To listen you must install Flash Player.

Friday, 24 January 2014


നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാം

പണ്ട് നര പ്രായമായതിന്റെ ലക്ഷണമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്‌ട്രെസും പരിസരമലിനീകരണവും ജീവിത ശൈലികളും മറ്റും ചെറുപ്പക്കാരിലും നര വളര്‍ത്തുകയാണ്.

നരച്ച മുടി കറുപ്പിയ്ക്കാന്‍ മിക്കവാറും പേര്‍ ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാല്‍ ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്.

സ്വാഭാവിക രീതിയില്‍ മുടി കറുപ്പിയ്ക്കുവാന്‍ ചില വഴികളുണ്ട്. ഇത്തരം വഴികള്‍ ഏതൊക്കെയെന്നു നോക്കൂ,

ഇഞ്ചി
----------

ഇഞ്ചിയില്‍ അല്‍പം പാല്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

തേന്‍
---------
കുളിയ്ക്കുന്നതിനു മുന്‍പ് അല്‍പം തേന്‍ മുടിയില്‍ പുരട്ടുക. 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. മുടിയ്ക്ക് കറുപ്പു നിറം തിരികെ ലഭിയ്ക്കും.

ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും
------------------------------------
അല്‍പം ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും ചേര്‍ത്ത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് അല്‍പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. മുടിയ്ക്ക് കറുപ്പു നിറം സ്വാഭാവികമായി ലഭിയ്ക്കും.

പാല്‍
-------
തിളപ്പിയ്ക്കാത്ത പാല്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം ചെയ്യും.

സവാള
---------
സവാള അരച്ചതും സവാളയുടെ നീരുമെല്ലാം മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് ഗുണം നല്‍കും.

കറിവേപ്പില
--------------
കറിവേപ്പില അരച്ചു തലയില്‍ പുരട്ടുന്നതും ഇതിട്ട വെള്ളം കൊണ്ട് തല കഴുകുന്നതുമെല്ലാം മുടിയ്ക്ക് കറുപ്പു നിറം ലഭിയ്ക്കാന്‍ സഹായിക്കും.

തൈരും മയിലാഞ്ചിപ്പൊടിയും
-------------------------------
തൈരും മയിലാഞ്ചിപ്പൊടിയും സമാസമം എടുത്ത് തലയില്‍ തേയ്ക്കുക. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം നല്‍കും.

നെല്ലിക്ക
----------
നെല്ലിക്ക അരച്ചതോ നെല്ലിയ്ക്കാപ്പൊടിയോ തലയില്‍ തേയ്ക്കുന്നത് മുടിയ്ക്ക കറുപ്പു നിറം നല്‍കും. നെല്ലിക്ക കഴിയ്ക്കുന്നതും നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നതുമെല്ലാം നല്ലതാണ്.

