To listen you must install Flash Player.

Showing posts with label Others. Show all posts
Showing posts with label Others. Show all posts

Wednesday, 10 July 2013


ഗൂഗിൾ ഡ്രൈവും മൈക്രോസോഫ്റ്റ് സ്കൈഡ്രൈവും


വാർത്തകൾ പലപ്പോഴും അവയുടെ പ്രാധാന്യം കൊണ്ടല്ല, മറിച്ച് അതു റിപ്പോർട്ട് ചെയ്യുന്നവരുടെ താല്പര്യപ്രകാരമാണ് രൂപപ്പെടുന്നത്. ഉദാഹരണത്തിന് ഭാവിയുടെ സാങ്കേതിക വിദ്യയെന്ന് ഏവരും അംഗീകരിച്ച ക്ലൌഡ് സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി മൈക്രോസോഫ്റ്റും, ഗൂഗ്ഗിളും ഓരോ പുതിയ പ്രോഡക്ടുകൾ പുറത്തിറക്കി. അതിൽ ഗൂഗിളിന്റെ സേവനം വാർത്തകളിൽ നിറഞ്ഞു നിന്നപ്പോൾ അതിനേക്കാൾ ഒരു പടി മുന്നിൽ നിൽകുന്ന ഉല്പന്നം അവതരിപ്പിച്ച മൈക്രോസോഫ്റ്റിനെ പാടെ അവഗ്ഗണിക്കുകയായിരുന്നു എല്ലാവരും. മൈക്രോസോഫ്റ്റിനെ ഒരു  പഴഞ്ചൻ ഡെസ്ക്ടോപ്പ് ഓപ്പറേറ്റിങ്ങ് സിസ്റ്റം നിർമ്മാതാക്കളും, ഗൂഗ്ഗിളിനെ പുതു തലമുറ സേവനങ്ങൾ അവതരിപ്പിക്കുന്ന ഒരു മോഡേൺ കമ്പനിയുമായി കണക്കാക്കിയിരിക്കുന്നതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത് എന്ന് ലേഖകന് അറിയില്ല. ഏതായലും കമ്പ്യൂട്ടിങ്ങ് രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് ഇവരുടെ സേവനം എന്ന് പറയാതെ വയ്യ. ഒരു ഉല്പന്നം എന്താണ് എന്നതിൽ മാത്രമല്ലല്ലോ, അത് ആരുടെ ഉല്പന്നമാണ് എന്നതിലും ഒരു വലിയ മാർക്കറ്റിങ്ങ് ഒളിഞ്ഞു കിടപ്പുണ്ടല്ലോ. ഡ്രോപ്പ്ബോക്സ് കുറെ നാളുകളായി നൽകി വന്ന സേവനം തന്നെയാണ് ഇപ്പോൾ ഗൂഗിളും മൈക്രോസോഫ്റ്റും അവതരിപ്പിച്ചിരിക്കുന്നത്. എന്നാലും തരുന്നത് കമ്പ്യൂട്ടർ രംഗത്തെ അതികായരാകുമ്പോൾ ആർക്കും അതിനോട് ഒരു താല്പര്യം കാണുമല്ലോ.
നമ്മുടെ കമ്പ്യൂട്ടറിന്റെ ഏറ്റവും പ്രധാന ഭാഗങ്ങളാണല്ലോ പ്രോസസ്സറും, മെമ്മറിയും. ലോകത്തിന്റെ ഏതോ കോണിൽ ഇരിക്കുന്ന കമ്പ്യൂട്ടറിന്റെ പ്രോസസ്സറും, മെമ്മറിയും ഇന്റർനെറ്റ് വഴി ഉപയോഗപ്പെടുത്തി നമ്മുടെ കമ്പ്യൂട്ടിങ്ങ് ജോലികൾ നിർവഹിക്കുക എന്നതാണ് ക്ലൌഡ് കമ്പ്യൂട്ടിങ്ങിന്റെ അടിസ്ഥാന തത്വം. ഇതിന്റെ ആദ്യപടിയായി ഡാ‍റ്റ ഓൺലൈൻ ആയി സൂക്ഷിക്കാനുള്ള സേവനമാണ് ഇപ്പോൾ ഗൂഗിളും, മൈക്രോസോഫ്റ്റും ലഭ്യമാക്കിയിരിക്കുന്നത്. അതായത് നിങ്ങൾക്ക് ആവശ്യമായ ഫയലുകൾ ഇനി പെൻഡ്രൈവിലാക്കി കൂടെ കൊണ്ടു നടക്കണ്ട എന്നു സാരം. ആവശ്യമുള്ളപ്പോൾ നിങ്ങളുടെ അക്കൌണ്ടിൽ കയറി ആ ഫയൽ എടുക്കാം അതു വീട്ടിൽ ആയാലും ഓഫീസിൽ ആയാലും ഇന്റർനെറ്റ് കഫേയിൽ ആയാലും, മൊബൈലിൽ ആയാലും ഒരു പോലെ നിങ്ങൾക്ക് എടുക്കാനും ഉപയോഗിക്കാനും സാധിക്കും. നിങ്ങളുടെ കമ്പ്യുറ്ററിൽ ഡാറ്റ സൂക്ഷിക്കുന്നതിനേക്കാൾ സംരക്ഷണവും, സുരക്ഷിതത്വവും ഇതുവഴി നിങ്ങൾക്ക് ലഭിക്കും. അതായത് നിങ്ങളുടെ ഹാർഡ് ഡിസ്ക് കേടാകുമെന്നോ, ഹാക്കർമാർ നുഴഞ്ഞു കയറുമെന്നോ ഭയപ്പെടേണ്ട എന്നു സാരം.
സ്റ്റോറേജ് സൌകര്യം.
ഗൂഗിൾ 5GB സ്റ്റോറേജ് സൌകര്യം സൌജന്യമായി നൽകുമ്പോൾ മൈക്രോസോഫ്റ്റ് 7GB യാണ് നൽകുന്നത്. എന്നാൽ കൂടുതൽ സ്റ്റോറേജ് പണം നൽകി വാങ്ങുന്നതിനും രണ്ടിലും സൌകര്യമുണ്ട്. ഇതിലും മൈക്രോസോഫ്റ്റ് മുന്നിട്ട് നിൽകുന്നു.  ഗൂഗിളിന്റെ 25 GB ക്ക് 2.48ഡോളർ പ്രതിമാസം നൽകേണ്ടി വരുമ്പോൾ  മൈക്രോസോഫ്റ്റ്  27GB ക്ക് വെറും 0.83 ഡോളർ മാത്രമാണ് ഈടാക്കുന്നത്. മൈക്രോസോഫ്റ്റ് പരമാവധി 100 GB നൽകുമ്പോൾ ഗൂഗിളിൽ 16TB വരെ സ്റ്റോറേജ് സൌകര്യം ഒരു സിംഗിൾ അക്കൌണ്ടിൽ ലഭ്യമാണ്. ഇത്രയും സ്റ്റോറേജ് ആരെങ്കിലും ഉപയോഗിക്കുമോ ഇല്ലയോ എന്ന് കണ്ടറിയണം.
ഓഫീസ് ഉപയോഗം
വേഡ് ഡോക്യുമെന്റുകൾ, പ്രസന്റേഷനുകൾ, സ്പ്രെഡ് ഷീറ്റ് എന്നിവ ഓൺലൈൻ ആയി തയ്യാറാക്കനുള്ള സൊകര്യം ഇവ രണ്ടും നൽകുന്നു. അതായത് നിങ്ങൾ ഇത്രയും നാൾ ഗൂഗിൾ ഡോക്യുമെന്റ്സിൽ ഉപയോഗിച്ചിരുന്ന ഫയലുകൾ ഇനി ഗ്ഗൂഗിൽ ഡ്രൈവ് വഴിയാണ് ലഭ്യമാവുക. ഓൺലൈൻ ആയി ഇവ എഡിറ്റ് ചെയ്യാനും, ഓഫ് ലൈൻ ആയി അവ കാണാനും ഗൂഗിൽ ഡ്രൈവിൽ സാധിക്കും. മൈക്രോസോഫ്റ്റ് ഇക്കാര്യത്തിലും ഒരു പടി കൂടി മുന്നിലാണ്. അവരുടെ ഓഫീസ് മൊബൈൽ ആപ്ലിക്കേഷൻ വഴി ഓഫ് ലൈൻ ആയും നിങ്ങൾക്ക് ഫയലുകൾ എഡിറ്റ് ചെയാൻ സാധിക്കും. ഗൂഗിൾ ഡൊക്യുമെന്റിനെ അപേക്ഷിച്ച് കൂടുതൽ എഡിറ്റിങ്ങ് ഓപ്ക്ഷനുകൾ ഉള്ളതും സ്കൈ ഡ്രൈവിലാണ്.
പ്ലാറ്റ്ഫോം സപ്പോർട്ട്
വെബ്, ഐഒഎസ്, മാക്, വിൻഡോസ്  എന്നീ പ്ലാറ്റ്ഫോമുകൾ രണ്ടുപേരും പിന്തുണക്കുന്നുണ്ട്. എന്നാൽ ഗൂഗ്ഗിൽ ആൻഡ്രോയിഡ് സപ്പോർട്ട് ചെയ്യുന്ന ആപ്ലിക്കേഷൻ പുറത്തിറക്കിയപ്പോൾ മൈക്രോസോഫ്റ്റ് വിൻഡോസ് മൊബൈലിനു വേണ്ടിയുള്ള ആപ്ലിക്കേഷനാണ് ഇറക്കിയിരിക്കുന്നത്. നിലവിലെ ആൻഡ്രോയിഡ്-വിൻഡോസ് അനുപാതം പരിഗണിക്കുമ്പോൾ മൈക്രോസോഫ്റ്റിനു ഇതൊരു ന്യൂനതയാണ്. നിലവിൽ നിങ്ങളുടെ മൊബൈൽ ഡിവൈസ് പിന്തുണക്കുന്ന പ്ലാറ്റ്ഫോം തിരഞ്ഞെടുക്കുക. ഏറെ വൈകാതെ തന്നെ രണ്ടുപേരും, ബ്ലാക്ക്ബെറി, ലിനക്സ് എന്നിവയ്ക്കും കൂടി ഉള്ള ആപ്ലിക്കേഷനുകൾ പുറത്തിറക്കും എന്ന് കരുതാം.
ഗൂഗ്ഗിൾ ഡൊക്യുമെന്റ്, ഗുഗ്ഗിൽ പ്ലസ് എന്നിവയുമായുള്ള മികച ഇന്റഗ്രേഷൻ ഗൂഗ്ഗിന്റെ ഒരു സവിശേഷതയാണ്. ഒപ്പം മികച്ച സേർച്ച് സൌകര്യങ്ങളും ഇതിലുണ്ട്. ഗൂഗിൾ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന ഇമേജ് സെർച്ചും ഒരു എടുത്തു പറയേണ്ട സവിശേഷതയാണ്. അതായത് നിങ്ങൾ അപ് ലോ‍ഡ് ചെയ്തിരിക്കുന്ന ചിത്രത്തിലെ വ്യക്തികളെയും, സ്ഥലങ്ങളും തിരിച്ചറിയാനും സേർച്ച് റിസൽട്ടിൽ കാ‍ണിക്കാനും ഗൂഗ്ഗിളിന് സാധിക്കും. ഏതായാലും ഗൂഗ്ഗിൾ ഇപ്പോൾ എല്ലാവർക്കും ഡ്രൈവ് സേവനം നൽകുന്നില്ല.https://drive.google.com/start ഇൽ കയറിയാൽ നിങ്ങൾക്കുള്ള ഗൂഗ്ഗിൾ ഡ്രൈവ് തയ്യാറാണോ എന്നറിയാം. അല്ലെങ്കിൽ അവിടെ നിങ്ങളുടെ ഇമെയിൽ നൽകിയാൽ ഡ്രൈവ് തയ്യാറാകുമ്പോൾ നിങ്ങൾക്ക് ഇമെയിൽ നോട്ടിഫിക്കെഷൻ ലഭിക്കും.

