്‍വ്വകലാശാലയിലെ ഡോക്ടര്‍മാര്‍ 200 രോഗികളില്‍ നടത്തിയ ഒരു ഗവേഷണത്തില്‍, പ്രാതലിന് മുമ്പ് ഒരു ടേബിള്‍ സ്പൂണ്‍ തേനും അര ടീസ്പ്പൂണ്‍ കറുവപ്പട്ടപൊടിയും നല്‍കിയപ്പോള്‍ 73 രോഗികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ വേദന പൂര്‍ണ്ണമായും ശമിക്കുകയും, ഒരു മാസത്തിനുള്ളില്‍ എല്ലാ രോഗികളും വേദനയില്ലാതെ സ്വാഭാവികമായി എഴുന്നേറ്റു നടന്നു തുടങ്ങുകയും ചെയ്തു. 

മൂത്രാശയ അണുബാധ: 
ഒരു ഗ്ലാസ്‌ ചെറു ചൂട്വെള്ളത്തില്‍ രണ്ടു ടീസ്പൂണ്‍ കറുവപ്പട്ടപൊടിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് സേവിച്ചാല്‍ മൂത്രാശയ അണുബാധ സുഖപ്പെടും. 

കൊളസ്ട്രോള്‍ 

പതിനാറ് ഓണ്‍സ് ചായയില്‍ രണ്ടു ടീസ്പ്പൂണ്‍ തേനും മൂന്നു ടീസ്പ്പൂണ്‍ കറുവപ്പട്ട പോടിയും ചേര്‍ത്ത് ഒരു കൊളസ്ട്രോള്‍ രോഗിക്ക് നല്‍കിയപ്പോള്‍ 2 മണിക്കൂറിനുള്ളില്‍ രക്തത്തിലെ കൊളസ്ട്രോള്‍ ലവല്‍ 10 ശതമാനം കുറഞ്ഞു.
ആര്‍ത്രിറ്റിസ് രോഗത്തിന്‍റെ കാര്യത്തില്‍ പറഞ്ഞ പോലെ തന്നെ ദിവസം മൂന്നു നേരം സേവിച്ചാല്‍ എത്ര പഴകിയ കൊളസ്ട്രോള്‍ രോഗവും പൂര്‍ണ്ണമായും സുഖപ്പെടും. 

ഈ വിവരങ്ങളുടെ സ്രോതസ്സായ പ്രസിദ്ധീകരണം പറയുന്നതനുസരിച്ച്, ദിവസേന ആഹാരത്തോടൊപ്പം തേന്‍ കഴിച്ചാല്‍ കൊളസ്ട്രോള്‍ സംബന്ധമായ ക്രമക്കേടുകള്‍ തീര്‍ത്തും പരിഹരിക്കപ്പെടും. 

ജലദോഷം 

ഒരു ടേബിള്‍സ്പൂണ്‍ ചെറു ചൂടുള്ള തേനും കാല്‍ സ്പൂണ്‍ കറുവപ്പട്ട പൊടിയും കലര്‍ത്തി മൂന്നു ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ സാധാരണ ജലദോഷവും പഴകിയ കടുപ്പമുള്ള ജലദോഷവും ശമിക്കും. ഈ പ്രയോഗം, ഏകദേശം എല്ലാ ഇനം പഴകിയ ചുമകളും ജലദോഷസംബന്ധമായ രോഗങ്ങളും ശമിപ്പിക്കുകയും സൈനസ് ക്ലിയര്‍ ആക്കുകയും ചെയ്യും. 

ഉദര സ്തംഭനം


കറുവപ്പട്ടപ്പൊടി ചേര്‍ത്തു തേന്‍ സേവിച്ചാല്‍ വയറു വേദന മാറും. വയറ്റിലെ അള്‍സറിനെ (പുണ്ണ്) ഇത് വേരോടെ ഉന്മൂലനം ചെയ്യുമെന്നും പറയപ്പെടുന്നു.

ഗാസ്ട്രബിള്‍ 

തേനും കറുവപ്പട്ടയും വയറ്റിലെ ഗാസ് സുഖപ്പെടുത്തുമെന്ന് ഇന്ത്യയിലും ജപ്പാനിലും നടന്ന വൈദ്യശാസ്ത്ര പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. 

ദഹനം 

കറുവപ്പട്ടപ്പൊടി തൂവിയ രണ്ടു ടേബിള്‍സ്പൂണ്‍ തേന്‍ ആഹാരത്തിനു മുമ്പ് കഴിച്ചാല്‍ എത്ര ഭാരിച്ച ഊണും വേഗം ദഹിക്കുകയും അസിഡിറ്റി ശമിക്കുകയും ചെയ്യും. 

രോഗപ്രതിരോധശേഷി 

തേനും കറുവാപ്പട്ടയും ആവശ്യമായ അളവില്‍ സ്ഥിരമായി ഉപയോഗിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ബാക്റ്റീരിയ - വൈറസ് ആക്രമണങ്ങളെ ശരീരം ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യും. ധാരാളം വൈറ്റമിനുകളും ഇരുമ്പും കൂടിയ അളവില്‍ തേനില്‍ ഉണ്ടെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്. 