തേയിലവെള്ളം
----------------
തേയിലവെള്ളം തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇതും മുടിയ്ക്കു കറുപ്പുനിറം നല്‍കും.
ഏഴിലമ്പാലയാണ്‌ രാത്രി കാലങ്ങളില്‍ കൂടിയ അളവില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വിസര്‍ജ്ജിക്കുന്ന മരങ്ങളില്‍പ്പെട്ടതെന്നും അതിന്നടിയില്‍ ഉറങ്ങാന്‍ കിടന്നാല്‍ ശ്വാസം മുട്ടി മരിക്കുമെന്നും അറിയാമായിരുന്ന പണ്ടിതര്‍ കണ്ണുകൊണ്‍ടു കാണാന്‍ കഴിയാത്ത വാതകത്തെ കുറിച്ച് ജനത്തെ ബോധ്യപ്പെടുത്താന്‍ പ്രയോഗിച്ച ഒന്നാകാം യക്ഷി കഥ. അതേ യുക്തിയില്‍ ആലിലകളില്‍ നിന്നും വരുന്നെന്ന് പറയപ്പെടുന്ന ഓക്സിജന്‍ ആറ്റങ്ങള്‍ രാത്രി കാല യാമങ്ങളില്‍ കാറ്റിന്‍ ഗതി നില്‍ക്കുമ്പോള്‍ രണ്ട് ആറ്റങ്ങള്‍ ചേര്‍ന്ന് ഓക്സിജന്‍ ആകുന്നതിനു പകരം മൂന്നെണ്ണം ഒന്നിക്കാന്‍ ഇടവരുന്ന സാഹചര്യത്താല്‍ ഓസോണ്‍ എന്ന വാതകം ഉണ്ടാകപ്പെടുകയും അത് ആല്‍മരങ്ങള്‍ക്ക് താഴെ ഒരു സ്തംഭമായി നിലകൊള്ളുകയും ചെയ്യും. ചെറിയ കോണ്‍സെന്റ്രേഷനില്‍ മാത്രമായുള്ള ഈ പ്രക്രുതിയുടെ വരദാനം കാറ്റു വീശാന്‍ തുടങ്ങിയാല്‍ തുലോം കുറഞ്ഞു പോകുമത്രെ. അതിനാല്‍ ബ്രാഹ്മമുഹുര്‍ത്തത്തില്‍ ആലിന്ന് താഴെ നല്ല വണ്ണം ശ്വാസം ഉള്ളിലേക്കേടുത്ത് സ്വയം ശുദ്ധീകരിക്കപ്പെടുവാന്‍ ജനത്തെ നിശ്ചിത സമയം നിര്‍ബന്ധിതരാക്കപ്പെടുന്ന ആചാരം തെരെഞ്ഞെടുത്ത ഒരുഗ്രന്‍ തന്ത്രമാകാം ഏഴു തവണ നടത്താന്‍ നിര്‍ദേശിക്കപ്പെട്ട അരയാല്‍ പ്രദക്ഷിണം. നിശ്ചിത അളവിലുള്ള ഓസോണ്‍ വായുവും ജലവും ശുചീകരിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗവുമാണ്‌.ആധുനീക കാലത്ത് ഏറ്റവും അനുയോജ്യമായ ജലശുചീകരണമാര്‍ഗം ഓസോണ്‍ ഉപയോഗിച്ച് നടത്തുന്നതാണ്‌ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ?എന്നാല്‍ ഓസോണ്‍ കൂടുതല്‍ കോണ്‍സെന്റ്രേഷനില്‍ വിഷമാണ്‌. അത് അറിഞ്ഞാകണം പ്രദക്ഷിണ സമയം നിജപ്പെടുത്തിയതും.ആലിന്നടിയില്‍ നേര്‍ത്ത അളവിലാണെങ്കിലും കൂടുതല്‍ സമയം എടുക്കുന്നത് ദോഷം വരുത്തിയില്ലെങ്കിലും ഗുണം തരില്ല എന്നും അത് ഏതെങ്കിലും തരത്തില്‍ തടയാനും ബുദ്ധിപരമായ പല ആചാരങ്ങളില്‍ കൂടെ നടപ്പില്‍ വരുത്തിയതായി ഇപ്പോള്‍ മനസ്സിലാക്കാന്‍ നമുക്കാകും.