യാത്രയിൽ ഒരു വഴികാട്ടി – ഗൂഗിൾ മാപ്പ്


ഏതെങ്കിലും ഒരു യാത്രക്കിടയിൽ തീരെ പരിചയമില്ലാത്ത വിജനമായ ഏതെങ്കിലും നാട്ടിൽ അർദ്ധരാത്രിയിൽ വഴിയറിയാതെ നിൽകുന്ന ഒരു അവസ്ഥ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ? ചിലപ്പോൾ ഒരു നാൽക്കവലയിൽ ആയിരിക്കും നിങ്ങൾ എങ്ങോട്ട് തിരിയണമെന്നറിയാതെ ഉഴറുന്നത്. ദിശകാണിക്കാൻ ഒരു ബോർഡ് പോലുമില്ലാതെ, വഴിചോദിക്കാൻ ഒരാളെ പോലും കണ്ടുകിട്ടാതെ, ആളെ കിട്ടിയാലും ചോദിക്കാൻ ഭാഷയറിയാതെയിരിക്കുന്ന, കണ്ടയാളെ വിശ്വസിക്കാമോ എന്നു തീർച്ചയില്ലാതെ വിഷമിക്കുന്ന പല സന്ദർഭങ്ങളെയും നമുക്ക് നേരിടേണ്ടി വരും. നിങ്ങൾ യാത്രകളെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ ഇത്തരം അനുഭവം എന്തായാലും ഉണ്ടായിട്ടുണ്ടാകും. ഇത്തരം അവസ്ഥകളിൽ നിങ്ങളെ സഹായിക്കാൻ ഒരു ദൈവദൂതനെപ്പോലെ പ്രത്യക്ഷപ്പെടുന്ന ഒന്നാണ് ഗൂഗിൾ മാപ്പ്. ഗൂഗിൾ മാപ്പ് ഭൂമിയിൽ അവതാരമെടുത്തിട്ട് വർഷം 7 കഴിഞ്ഞെങ്കിലും പലർക്കും അജ്ഞാതമാണ് ഈ സൌജന്യ സേവനം.
ഒരു വെബ് അധിഷ്ടിത മാപ്പ് സേവനമാണ് ഗൂഗിൾ മാപ്പ്. അതായത് ഒരു വെബ്സൈറ്റ് സന്ദർശിക്കുന്ന പോലെ maps.google.com സന്ദർശിച്ച് നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. പലർക്കും ഗൂഗിൾ മാ‍പ്പും, ഗൂഗിൾ എർത്തും ഒന്നുതന്നെയാണെന്ന ധാരണയുണ്ട്. എന്നാൽ രണ്ടും രണ്ടു വ്യത്യസ്ത സേവനങ്ങളാണ്, എന്നാൽ സമാനഗതിയിലുള്ളതാണ് എന്നു മാത്രം. ഗൂഗിൾ മാപ്പിൽ സാറ്റലൈറ്റ്, മാപ്പ് എന്നിങ്ങനെ രണ്ട് തരത്തിൽ മാപ്പ് കാണാവുന്നതാണ്. സാറ്റലൈറ്റ് വ്യൂ ആണെങ്കിൽ വീടുകളും, മരങ്ങളും, വാഹനങ്ങൾ ഓടുന്ന റോഡും ഉള്ള മാപ്പ് ആയിരിക്കും നിങ്ങൾക്ക് ലഭ്യമാകുന്നത്. എന്നാൽ ഇത് അമേരിക്കൻ ചാര ഉപഗ്രഹം പോലെ തത്സമയം സാറ്റ്ലൈറ്റ് കാണിച്ചുതരുന്ന ദൃശ്യമാണെന്നു തെറ്റിധരിക്കേണ്ട, മാസങ്ങൾക്ക് മുൻപ് സാറ്റലൈറ്റ് ശേഖരിച്ച ചിത്രങ്ങൾ നമ്മുടെ ആവശ്യാനുസരണം കാണിച്ചുതരുന്നു എന്നുമാത്രം.
നമ്മുടെ മൊബൈലിൽ ഉപയോഗിക്കാനായി ഗൂഗിൾ മാപ്പിന്റെ മൊബൈൽ ആപ്ലിക്കേഷനും നമുക്ക് ലഭ്യമാണ്. യാത്രയിലും മറ്റും നമുക്ക് ഏറ്റവും വലിയ സഹായമായിരിക്കും ഈ മൊബൈൽ ആപ്ലിക്കേഷൻ. www.google.com/mobile മൊബൈൽ നിന്ന് ആക്സസ് ചെയ്താൽ നിങ്ങളുടെ മൊബൈലിന് അനുയോജ്യമായ ഗൂഗിൾ മാപ്പ്, ജിമെയിൽ തുടങ്ങിയ വിവിധ ഗൂഗിൾ സേവനങ്ങളുടെ ആപ്ലിക്കേഷനുകൾ ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. ഗൂഗിൾ മാപ്പ് ഒരു വെബ് അധിഷ്ടിത സേവനമാ‍ണെന്ന് ആദ്യമേ പറഞ്ഞല്ലോ, അതിനാൽ ഇൻസ്റ്റാ‍ൾ ചെയ്തു കഴിഞ്ഞാലും ഇത് ഉപയോഗിക്കണമെങ്കിൽ ഇന്റർനെറ്റ് കണക്ടിവിറ്റി അനിവാര്യമാണ്.
ഗൂഗിൾ മാപ്പ് ആദ്യം തന്നെ നിങ്ങളുടെ പൊസിഷൻ ആ‍ണ് കണ്ടുപിടിക്കുക. ഒരു നീല സ്പോട്ട് ആയി നിങ്ങൾ നികുന്ന സ്ഥലം അത് മാപിൽ കാണിച്ചുതരും. യഥാക്രമം ജിപിഎസ്, വൈഫൈ, മൊബൈൽ ടവർ എന്നിവയിൽ നിന്നു വിവരങ്ങൾ ശേഖരിച്ചാണ് ഇത് നിങ്ങളുടെ സ്ഥാനനിർണയം നടത്തുന്നത്. നിങ്ങളുടെ സ്ഥാനം എത്ര മീറ്റർ കൃത്യതയോടെയാണ് കാണിക്കുന്നത് എന്നും ഇത് നമുക്ക് പറഞ്ഞുതരും. പിന്നീട് നിങ്ങൾക്ക് സേർച്ച് ഓപ്ഷൻ എടുത്താൽ ആവശ്യമുള്ള സ്ഥലങ്ങൾ കാണിച്ചുതരും. ഇത് വെറും മാപ്പ് ആണെന്ന് കരുതണ്ട. റോഡിന്റെ പേര്, ബസ് സ്റ്റോപ്പ്, റെയിൽവേ, സ്കൂൾ, ATM, ആശുപത്രി എന്നിങ്ങനെ നിങ്ങൾക്ക് അടയാളമായി കരുതാൻ പറ്റിയ എല്ലാം ഉള്ള ഒരു മാപ്പ് ആണ് ഇതിലുള്ളത്. ഏറ്റവും അടുത്തുള്ള ATM, റെസ്റ്റോറന്റ് എന്നിവയും നിങ്ങൾക്ക് ഗൂഗിൾ മാപ്പ് കാണിച്ചുതരും.