ദീര്‍ഘായുസ്സ്

തേനും കറുവപ്പട്ടപ്പൊടിയും ചേര്‍ത്തുണ്ടാക്കിയ ചായ സ്ഥിരമായി കഴിക്കുന്നത് വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ തടയും. നാല് ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ കറുവപ്പട്ടപ്പൊടിയും മൂന്നു കപ്പ് തിളയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ത്തിളക്കിയാല്‍ ചായയായി. ഇത് കാല്‍ കപ്പു വീതം ദിവസം മൂന്നോ നാലോ തവണ കഴിക്കുന്നത് ശീലമാക്കിയാല്‍ അത് ചര്‍മ്മത്തെ മൃദുവും ചുളിവില്ലാത്തതുമായി നില നിര്‍ത്തുകയും, ആയുര്‍ദൈര്‍ഘ്യം ശരാശരിയേക്കാള്‍ വളരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. 
നൂറു വയസ്സുള്ള ഒരാള്‍ക്ക് പോലും ഈ ശീലം വഴി ഒരു യുവാവിനെ പോലെ ദൈനന്തിന കാര്യങ്ങളില്‍ മുഴുകാന്‍ സാധിക്കുമെന്ന് പറയപ്പെടുന്നു. 

മുഖക്കുരു 

ഒരു ടീസ്പൂണ്‍ കറുവപ്പട്ടപൊടിയും മൂന്നു ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്ത് കുഴമ്പുണ്ടാക്കി ഉറങ്ങും മുമ്പ് മുഖത്ത് തേച്ചു രാവിലെ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക. രണ്ടാഴ്ച തുടര്‍ച്ചയായി ചെയ്‌താല്‍ മുഖക്കുരു അടിവേര് സഹിതം നീങ്ങും. 

ചര്‍മ്മ രോഗങ്ങള്‍ 

തേനും കറുവപ്പട്ട പൊടിയും സമം ചേര്‍ത്ത് പുരട്ടിയാല്‍ എക്സിമ (eczema), വട്ടച്ചൊറി (ringworm) തുടങ്ങി അനേകയിനം ചര്‍മ്മരോഗങ്ങള്‍ സുഖപ്പെടും. 

ശരീരഭാരം, മേദസ്സ്


ഒഴിഞ്ഞ വയറ്റില്‍ പ്രാതലിന് അരമണിക്കൂര്‍ മുമ്പും രാത്രി ഉറങ്ങുന്നതിനു മുമ്പും ഒരു കപ്പു വെള്ളത്തില്‍ തേനും കറുവപ്പട്ടപ്പൊടിയും ചേര്‍ത്ത് തിളപ്പിച്ച് ആറ്റി കുടിക്കുക. സ്ഥിരമായി ചെയ്‌താല്‍ എത്ര തടിയുള്ള ആളും ക്രമേണ തടി കുറയും. എത്ര അധികം ആഹാരം കഴിക്കുന്ന ആളായാലും, സ്ഥിരമായി ചെയ്‌താല്‍ ഈ പ്രയോഗം ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. 

തളര്‍ച്ച-ക്ഷീണം 

ബ്രഷ് ചെയ്ത ശേഷവും വൈകീട്ട് മൂന്നു മണിക്ക് ശേഷവും അര ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളത്തില്‍ ഇത്തിരി റുവപ്പട്ടപ്പൊടി തൂവി സ്ഥിരമായി കഴിച്ചാല്‍ ഏതു പ്രായത്തിലും വളരെ ഉന്മേഷവും ഓജസ്സും നിലനില്‍ക്കുമെന്ന് പുതിയ പാശ്ചാത്യന്‍ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. 
സാധാരണ ഗതിയില്‍ സേവിച്ചു തുടങ്ങി ഒരാഴ്ചക്കുള്ളില്‍ ഫലം കാണും. 

വായ്‌ നാറ്റം 

തെക്കേ അമേരിക്കയിലെ ജനങ്ങള്‍ രാവിലെ ആദ്യം ചെയ്യുന്ന പണി തേനും കറുവപ്പട്ട പൌഡറും ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് വായിലെടുത്തു കുലുക്കി തുപ്പുകയാണ്. അതിനാല്‍ ദിവസം മുഴുവന്‍ അവരുടെ ശ്വാസം ഫ്രഷ്‌ ആയിരിക്കുന്നുവെന്ന് പറയപ്പെടുന്നു. 

കേള്‍വിക്കുറവ് 

കേള്‍വിക്കുറവുണ്ടെങ്കില്‍ ദിവസവും രാത്രിയും രാവിലെയും സമം ചേര്‍ത്ത് കഴിച്ചാല്‍ കുറഞ്ഞ ശ്രവണശേഷി തിരിച്ചു കിട്ടും. 

***
ഈ വിവരങ്ങളെല്ലാം നെറ്റില്‍ നിന്നും കിട്ടുന്നതാണ്.
വിവരങ്ങള്‍ പങ്കു വെയ്ക്കുക എന്നതില്‍ കവിഞ്ഞ ഒരു ഉത്തവാദിത്തവും പോസ്റ്റ് ചെയ്ത ആള്‍ക്ക് ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
 


courtesy-----Indi Mate
Sunday, 2 March 2014


Saturday, 1 March 2014

PILES- AYURVEDIC OPERATION
KSHARA KARMA