കടപ്പാട്---Pradeep KT

Monday, 13 January 2014


കാല്‍നടക്കാര്‍ റോഡുകളില്‍ക്കൂടി നടക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട‌ നിയമങ്ങള്‍
കാല്‍നടക്കാര്‍ റോഡുകളില്‍ക്കൂടി നടക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട‌ നിയമങ്ങള്‍ ഇവയാണ്:
1.                   നടപ്പാത ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുക
2.                  നടപ്പാത ഇല്ലാത്തിടത്ത് മുന്നില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാണത്തക്കവിധം റോഡിന്റെ വലതുവശത്തുകൂടി നടക്കുക
3.                  റോഡില്‍ കൂട്ടമായി നടക്കാതിരിക്കുക
4.                  രാത്രിയില്‍ ടോര്‍ച്ച് ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വെള്ള നിറമോ നേരിയ നിറമുള്ളതോ ആയ വസ്ത്രം ധരിക്കുക
5.                   റോഡ് മുറിച്ചുകടക്കുന്നതിനു മുന്‍പ് ഇരുവശങ്ങളിലേക്കും നോക്കി വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം സീബ്രാ ക്രോസിങ്ങിലൂടെ മറുവശത്തേക്കു നടക്കുക. (എന്നാല്‍ സീബ്രാ ക്രോസിങ്ങ് വഴി ഓടാന്‍ പാടില്ല.) സബ് വേയോ ഓവര്‍ ബ്രിഡ്ജോ ഉണ്ടെങ്കില്‍ അതുപയോഗിക്കുക. കാല്‍നടക്കാര്‍ക്കായി ഗ്രീന്‍ ലൈറ്റുണ്ടെങ്കില്‍ അത് തെളിയുമ്പോള്‍ മാത്രം റോഡ് ക്രോസ് ചെയ്യുക,
6.                  ഓടുന്ന വാഹനങ്ങളില്‍ ഓടിക്കയറാതിരിക്കുക
7.                   വാഹനങ്ങളുടെ പിന്നിലൂടെ റോഡിലേക്കു കടക്കാതിരിക്കുക
8.                  റോഡില്‍ കൂട്ടം കൂടി നിന്ന് മാര്‍ഗതടസ്സം സൃഷ്ടിക്കാതിരിക്കുക
9.                  റോഡുകള്‍ കളിസ്ഥലങ്ങളാക്കാതിരിക്കുക
10.               വാഹനത്തില്‍ പിടിച്ചുകൊണ്ട് പിന്നാലെ നടക്കാതിരിക്കുക.


ഡ്രൈവര്‍മാര്‍ അനുവര്‍ത്തിക്കേ പ്രധാന ട്രാഫിക് നിയമങ്ങള്‍
ഡ്രൈവര്‍മാര്‍ അനുവര്‍ത്തിക്കേ പ്രധാന ട്രാഫിക് നിയമങ്ങള്‍ ഇവയാണ്:

1.                   വാഹനം ഓടിക്കുമ്പോള്‍ കഴിയുന്നത്ര ഇടതുവശം ചേര്‍ന്ന് ഓടിക്കണം.
2.                  എതിര്‍വശത്തുനിന്നും വരുന്ന വാഹനങ്ങളെ വലതുവശത്തുകൂടെ കടന്നുപോകാന്‍ അനുവദിക്കണം.
3.                  ഒരേ ദിശയിലോടുന്ന വാഹനങ്ങളില്‍ ഒന്ന് മറ്റൊന്നിനെ മറികടക്കുന്നത് വലതുവശത്തുകൂടെ വേണം.
4.                  മുന്നില്‍ പോകുന്ന വാഹനം വലതുവശത്തേക്ക് തിരിയുമ്പോള്‍ മാത്രമേ ഇടതുവശത്തുകൂടി മുന്നേറാന്‍ പാടുള്ളൂ
5.                   മറ്റു വാഹനങ്ങള്‍ക്ക് അസൗകര്യമാണെന്നുകണ്ടാല്‍ ഒരു വാഹനം അതേ ദിശയിലോടുന്ന മറ്റൊരു വാഹനത്തെ മറികടക്കരുത്.
6.                  വളവ്, മൂല, കയറ്റിത്തെ ഉച്ചി എന്നിവയെ സമീപിക്കുമ്പോള്‍ മറികടക്കരുത്.
7.                   നേരെ മുന്നോട്ടു കാണാന്‍ കഴിയാത്ത അവസരങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ല
8.                  മുന്നിലുള്ള വാഹനത്തിന്റെ ഡ്രൈവര്‍ സമ്മത ആംഗ്യം കാണിച്ചെങ്കിലേ മറികടക്കാവൂ.
9.                  ലെവല്‍ക്രോസില്‍ ഓവര്‍ടേക്ക് ചെയ്യരുത്
10.               ഇടുങ്ങിയ പാലങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യരുത്
11.                ജംഗ്ഷനുകളില്‍ ഓവര്‍ടേക്ക് ചെയ്യരുത്
12.               സീബ്രാ ക്രോസിങ്ങില്‍ ഓവര്‍ടേക്ക് ചെയ്യരുത്
13.               തിരക്കേറിയ ജംഗ്ഷനുകളില്‍ വേഗത കുറയ്ക്കുക
14.               നാല്‍ക്കവലകളില്‍ വളരെ ശ്രദ്ധയോടെ വശത്തേക്കു തിരിയുക
15.                ഒരു വാഹനം തറ്റെ വാഹനത്തെ മറികടക്കുമ്പോഴോ കടന്നുപോകുമ്പോഴോ വാഹനത്തിന്റെ വേഗം കൂട്ടരുത്.
16.               അഗ്നിശമന സേന വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവയ്ക്ക് മറികടക്കാനും, കടന്നുപോകാനും പാകത്തില്‍ നിരത്തിന്റെ വശത്തേക്ക് മാറിക്കൊടുക്കണം.
17.                വേഗം കുറക്കുക, നിര്‍ത്തുക, വശങ്ങളിലേക്ക് തിരിയുക ഇതൊക്കെ ചെയ്യുന്നതിന് മുമ്പ് നിയമപ്രകാരം ആംഗ്യങ്ങള്‍ കാണിക്കണം. അല്ലെങ്കില്‍ അടയാളം കാണിക്കണം.
18.               വാഹനം നിരത്തില്‍ നിര്‍ത്തിയിടുന്നത് നിരത്തുപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാകാത്തവിധത്തിലായിരിക്കണം.
19.               നിരത്തിലുള്ള ഗതാഗത അടയാളങ്ങളിലെ സൂചന അനുസരിക്കണം.
20.              നിവൃത്തിയില്ലാത്ത ഘട്ടങ്ങളില്‍മാത്രമേ പെട്ടെന്ന് ബ്രേക്കിടാന്‍ പാടുള്ളൂ.
21.               കയറ്റംകയറുന്ന വാഹനങ്ങള്‍ക്ക് പരിഗണന കൊടുക്കണം.

22.              വാനം പിന്നോട്ട് എടുക്കുന്നതിനു മുമ്പ് സുരക്ഷിതത്വം ഉറപ്പുവരുത്തണം.
23.              അനാവശ്യമായി ഹോണടിക്കരുത്.
24.              നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ സാവധാനം ഓവര്‍ടേക്ക് ചെയ്യുക
25.               അതീവ ശ്രദ്ധയോടെ മാത്രം സൈക്കിള്‍ യാത്രക്കാരെ ഓവര്‍ടേക്ക് ചെയ്യുക
26.              മദ്യപിച്ചുകൊണ്ട് വാഹനങ്ങള്‍ ഓടിക്കാതിരിക്കുക
27.               ഇരുചക്രവാഹ നങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കുക
28.              മറ്റൊരു റോഡിലേക്കു കടക്കുമ്പോള്‍ പരമാവധി ജാഗ്രത പുലര്‍ത്തുക
29.              അറ്റകുറ്റപ്പണികള്‍, ജാഥകള്‍ എന്നിവ നടത്തുന്ന നിരത്തുകളില്‍ വേഗത കുറച്ചുകൊണ്ടു മാത്രം വാഹനം ഓടിക്കുക
30.              റോഡിന്റെ ഇടത്തേ അരികിലേക്ക് മാറിയശേഷം മാത്രമേ വാഹനം ഇടതുവശത്തേക്കു തിരിച്ചു വിടുവാന്‍ പാടുള്ളൂ
31.               റോഡിന്റെ മധ്യഭാഗത്തേക്കു കടന്നു സൂക്ഷ്മ നിരീക്ഷണം നടത്തിയശേഷമേ വാഹനം വലതുവശത്തേക്കു തിരിച്ചു വിടാന്‍ പാടുള്ളൂ
32.              വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ കഴിവതും സീറ്റ്ബെല്‍റ്റ് ധരിക്കണം
33.              നിശ്ചിത പാര്‍ക്കിങ്ങ് ഏരിയാകളില്‍ മാത്രം വാഹനങ്ങള്‍ ഒതുക്കി നിര്‍ത്തുക.