ഗെറ്റ് ഡയറക്ഷൻസ് അധവാ വഴി കാണിക്കുക എന്നതാണ് ഇതിലെ മറ്റൊരു സേവനം. അതായത് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിനുള്ള അനുയോജ്യമായ വഴി കണ്ടു പിടിക്കാൻ ഇത് ഉപകരിക്കും. അതായത് നിങ്ങൾ ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പുറപ്പെടേണ്ട സ്ഥലവും, എത്തിചേരേണ്ട സ്ഥലവും കൊടുത്താൽ ഏതു മാർഗത്തിൽ യാത്രചെയ്യാനുമുള്ള വഴി ഗൂഗിൾ മാപ്പ് പറഞ്ഞുതരും. അത് ട്രെയിനിൽ ആയാലും, ബസ്സിൽ ആയാലും കാറിൽ ആയാലും ഇനി കാൽനടയായാലും നിങ്ങൾ യാത്ര ചെയ്യേണ്ട ദൂരവും, എടുക്കുന്ന സമയവും എല്ലാം ഇത് വ്യക്തമായി കാണിച്ച് തരും. ട്രെയിൻ ആണെങ്കിൽ അടുത്ത ട്രെയിൻ ഏതാണെന്നും, ബസ്സിനാണെങ്കിൽ എവിടെ നിന്ന് എങ്ങോട്ട് പോകുന്ന ബസ്സ് ആണെന്നതും, എത്ര സ്റ്റോപ്പ് കഴിയുമ്പോൾ ഇറങ്ങണമെന്നതും, ഇനി കേരളത്തിനു പുറത്താണെങ്കിൽ ബസ് നമ്പർ സഹിതവും കാണിച്ച് തരും. നിങ്ങൾ യാത്ര പുറപ്പെടുന്നതിന് മുൻപ് പോകേണ്ട റൂട്ട് തീർച്ചപെടുത്തി വയ്ക്കുക. അത് വയലറ്റ് നിറത്തിൽ നിങ്ങളൂടെ മാ‍പ്പിൽ കാണാവുന്നതാണ്. ഇനി കാറിനോ, നടന്നൊ ആണെങ്കിൽ ഏതെല്ലാം റോഡിലൂടെ എത്ര ദൂരം സഞ്ചരിക്കണം, എവിടെ എങ്ങോട്ട് തിരിയണം എന്നെല്ലാം പറഞ്ഞുതരും. ഇനി നിങ്ങളുടെ യാത്രയ്ക്കിടയിൽ എപ്പോഴെങ്കിലും വഴി തെറ്റി എന്നു തോന്നുകയാണെങ്കിൽ മാപ്പ് എടുത്ത് ഒന്നു പരിശോധിക്കുക, നിങ്ങളുടെ പൊസിഷൻ അതായത് നീല സ്പോട്ട് ഈ വയലറ്റ് പാതയിൽ നിന്നും അകന്നിട്ടുണ്ടങ്കിൽ നിങ്ങൾക്ക് വഴി തെറ്റിയെന്ന് ഉറപ്പിക്കാം. പേടിക്കേണ്ട, തിരിച്ച് നിങ്ങളുടെ പാതയിൽ എത്താനുള്ള വഴി പെട്ടെന്ന് നോക്കി കണ്ടുപിടിക്കാവുന്നതേയുള്ളു. അതിനു സാധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ഇപ്പോൾ ഉള്ള പൊസിഷനിൽ നിന്നും ഡെസ്റ്റിനേഷനിലേക്കുള്ള വഴിയും ഇത് നിങ്ങൾക്ക് കാണിച്ച് തരും.
ആൻഡ്രോയിഡ്, വിൻഡോസ്, സിംബിയൻ, ബ്ലാക്ക്ബെറി, ജാവ തുടങ്ങി എല്ലാ പ്ലാറ്റ്ഫോമിനും അനുയോജ്യമായ ഗൂഗിൽ മാപ്പ് ആപ്ലിക്കെഷൻ ഇപ്പോൾ ലഭ്യമാണ്. ആൻഡ്രോയിഡിൽ വോയ്സ് സേർച്ച് അടക്കമുള്ള കുറച്ചധികം സേവനങ്ങൾ ലഭിക്കുന്നതായിരിക്കും.  നോക്കിയ മാപ്, ബിങ് മാപ്, ഓപ്പൺ മാപ്പ് എന്നിവ സമാനഗതിയിലുള്ള സേവനം നൽകുന്നവയാണ്. എന്നാൽ അവയേക്കാളും വേഗത്തിൽ ലോഡ് ആകുമെന്നതും, കൂടുതൽ ഇൻഫോർമേഷൻ അടങ്ങിയിട്ടുണ്ട് എന്നതിനാലുമാണ് ഗൂഗിൾ മാപ്പ് നിർദേശിക്കാൻ കാരണം.
ഏതെങ്കിലും വ്യക്തിയോട് വഴി ചോദിക്കുന്നതിലും വിശ്വസിച്ച് നിങ്ങൾക്ക് ഗൂ‍ഗിൾ മാപ്പിനോട് വഴി ചോദിക്കാം. എന്നാൽ ഒപ്പം തന്നെ റോഡിലുള്ള ദിശാബോർഡുകളെയും പരിഗണിക്കുക, കാരണം, പുതിയ റോഡുകളും, ബൈപാസ്സുകളും, വഴിയിലെ താൽകാലിക തടസ്സങ്ങളും ഗുഗിൾ മാപ്പ് അറിഞ്ഞിട്ടുണ്ടാകാൻ സാധ്യതയില്ല.

എന്തും ഡൌൺലോഡ് ചെയ്യാം, 4shared.com-ൽ നിന്നും

പാട്ടുകൾ, ചിത്രങ്ങൾ, വീഡിയോകൾ, സോഫ്റ്റ് വെയറുകൾ, ഇ-ബുക്കുകൾ എന്നിങ്ങനെ പലതും നമുക്ക് ഡൌൺലോഡ് ചെയ്യേണ്ട സന്ദർഭങ്ങൾ നമ്മുടെ കമ്പ്യൂട്ടർ ഉപയോഗത്തിനിടയിൽ കടന്നു വരും. ഇത്തരം സന്ദർഭങ്ങളിൽ എല്ലാം നാം സാധാരണയായി ഗൂഗിളിനെയാണ് ആശ്രയിക്കാറ്. എന്നാൽ ഇത് എല്ലാ തവണയും വിജയിച്ചു എന്നു വരില്ല. നമ്മുടെ യഥാർഥ ആവശ്യം മനസിലാക്കാതെ ഗൂഗ്ഗിൾ പലപ്പോഴും തെറ്റായ വഴിയിലൂടെ നയിച്ചേക്കാം. ഫലമോ, വളരെ ലഘുവായ ഒരു ഡൌൺലോഡിനു വേണ്ടി നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുകയോ, അല്ലെങ്കിൽ ചിലപ്പോൾ നമ്മുടെ ആവശ്യം നടക്കാതെ തന്നെ ഇരിക്കുകയോ ചെയ്തെന്നു വരാം. ഇത്തരം സന്ദർഭങ്ങളിൽ ഗൂഗിളിനേക്കാൾ നിങ്ങൾക്ക് ആശ്രയിക്കാവുന്ന ഒന്നാണ് www.4shared.com.
പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു ഫയൽ ഷെയറിങ്ങ് വെബ്സൈറ്റാണ് 4ഷെയേർഡ്. അതായത് നിങ്ങളുടെ ഫയലുകൾ ഓൺലൈൻ ആയി സൂക്ഷിച്ച് വയ്ക്കാനൊരിടം, ഒപ്പം നിങ്ങൾക്ക് അത് മറ്റുള്ളവരുമാ‍യി പങ്കുവയ്ക്കാൻ താല്പര്യമുണ്ടങ്കിൽ അതും ചെയ്യാം. ഇത്തരത്തിൽ ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ഉപഭോക്താക്കൾ നിങ്ങളുമായി സൌജന്യമായി പങ്കുവച്ചിരിക്കുന്ന എണ്ണമറ്റ ഫയലുകൾ ആണ് ഇതിനെ ഏറ്റവും മികച്ച ഡൌൺലോഡ് സെന്റർ ആക്കി മാറ്റിയിരിക്കുന്നത്. പരസ്പര സഹകരണത്തിന്റെ ന്യൂജനറേഷൻ മോഡൽ എന്നു വേണമെങ്കിൽ നമുക്ക് ഇതിനെ വിളിക്കാം. നിങ്ങൾക്ക് ആവശ്യംവരാവുന്ന ഒരുമാതിരി എല്ലാ സാധന സാമഗ്രികളൂം ആരെങ്കിലും ഒക്കെ ഇവിടെ പങ്കുവച്ചിട്ടുണ്ടാകും. സിനിമാ ഗാനങ്ങൾ, റിങ്ങ് ടോണുകൾ, വീഡിയോകൾ സോഫ്റ്റ് വെയറുകൾ, വാൾ പേപ്പറുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, pdf ബുക്കുകൾ, റെസ്യൂമുകൾ, പ്രോജക്ട് റിപ്പോർട്ടുകൾ, പല സോഫ്റ്റ് വെയറുകളുടെയും ക്രാക്ക് സഹിതമുള്ള ഫുൾ വെർഷനുകൾ എന്നിങ്ങനെ പലപ്പോഴും നിങ്ങൾ പണം കൊടുത്ത് വാങ്ങേണ്ടി വരുന്ന പലതും ഇവിടെ സൌജന്യമായി ലഭിക്കും.  ഇനി ഇവിടെ ഇല്ലാത്തത് എന്തെങ്കിലും നിങ്ങളുടെ കൈയ്യിൽ ഉണ്ടെങ്കിൽ നിങ്ങൾക്കും അത് ഇവിടെ പങ്കുവയ്ക്കാം.
4ഷെയേർഡ് ഉപയോഗിക്കുന്നതിനായി ആദ്യം സൌജന്യമായി രജിസ്റ്റർ ചെയ്യണം. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങൾക്ക് സൌജന്യമായി 15GB സ്റ്റോറേജ് സൌകര്യം ലഭിക്കുന്നതാണ്. ഇതിലേക്ക് നിങ്ങൾക്ക് 2 GB വരെ വലിപ്പമുള്ള സിംഗിൾ ഫയലുകൾ അപ് ലോഡ്  ചെയ്യാവുന്നതാണ്. ഇത് നിങ്ങൾക്ക് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയോ വയ്കാതെ ഇരിക്കുകയോ ചെയ്യാം. പിന്നീട് നിങ്ങൾക്ക് ലോകത്തിന്റെ എതു ഭാഗത്തുനിന്നും എപ്പോൾ വേണമെങ്കിലും ഇത് ഡൌൺലോഡ് ചെയ്യാവുന്നതാണ്. വലിയ ഫയലുകൾ ഇമെയിൽ ചെയ്യേണ്ടതായി വന്നാൽ അത് ഇവിടെ അപ് ലോഡ് ചെയ്തതിനു ശേഷം ഡൌൺലോഡ് ലിങ്ക് അയച്ചുകൊടുത്താൽ മാത്രം മതിയാകും. രെജിസ്റ്റർ ചെയ്യാത്തവർക്ക് ഇതിൽനിന്നും ഡൌൺലോഡ് ചെയ്യാൻ സാധിക്കില്ല എന്നും ഓർമ്മിപ്പിക്കട്ടെ.
സൌകര്യപ്രദമാമായി ഉപയോഗിക്കുന്നതിനായി 4ഷെയേർഡിന്റെ ഡെസ്ക്ടോപ്പ്, മൊബൈൽ ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ഇവ ഉപയോഗിച്ച് ഈ സൈറ്റിലെ മുഴുവൻ ഡാറ്റയും നമ്മുടെ ഹാർഡ് ഡ്രൈവിന്റെ ഒരു ഭാഗം എന്ന രീതിയിൽ തന്നെ നമുക്ക് ഉപയോഗിക്കവുന്നതാണ്. സൌജന്യമായി ഉപയോഗിക്കുമ്പോൾ ഒരു ഫയൽ ഡൌൺലോഡ് ചെയ്യാൻ 20 സെക്കന്റ് കാത്തിരിക്കണം എന്നൊരു പോരായ്മയുണ്ട്. ഈ കാത്തിരിപ്പ് അസൌകര്യമായി തോന്നുകയാണെങ്കിലോ,15 GB സൌകര്യം തികയാതെ വരികയാണെങ്കിലോ നിങ്ങൾക്ക് പ്രീമിയം മെമ്പർ ആകാവുന്നതാണ്. ഇതിലൂടെ 100 GB സ്റ്റോറേജ് സൌകര്യവും, 5 GB വരെയുള്ള ഒര ഫയലുകൾ അപ് ലോഡ് ചെയ്യവുന്നതുമാണ്. ഒപ്പം പരസ്യങ്ങളില്ലാതെ സൈറ്റ് ഉപയോഗിക്കുകയുമാകാം. 1 വർഷത്തെ പ്രീമിയം അക്കൌണ്ടിന് പ്രതിമാസം 6.5 ഡോളർ വച്ച് നൽകേണ്ടി വരും.
ഇതിന്റെ ഏറ്റവും വലിയ പോരായ്മ മികച്ച ഒരു സെർച്ച് അൽഗോരിതം ഇല്ലെന്നുള്ളതാണ്. അതായത് 4ഷെയേർഡിൽ അപ് ലോഡ് ചെയ്തിരിക്കുന്ന ഫയലിന്റെ അതേ പേര് ഉപയോഗിച്ച് സേർച്ച് ചെയ്താൽ മാത്രമേ നിങ്ങൾക്ക് അതു കാണാൻ സാധിക്കു. അതായത് ഫയലിന്റെ കൃത്യമായ സ്പെല്ലിങ്ങ് അറിയില്ലെങ്കിൽ ചിലപ്പോൾ നിരാശയായിരിക്കും ഫലം.
4ഷെയേഡിനെക്കാൾ മികച്ച സേവനം തരുന്ന മറ്റു ചില സൈറ്റുകളുമുണ്ട്, എന്നാൽ വിക്കിപീഡിയ പോലെ പൊതുജനങ്ങളുടെ പിന്തുണയാലും, പരസ്പര സഹകരണത്താലും വളരുന്ന മറ്റൊരു ഷെയറിങ്ങ് സൈറ്റ് എല്ലെന്നുള്ളതാണ് സത്യം. ഇതിനെ വളർത്താൻ നിങ്ങളാ‍ൽ കഴിയുന്ന പിന്തുണ നിങ്ങൾ നൽകുക, ഒപ്പം ആവശ്യമുള്ള പിന്തുണ ഇതിൽനിന്ന് സ്വീകരിക്കുകയും ചെയ്യുക. പണമായി വേണ്ട, പകരം ഏതെങ്കിലും ഫയൽ ആയി മതി.