Monday, 6 January 2014


താരന്‍ 90 ശതമാനം ആള്ക്കാരുടെയും ഒരു നിത്യ പ്രശ്നമാണ്. താരന്മാറാന്മൊട്ടയടിക്കുക, ഷാംബൂ മാറി മാറി ഉപയോഗിക്കുക എന്ന് തുടങ്ങി പരീക്ഷങ്ങള്ചെയ്യാത്തവര്ചുരുക്കം. താരന്മാറാന്‍ 30 ലളിതമായ ഒറ്റമൂലികളുമായി എത്നിക് ഹെല്ത്ത്കോര്ട്ട്. 

Dandruff management with home remedies


Dandruff is a condition of the scalp that causes flakes of skin to appear. Dandruff is a common condition, which is marked by itching. In some cases it can be embarrassing and not easy to treat.
Fortunately, dandruff can be controlled. In mild cases, the person need only find a suitable shampoo which contains a gentle cleanser. When the dandruff is severe, a medicated shampoo will be required.
Human skin cells are forever renewing themselves. As skin cells in the scalp are renewed, the old (dead) ones are pushed to the surface and then out of the scalp; they are literally expelled.
For people with dandruff, the new cells are produced at a faster rate than they die, resulting in more skin being shed, making dandruff more noticeable.
If the skin is exposed to extreme temperatures, the risk of developing dandruff is greater.
hair shampooing
Home Remedies for dandruff
yogurt and pepper
Yogurt and Black pepper as a anti dandruff treatment
Yogurt reduces the intensity of scaling. Mix 2 teaspoon of black pepper powder in a cup of curd and blend it thoroughly. Then rub this mixture into dandruff affected scalp and after an hour, wash it with a mild shampoo.
olive and oil
Olive Oil Treatment for Dandruff
You can get rid of dandruff with the consistence use of olive oil. Olive oil is natural clarifying and moisturizing agent. It is one of the most admired home remedies for dandruff. A lukewarm oil treatment of olive oil can help you to treat your dandruff. Don’t make the olive oil too hot. Apply the olive oil to the problem scalp in circular motions before going to bed. Wash out your hair with a mild shampoo in the morning.
coconut and lime
Lemon juice and Coconut oil
Blend together 1 tbsp. of lemon juice with 5 tbsp. of coconut oil. Apply to the scalp to get rid of dandruff. Lemon juice is a natural home remedy for dandruff and will clear away flakes from your scalp. There is a myth that lemon juice can lead to hair graying. However this is not true. Leave this remedy on the scalp for 20 to 30 minutes and then wash with a shampoo. 
vinegar
Vinegar to get rid of Dandruff
Vinegar is extremely effective for the treatment of dandruff as it is rich in potassium and enzymes which will help to cure an itchy scalp and dandruff. There are several ways you can make use of vinegar to prevent dandruff. You can massage apple cider vinegar into the dandruff scalp 5 to 7 minutes. Apple cider vinegar will help you to get rid of the dead skin cells, which are responsible in clogging the hair follicles and lead to dandruff flakes.
Another way to use vinegar to treat dandruff is to mix a tbsp. of vinegar in your last mug of water when you wash your hair.
baking soda
Baking Soda to remove dandruff flakes
This may be surprising, but true that Baking soda is potential to clear excess flakes and clarifies the scalp from dandruff. You can add 1 tsp. of baking soda to a handful of shampoo and you will find that it can remove dandruff flakes even hiding in hair strands.
aleovera
Aloe Vera gel to cure dandruff
Apply aloe Vera gel on the scalp to remove dandruff. Leave on for 15 minutes. Aloe is a natural home remedy, which clarifies and repairs damaged skin. It fights dandruff and let you get rid of dandruff flakes so the scalp can heal.
eggs
Apply Eggs to remove dandruff
Beat 2 eggs to apply it on scalp and rinse it off within one hour to get dandruff free hair. Eggs help in the treatment of dandruff and falling hair. Egg acts as a good conditioner for dry hair giving them glow and shine.
neem leaves
Neem Leaves