വെബ്സൈറ്റ് എന്നാൽ എന്ത്?


ഒരു വെബ്സൈറ്റ് എന്നാൽ എന്താണെന്ന് നിങ്ങൾക്ക് അറിയുമോ? എന്ത് മണ്ടൻ ചോദ്യം അല്ലേ, ‘വെബ്സൈറ്റ് എന്താണെന്നും, അത് എങ്ങനെ ആക്സസ്സ് ചെയ്യമെന്നും അറിയില്ലെങ്കിൽ ഞങ്ങൾ ഇപ്പോൾ ഇത് വായിക്കുമോ’ എന്നല്ലേ നിങ്ങൾ ഇപ്പോൾ മനസ്സിൽ ഓർത്തത്. ലേഖകൻ ഉദ്ദേശിച്ചത് അതല്ല. വെബ്സൈറ്റിന്റെ സാങ്കേതിക വശങ്ങളെകുറിച്ച് നിങ്ങൾക്ക് എത്ര അറിവുണ്ടെന്നാണ് ഞാൻ ചോദിച്ചത്. ഏതായാലും നമുക്ക് അവ ഒന്ന് പരിശോധിക്കാം.
ഒരു പ്രത്യേക ഇന്റർനെറ്റ് അഡ്രസ്സ് കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്ന വിവിധ വെബ്പേജുകളൂടെ ഒരു കൂട്ടത്തെയാണ് ഒരു വെബ്സൈറ്റ് എന്ന് വിളിക്കുന്നത്. ഈ വെബ് പേജുകളിൽ ചിത്രങ്ങൾ, നിറങ്ങൾ, മ്യൂസിക്, വീഡിയോ, ടെക്സ്റ്റ്, ആനിമേഷനുകൾ എന്നിവ അടങ്ങിയിട്ടുണ്ടാകും. ഇത് മുഴുവൻ സമയവും ഇന്റർനെറ്റുമായി കണക്ട് ചെയ്തിരിക്കുന്ന സെർവർ എന്ന് പേരുള്ള ഒന്നോ അതിലധികമോ കമ്പ്യൂട്ടറുകളിൽ ആയിരിക്കും സൂക്ഷിച്ചിരിക്കുന്നത്. HTML എന്ന പ്രോഗ്രാമിങ്ങ് ലാങ്ഗേജിൽ ക്രോഡീകരിച്ചിരിക്കുന്ന ഈ വെബ്പേജുകളെ വെബ് ബ്രൌസർ എന്നറിയപ്പെടുന്ന സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ നമ്മുടെ കമ്പ്യൂട്ടറിൽ കാണുവാൻ സാധിക്കുന്നതാണ്. ഇതിന് നമ്മുടെ കമ്പ്യൂട്ടറും സെർവർ കമ്പ്യൂട്ടറുമായി ഒരു നെറ്റ് വർക്ക് ബന്ധം സ്ഥാപിക്കേണ്ടതായിട്ടുണ്ട്. ഈ കണക്ഷനെ ഇന്റർനെറ്റ് എന്ന് വിളിക്കുന്നു. ഈ ഇന്റർനെറ്റ് നെറ്റ് വർക്കുമായി ബന്ധപ്പെട്ട് കിടക്കുന്ന കോടിക്കണക്കിന് വെബ്സൈറ്റുകളുടെ കൂട്ടത്തെ വേൾഡ് വൈഡ് വെബ് (World Wide Web)എന്ന് വിളിക്കുന്നു.
എല്ലാ വെബ്സൈറ്റിനും വ്യത്യസ്തമായ ഒരു URL അഥവാ യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ എന്ന ഒരു വെബ് അഡ്രസ്സ് ഉണ്ടായിരിക്കും. ഇത് വഴിയാണ് നാം ഒരു വെബ്സൈറ്റിൽ പ്രവേശിക്കുന്നത്. അവിടെ HTML ലാങ്ഗേജിൽ ഡിസൈൻ ചെയ്തിരിക്കുന്ന ചിത്രങ്ങളും, നിറങ്ങളും മറ്റ് ഡാറ്റയുമാണ് നമുക്ക് ദൃശ്യമാവുക. ഇങ്ങനെ HTML ഡാറ്റയെ നമുക്ക് കാണിച്ചു തരുന്ന സോഫ്റ്റ് വെയറുകളെ പൊതുവിൽ വിളിക്കുന്ന പേരാണ് വെബ് ബ്രൌസറുകൾ എന്നത്. ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയർഫോക്സ്, ഒപ്പേറ, ഗൂഗിൾ ക്രോം, സഫാരി എന്നിവ മികച്ച വെബ് ബ്രൌസറുകളാണ്.  ഒരു വെബ് അഡ്രസ്സ് വഴി നാം ആദ്യം പ്രവേശിക്കുന്ന പേജിനെ ആ സൈറ്റിന്റെ ഹോ പേജ് എന്ന് വിളിക്കുന്നു. ഒരു വെബ്സൈറ്റിൽ ഒന്നുമുതൽ ആയിരക്കണക്കിന് വരെ വ്യത്യസ്തങ്ങളായ വെബ്പേജുകൾ കണ്ടേക്കാം. ഹൈപ്പർലിങ്കിങ്ങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ വിവിധ പേജുകൾക്കിടയിലൂടെയുള്ള നാവിഗേഷൻ സാധ്യമാകുന്നത്. ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന ഏത് കമ്പ്യൂട്ടർ വഴിയും, ലോകത്തിന്റെ ഏത് കോണിൽ നിന്നും നിങ്ങൾക്ക് ഈ വെബ്പേജുകൾ കാണാ‍ൻ സാധിക്കുന്നതാണ്. വെബ് പേജുകൾ കാണുന്നതിന് കമ്പ്യൂട്ടറിന്റെ തന്നെ ആവശ്യമില്ല. HTML പിന്തുണക്കുന്ന മൊബൈൽ ഫോണുകൾ, ടാബ് ലെറ്റുകൾ, PDA, ടെലിവിഷൻ എന്നിവ വഴിയും വെബ് പേജുകൾ കാണാവുന്നതാണ്.
ബ്ലോഗ്ഗ്, കോർപ്പറേറ്റ് സൈറ്റുകൾ, ഇ-കൊമേഴ്സ് സൈറ്റുകൾ, സോഷ്യൽ നെറ്റ്വർക്കിങ്ങ് സൈറ്റുകൾ, വെബ് പോർട്ടലുകൾ, വിക്കി സൈറ്റുകൾ എന്നിങ്ങനെ വിവിധ തരത്തിൽ വെബ്സൈറ്റുകളെ അവയുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുണ്ട്. സ്റ്റാറ്റിക് സൈറ്റുകൾ, ഡൈനാമിക് സൈറ്റുകൾ എന്നും വെബ്സൈറ്റുകളെ തരം തിരിക്കാവുന്നതാണ്. സ്റ്റാറ്റിക് വെബ്സൈറ്റുകളിൽ ആര് പ്രവേശിച്ചാലും ഒരേ ഡാ‍റ്റ തന്നെയായിരിക്കും കാണുന്നത്. എന്നാൽ ഡൈനാമിക് സൈറ്റുകൾ അത്തരത്തിൽ ആയിരിക്കില്ല്ല. ദിവസവും അപ്ഡേറ്റ് ചെയ്യുന്ന ബ്ലോഗുകൾ ഇത്തരം ഡൈനാമിക് സൈറ്റുകൾക്ക് ഉദാഹരണമാണ്. മൌസ് പോയന്റിന്റെ സ്ഥാനം അനുസരിച്ചും, കാണുന്ന യൂസറിനു അനുസരിച്ചും കണ്ടന്റിൽ മാറ്റം വരുന്ന സൈറ്റുകളും ഡൈനാമിക് സൈറ്റുകൾക്ക് ഉദാ‍ഹരണമാണ്. സ്റ്റോക്ക് നിലവാരം കാണിക്കുന്ന സൈറ്റുകളും, കറൻസി കൺ വെർഷൻ സാധ്യമാക്കുന്ന സൈറ്റുകളും ഡൈനാമിക് ആയി അപ്ഡേറ്റ് ചെയ്യപ്പെടുന്ന സൈറ്റിന് ഉദാഹരണങ്ങളാണ്.
എല്ലാ വെബ്സൈറ്റുകളും എല്ലാവർക്കും കാണുവാൻ സാധിക്കണം എന്നില്ല. ചില വെബ്സൈറ്റുകൾ കാണുന്നതിന് നമ്മൾ രെജിസ്റ്റർ ചെയ്യേണ്ടതായി വരും. ഉദാഹരണം ജിമെയിൽ, ഫേസ്ബുക്ക്, ഫയൽ ഷെയറിങ്ങ് സൈറ്റുകൾ എന്നിവ. മറ്റു ചില വെബ്സൈറ്റുകൾ അവരുടെ ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടാകും. ഉദാഹരണം ബാങ്കിങ്ങ് സൈറ്റുകളും, വിദ്യാലയങ്ങളുടെയും, ചില കമ്പനി സൈറ്റുകളും.



.pdf എങ്ങനെ നിർമ്മിക്കാം / എഡിറ്റ് ചെയ്യാം?

\
ലോകത്ത് വളരെയധികം പ്രചാരമുള്ള ഒരു ഫോർമാറ്റാണ് പിഡിഎഫ്. ഇത്രയും സൌകര്യപ്രദമായി ടെക്സ്റ്റ് ഫോർമാറ്റ് ചെയ്ത് കൈമാറ്റം ചെയ്യാനും സൂക്ഷിച്ച് വയ്ക്കാനും പറ്റിയ മറ്റൊരു ഫോർമാറ്റ് ഇല്ലതന്നെ. 90കളുടെ ആദ്യത്തിൽ അഡോബ് വികസിപ്പിച്ച ഈ ഫോർമാറ്റിൽ ലോകമെമ്പാടുമായി 700 മില്യണിലധികം ഫയലുകൾ ഉണ്ടെന്ന് കരുതപ്പെടുന്നു. ഫയലിന്റെ കുറഞ്ഞ വലിപ്പം, പിന്നെ ഏത് ഉപകരണത്തിലും പിന്തുണക്കുമെന്നതും ഇതിന്റെ പ്രചാരം കൂട്ടുന്നു. കമ്പ്യൂട്ടർ, ടാബ്ലെറ്റ്, മൊബൈൽ ഫോൺ എന്നിവയിലെല്ലാം ഇൻസ്റ്റാൾ ചെയ്യാവുന്ന നിരവധി പിഡിഎഫ് റീഡർ സോഫ്റ്റ് വെയറുകൾ സൌജന്യമായി ലഭ്യമാണ്. ഒപ്പം തന്നെ സിസ്റ്റത്തിനു അനുസരിച്ച് ഫോർമാറ്റിങ്ങ് വ്യത്യാസം വരില്ല എന്നുള്ളതും,  ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് വായിക്കുന്ന ഉപകരണത്തിൽ ആവശ്യമില്ലെനതും മറ്റ് ആകർഷകത്വങ്ങളാണ്. ഇവയെല്ലാം തന്നെ ഈ ഫോർമാറ്റിന്റെ പ്രചാരം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം തന്നെ എളുപ്പത്തിൽ എഡിറ്റ് ചെയ്യാൻ സാധിക്കില്ല എന്നതും ഇതിന്റെ ഒരു സവിശേഷതയാണ്. പക്ഷേ പലപ്പോഴും ഈ സവിശേഷത നമുക്കൊരു ബുദ്ധിമുട്ടായാണ് അനുഭവപ്പെടാ‍റ്. ഇത് എങ്ങനെ പരിഹരിക്കാമെന്ന് നമുക്ക് നോക്കാം.