Neem has the antiseptic property, which helps in getting rid of dandruff. Apply neem leaves paste on your scalp to fight dandruff as it is a very effective home remedy. Neem leaves is successful in treating lice, treating dandruff and many other eruptions on the scalp.
scalp massage
Warm Oil Massage on Scalp
Luke warm oil massage is considered as one of the best home remedy to get rid of dandruff. Luke warm almond oil, coconut oil, or olive oil is used to massage on scalp to prevent dandruff. Leave it on scalp overnight.
onion
Onion is a natural anti dandruff solution
Apply the paste of onion into your scalp. Leave it on dandruff skin for one hour. Wash thoroughly. This will assist to get rid of dandruff. Apply lemon juice to remove smell of onion from your hair.
fenu greek
Fenugreek (Methi) Seeds and Oil to get rid of dandruff
Soak methi seeds in water for overnight and mash these fenugreek seeds in about half cup of warm coconut or olive oil. Apply all over the scalp. Leave it on for two to three hours. This home remedy will helps to get rid of dandruff naturally at home.
Besan and Curd to cure dandruff naturally at home
Mix 4 tbsp. Chickpea Flour also known as besan in curd to make thick paste. Apply on the scalp and leave it for an hour. You can few drops of lemon to get rid of oil of curd. This is a good home remedy to treat dandruff.
Reetha is natural dandruff treatment
Reetha, which is soap nut, is an ideal solution to get rid of dandruff. You can use powder of reetha and make a paste out of it. Apply for two hours and rinse it off. This way you can treat dandruff at home.
apples
Apples to get rid of Dandruff
Apply 2 tbsp. of apple juice mix in water directly to the scalp. Apples have enzymes that eliminate dead skin cells that further causes scalp flakes. Leave this home remedy on the scalp 5 to 10 minutes before washing your hair.
Tea Tree Oil to treat dandruff
Tea tree oil is a natural home remedy for dandruff. Tea tree oil has natural antiseptic and antibiotic properties, which make it best to get rid of dandruff. You can apply tea tree oil directly to the scalp, or add few drops to your regular shampoo.
lemon and garlic
Lemon and Garlic to cure dandruff
Mix 1 tbsp. of lemon juice with 2 tbsp. of garlic. Apply paste to the scalp. Lemon juice will help you to get rid of flakes. Garlic is a natural antibiotic and is best to kill the bacteria on the scalp. Leave this anti dandruff treatment on scalp for 20 to 30 minutes and then shampoo your hair.
beetroot leaves
Beetroot leaves and Henna
Crush beetroot leaves in henna powder to make a paste. Apply this mixture to remove dandruff.
snake gourd
Snake gourd is a home remedy to treat dandruff
Juice of snake gourd should be rubbed on the scalp. This will help to get rid of dandruff
Aspirin as a home remedy to treat dandruff
Two aspirin dissolved in the shampoo can let you get rid of dandruff. Aspirin helps to fight dandruff.
rosemary
Rosemary to get rid of dandruff
Mix vinegar in oil of rosemary leaves (squeeze them). Use this home remedy for dandruff. You can also apply mixture of rosemary oil and coconut oil to your scalp to treat dandruff.
Curd (dahi) with its acidic and conditioning properties helps fight dandruff.
Ferment a small amount of curd (enough to cover your scalp) for two days. Apply it and keep it for one hour. Wash it off with a mild shampoo. Do this at least twice a week.
Regular henna (mehndi) application has been followed for centuries and has been known for decreasing dandruff. It has curative as well as conditioning properties.
Mix henna, amla, tea powder, lemon juice in curd. Add a few drops of hair oil. Keep aside for 10-12hrs. Apply on your hair and leave it for an hour. Wash it off with a shampoo.
Aloe vera gel contains healing, antibacterial and antifungal elements properties.
Applying fresh aloe vera gel on scalp is another way of keeping your dandruff at bay. Keep the gel on for 30min. Wash your hair with an aloe vera based shampoo.