.pdf എങ്ങനെ നിർമ്മിക്കാം

പിഡി എഫ് നിർമ്മിക്കാൻ ഏറ്റവും സൌകര്യപ്രദമായ ഒന്നായി ലേഖകന് അനുഭവപ്പെട്ടത് ഗൂഗിൾ ഡോക്യുമെന്റ്(ഇപ്പോൾ ഗുഗ്ഗിൾ ഡ്രൈവ്) ആണ്. നിങ്ങളുടെ നിലവിലുള്ള വേഡ് ഫയലുകൾ ഗൂഗ്ഗിൾ ഡ്രൈവിലേക്ക് അപ് ലോഡ് ചെയ്യുകയോ, അതോ ഒരു പുതിയ ഡോക്യുമെന്റ് നിങ്ങൾക്ക് കമ്പോസ് ചെയ്യുകയോ ചെയ്യാം. എന്നിട്ട് ഡൌൺലോഡ് ആസ് പിഡി എഫ് എന്ന് കൊടുത്താൽ ഒരു ക്ലിക്കിൽ നിങ്ങൾക്ക് പിഡി എഫ് ഫയൽ തയ്യാറായി കിട്ടും. വളരെയധികം ഫയലുകൾ ഒരുമിച്ച് കൺ വെർട്ട് ചെയ്യാനും ഇത് ഒരു അനുയോജ്യമായ മാർഗ്ഗമാണ്. ഇനി നിങ്ങൾക്ക് വേഡ് പോലുള്ള വിൻഡോസ് അപ്ലിക്കേഷൻ ഫയലിനെ .pdf ആക്കി മാറ്റണമെങ്കിൽ നൈട്രോറീഡർ പോലുള്ള സോഫ്റ്റ് വെയറുകൾ ഉപയോഗിക്കാം, അതുവഴി ഏത് വിൻഡോസ് ആപ്ലിക്കേഷനിൽ നിന്നും പ്രിന്റ് കൊടുക്കയും, പ്രിൻഡിന്റ് ഡിവൈസ് ആയി നൈട്രോ റീഡർ കൊടുക്കുകയും ചെയ്താൽ മതി.
Zamzar.com മറ്റൊരു ഉപകാരപ്രദമായ വെബ്സൈറ്റാണ്. ഇവിടെ നിങ്ങൾക്ക് വേഡ്, പവർപോയന്റ് മറ്റ് ഫയലുകളെ .pdf ആയും തിരിച്ചും എല്ലാം കൺ വെർട്ട് ചെയ്യാവുന്നതാണ്. ഇത് വളരെ എളുപ്പവും, നിങ്ങളുടെ സിസ്റ്റത്തിന്റെ പ്രോസസ്സിങ്ങ് പവർ ദുരുപയോഗം ചെയ്യാത്തതുമാണ്.

.pdf എങ്ങനെ എഡിറ്റ് ചെയ്യാം?

പിഡി എഫ് യദാർഥത്തിൽ എഡിറ്റ് ചെയ്യാവുന്ന ഒന്നല്ല. ആ രീതിയിൽ ആണ് അതിന്റെ നിർമ്മാണം. എന്നിരുന്നാലും പല സന്ദർഭങ്ങളിലും ഇതിന്റെ സോഴ്സ് ഫയൽ ലഭ്യമല്ലാത്തതുകൊണ്ടും, ഫയലിലെ വിവരങ്ങൾ കാലഫരണപ്പെട്ടതുകൊണ്ടും മറ്റും നമുക്ക് അത് എഡിറ്റ് ചെയ്യേണ്ടതായി വന്നേക്കാം. ഇത്തരം സന്ദർഭങ്ങളിൽ എന്ത് ചെയ്യണമെന്ന് നമുക്ക് പരിശോധിക്കാം.
നിങ്ങൾക്ക് കാര്യമായ തിരുത്തലുകൾ ആവശ്യമാണെങ്കിൽ ഏറ്റവും ഫലപ്രദമായ മാർഗ്ഗം ഈ ഫയലിനെ വേഡ്, അല്ലെങ്കിൽ ഗൂഗിൾ ഡോക്യുമെന്റ് ഫയലായി കൺ വെർട്ട് ചെയ്യുകയും, ആവശ്യമുള്ള ഭേദഗതികൾ വരുത്തിയിട്ട് തിരിച്ച് .pdf ആക്കുകയും ചെയ്യുക എന്നുള്ളതാണ്. ഗുഗിൾ OCR കൺവെർട്ടർ, ഓൺലൈൻ ആയി ലഭിക്കുന്ന നിരവധി വേഡ് – പിഡി എഫ് കൺവെർട്ടറുകൾ എന്നിവ ഉപയോഗിച്ച് ഇത് സുഗമായി ചെയ്യാവുന്നതാണൂ. ഇതിന്റെ പ്രധാന പോരായ്മ എന്നത് പലപ്പോഴും നമ്മുടെ ലേഔട്ടുകൾ പൂർണ്ണമായും നഷ്ടപ്പെട്ട് പോയേക്കാം എന്നുള്ളതാണ്. പക്ഷേ നിങ്ങൾക്ക് സുപരിചിതമായ് ഒരു സോഫ്റ്റ് വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്നതിനാൽ നിങ്ങൾക്ക് എഡിറ്റിങ്ങ് ജോലി അനായാ‍സകരമായി ചെയ്യാവുന്നതാണ്.
ഇനി നിങ്ങൾക്ക് പിഡി എഫ് ന്റെ ലേഔട്ടിൽ വ്യത്യാസം ഒന്നും വരുത്താതെ  ചില ചിത്രങ്ങളും, ഫെഡിങ്ങുകളും, പേരും ഒക്കെ മാറ്റിയാൽ മതിയെങ്കിൽ (പലപ്പോഴും പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കാൻ !) നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് ഇങ്ക്സ്കേപ്പ് സോഫ്റ്റ് വെയർ. ഇതുപയോഗിച്ച് ആവശ്യമുള്ള ടെക്സ്റ്റ്, ചിത്രങ്ങൾ, ടേബിളുകൾ എന്നിവ സെലക്ട് ചെയ്ത് എഡിറ്റ് ചെയ്യാവുന്നതാണ്.
ഇനി നിങ്ങൾ ഓപ്പൺ ഓഫീസ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഒറാക്കിൾ pdf ഇംപോർട്ട് എക്സ്റ്റൻഷൻ ഉപയോഗിച്ച് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ pdf ഫയലുകൾ എഡിറ്റ് ചെയ്യാവുന്നതാണ്. പാസ്സ് വേർഡ് പ്രൊട്ടക്റ്റ് ചെയ്തിരികുന്ന ഫയലുകൾ വരെ ഇതുപയോഗിച്ച് എഡിറ്റ് ചെയ്യാൻ കഴിയുന്നതാണ്. ഇതുവഴി എളുപ്പത്തിൽ എഡിറ്റ് ചെയ്യാമെങ്കിലും ടേബിളുകൾ, പാരഗ്രാഫ് എന്നിവയൊന്നും ഇത് പിന്തുണക്കില്ല. ഒരു വരി ടെക്സ്റ്റ് ഒരു എലമെന്റ് ആയാണ് ഇത് പരിഗണിക്കുക. വെക്ടർ ഗ്രാഫിക്സ് ചിത്രങ്ങളേയും മറ്റും ഇത് പിന്തുണക്കും. ചിത്രങ്ങൾ പുതിയത് ഉൾപ്പെടുത്താനും, ഉള്ളവ നീക്കം ചെയ്യാനും ഇതിൽ സാധിക്കും. Pdf ഇൽ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇല്ലെങ്കിൽ ഏറ്റവും സമാനമായത് ഇത് സ്വയം തിരഞ്ഞെടുക്കും.

ഏറ്റവും വേഗത്തില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഈഗിള്‍ ഗെറ്റ്