Fenugreek (methi) is an herb that is readily available in our kitchen. It has anti-fungal and scalp soothing properties.
Soak fenugreek seeds overnight in water and grind to a fine paste.  Apply this paste on the scalp for 30 to 45 minutes. Wash with a mild shampoo.
Gram flour is an effective cleansing agent. It removes the dirt and is handy for dandruff remedy.
Apply gram flour mixed with curd on your scalp. Rinse after 20-30min.
An apple a day keeps the doctor away. Well, it can keep your dandruff away too!
It has anti-fungal and anti-inflammatory properties. Make a paste of equal quantity of apple and orange and apply on the scalp. Wash your hair after 20-30min with a shampoo.
Neem leaves with their anti-bacterial, anti-fungal, antiseptic and anti-inflammatory properties is highly effective in controlling dandruff.
Boil neem leaves in water and use this water to rinse hair.
Basil leaves (Tulsi) has been used since ages for its healing properties.
Make a paste of tulsi leaves and amla powder mixed with water. Massage on the scalp. Let it remain for half an hour. Wash the hair with water.
Fresh lime juice, your favourite summer drink doubles up as dandruff-basher as well The acid in lime scrubs out the dead cells and helps cure dandruff.
Add a tablespoon of fresh lime juice in the water in your last rinse when you wash your hair.
Ginger root and beetroot, two salient features of many a classic dish can also do wonders for your hair!
Grind ginger root and beetroot to make a paste. Every night the hair must be massaged with this paste. Rinse in the morning. It helps control dandruff effectively in about 4 to 5 nights.
Dandruff can be prevented by washing your hair regularly or at every alternate day. This can help you to get rid of dandruff. Choose a home remedy for dandruff, which suits you and use it constantly to treat dandruff. I am sure once you try, you would love these natural home remedies.
hair model
Foods that Help Prevent Dandruff
1. Fresh Produce
Some nutritionists point out that since green vegetables and fresh fruits are high in a range of antioxidants, as well as minerals that encourage hair, skin and nail growth, a green diet can be good for preventing dandruff. Try to get a mix of vegetables and fruits that provide you with all of what is recommended for your daily diet.
2. Fish Oils
Fish oil has an effect on the texture or overall makeup of your skin. It can prevent the skin from excessively drying out, helping to limit dandruff. Fish oil now comes in easy supplements that you can take if you are not looking to cook up a flounder every night.
3. Non-Dairy Substitutes
Some food scientists are reporting that dairy foods are not great for people with a lot of dandruff. The combination of fats and other elements in whole milk and cheeses can intensify a dandruff condition. Try skim milk and non-dairy diet foods and see if it helps to clear up your dandruff situation.
4. Anything with Vitamin B
The vitamin complex known as vitamin B helps to provide the right conditions for healthy skin. This essential nutrient can be found in a range of foods, including some of the same fruits and vegetables that nutritionists would generally recommend for your daily meals.
5. Lean Proteins
According to some experts, in order to minimize dandruff, you want to get plenty of protein, which helps to build hair and skin, without a lot of the fat in red meats and other classic proteins. Examples of leaner proteins include fish, lean wild meats like elk or deer, and nonmeat proteins like eggs, beans and nuts. Finding good game protein choices is more than just a dandruff cure; it’s part of what a lot of health minded shoppers do every day. Put this strategy to use in your shopping cart, and you’ll be combating your dandruff situation, as well as contributing to better heart health and overall fitness.
hair beauty