സദാസമയവും ഇന്റര്‍നെറ്റിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് എന്തെങ്കിലുമൊക്കെ ഉള്ളടക്കങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാനുണ്ടാകുന്നത് സ്വാഭാവികം മാത്രം. ഡോക്യുമെന്റുകള്‍ , അപ്പ്ളിക്കേഷനുകള്‍ , വീഡിയോകള്‍ , മ്യൂസിക്‌ ഫയലുകള്‍ തുടങ്ങി ഡൌണ്‍ലോഡ് ചെയ്യാനുള്ളതെന്തുമായിക്കൊള്ളട്ടെ, ഈഗിള്‍ ഗെറ്റ് നിങ്ങള്‍ക്ക്‌ ഉപകരിക്കും. വളരെ കാര്യക്ഷമതയോടെ അതിവേഗത്തില്‍ ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഡൌണ്‍ലോഡ് ആക്സിലേറ്ററാണ് ഈഗിള്‍ ഗെറ്റ്. ഡൌണ്‍ലോഡ് ചെയ്യേണ്ടുന്ന ഐറ്റത്തെ പല ഭാഗങ്ങളായി വിഭജിച്ച് ഒരേ സമയം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിലൂടെ ഉയര്‍ന്ന ഡൌണ്‍ലോഡ് സ്പീഡ്‌ ഉറപ്പാക്കപ്പെടുന്നു. ഇതിന്റെ മള്‍ട്ടി ത്രഡഡ് ടെക്നോളജി നമ്മുടെ നെറ്റ്വര്‍ക്ക്‌ ബാന്‍ഡ് വിഡ്ത്ത് മാക്സിമൈസ്‌ ചെയ്യുന്നതിലും ഡൌണ്‍ലോഡ് ടൈം ലഘുകരിക്കുന്നതിലും സഹായിക്കും. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ , ഗൂഗിള്‍ ക്രോം, ഫയര്‍ഫോക്സ് തുടങ്ങിയ മുന്‍നിര വെബ്‌ ബ്രൌസറുകളുമായെല്ലാം കോംപാറ്റിബിളാണെന്നതുകൂടാതെ HTTP, FTP, MMS, HTTPS, RTSP തുടങ്ങി മള്‍ട്ടിപ്പിള്‍ പ്രോട്ടോകോള്‍ പിന്തുണയും ഉള്ളതാണീ പ്രോട്ടോക്കോള്‍ . കൂടാതെ മോസില്ല ഫയര്‍ഫോക്സ് അതിഷ്ടിത വെബ്‌ ബ്രൌസറായ പെയ്ല്‍ മൂണിനെയും, കൊമെഡോ ഡ്രാഗണ്‍ ഇന്റര്‍നെറ്റ് ബ്രൌസറിനെയും ഇത് സപ്പോര്‍ട്ട് ചെയ്യുന്നു. വൈദ്യുതി തടസ്സമോ, സിസ്റ്റം തകരാറോ, ഇന്റര്‍നെറ്റ് കണക്ടിവിറ്റി നഷ്ടമായതിനാലോ തുടങ്ങി എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് ഡൌണ്‍ലോഡിംഗ് പ്രക്രിയ തടസ്സപ്പെടുകയാണെങ്കില്‍ ഒരൊറ്റ ക്ലിക്കില്‍ ഡൌണ്‍ലോഡിംഗ് വീണ്ടെടുക്കാനാകുന്നുവെന്നത് ഈഗിള്‍ ഗെറ്റിന്റെ മേന്മയാണ്. യുട്യൂബ്, ഫേസ്ബുക്ക്, ഡെയ്ലിമോഷന്‍, ഗൂഗിള്‍ വീഡിയോ തുടങ്ങി ഏത്‌ വെബ്സൈറ്റിലെയും മീഡിയ കണ്ടന്റുകള്‍ ഓട്ടോമാറ്റിക്കായി ഈഗിള്‍ ഗെറ്റ് ഡിറ്റകട് ചെയ്യും. ക്രോം, ഫയര്‍ഫോക്സ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ പ്ലേ ചെയ്യുന്ന എച്ച്.ഡി. വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യുക മാത്രമല്ല, ഓഡിയോ കണ്‍വേര്‍ട്ടര്‍ എന്ന നിലയ്ക്കുകൂടി പ്രവര്‍ത്തിക്കാന്‍ ഇനി ഈഗിള്‍ ഗെറ്റിനായേക്കും. ഡൌണ്‍ലോഡ് ചെയ്ത ഓണ്‍ ലൈന്‍ മ്യൂസിക്‌ വീഡിയോകളെ MP3 ഫോര്‍മാറ്റിലേക്ക് പരിവര്‍ത്തനപ്പെടുത്തി ആവശ്യമെങ്കില്‍ ഐഫോണുകള്‍ക്കും മറ്റ് മൊബൈല്‍ ഫോണുകള്‍ക്കും റിംഗ് ടോണ്‍ നിര്‍മിക്കുകയുമാകാം. അതും ഒറ്റക്ലിക്കില്‍ത്തന്നെ. നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമല്ല. മികവുറ്റ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇന്റര്‍ഫേസും, ടാസ്ക്‌ മാനേജറും ഈഗിള്‍ ഗെറ്റിന്റെ ഉപയോകം ഏത്‌ സാധാരണക്കാരനും അനായാസമാക്കുന്നു. ഇന്ന് പ്രചാരത്തിലുള്ള  യുട്യൂബ് ഡൌണ്‍ലോഡറിനെയും യുട്യൂബ് കണ്‍വെര്‍ട്ടറുകളെയും അപേക്ഷിച്ച് തികച്ചും സൗജന്യമായും ലഭിക്കുന്നുവെന്നതും ഈഗിള്‍ ഗെറ്റിന്റെ പകിട്ടുയര്‍ത്തുന്നു.

Tuesday, 9 July 2013

Natural Treatments for Bleeding Gums

Bleeding gums are the result of swollen gums, and often start bleeding during brushing or eating rough food, it is mainly caused by poor hygiene, but it can also indicate a health condition, such as pregnancy, vitamin deficiency, scurvy, leukemia, or another infection.
Bleeding gums can be treated and prevented naturally, use the following home remedies to improve a dental condition within weeks.
Natural Treatments for Bleeding Gums
Citrus Fruits:  Oranges and lemons, and vegetables such as broccoli and cabbage can prevent bleeding gums by providing adequate vitamin C, since the deficiency of this vitamin is one of the major reasons for bleeding gums.
Milk:  Calcium constantly needs to be replenished to strengthen your gums, milk or other calcium rich foods should be taken on a regular basis for prevention of bleeding gums.
Raw Vegetables: Chewing raw vegetables cleans teeth and induces blood circulation in gums.
080721152005-large
Cranberry and Wheatgrass Juice: These juices exert antibacterial properties to cleanse the gums of bacteria, and can give relief to those who have bleeding gums.
Baking Soda: Baking soda kills bacteria by making the micro-environment in the mouth alkaline and can be applied directly on the gums with the help of fingers.
mortar with herbs
Sage and Peppermint oil or calendula leaf and chamomile tea: Can be used to maintain mouth freshness and give relief from bleeding gums.
Saline: Gargles.
Massage: Massage gums gently with your fingers for good blood circulation.
Finally avoid fatty foods and smoking: they make the mouth conditions anaerobic favoring growth of certain bacteria.
http://www.organicfacts.net/health-benefits/home-remedies/home-remedies-for-bleeding-gums.html

4 Essential Herbs for Sciatic Pain

Sciatic pain, also known as sciatica, can be mistaken with lower back pain or leg cramps. But sciatica is actually a symptom of another problem that is pinching or creating pressure on the sciatic nerve.
The sciatic nerve runs down each leg starting from the lower spine all the way to the feet, these, as a pair, are the largest nerves in the human body, providing movement, feeling, and strength to either leg. This problem can be identified by sharp, painful, burning sensations. or cramping, it can also present tingling sensations and numbness in different areas of the buttock, leg, or foot.
The following are 4 of the most powerful herbs that will help you get rid sciatic pain without pharmaceutical medication.
1. Jamaican dogwood
This herb is derived from the bark of the dogwood tree and has often been the top choice for relieving nerve pain. Even mainstream medicine agrees with its efficacy.
Avoid if you are a pregnant woman or lactating mother or if you have a congestive heart condition.
2. Turmeric or curcumin
Curcumin, turmeric’s active ingredient, is a natural anti-inflammatory that can be taken as a tonic to minimize chronic inflammation.
4 Essential Herbs for Sciatic Pain
3. Kratom
This herb is both fast and natural for pain relief, making you feel good, and it also helps overcomedepression normally caused by many medications.
4. Arnica with DMSO
This combines a homeopathic topical cream with DMSO as an adjunct to give fast pain relief from sciatica. Adding DMSO speeds and deepens arnica’s topically applied efficacy while adding its own pain and inflammatory relief.
Sources:
http://www.naturalnews.com/037907_sciatic_pain_herbs_jamaican_dogwood.html


9 Natural Remedies for Inflammatory Bowel Diseases

Crohn’s disease and ulcerative colitis are both chronic, remittent conditions in which inflammation of the lining of the bowel causes uncomfortable and potentially dangerous symptoms such as diarrhea, blood and/or mucus in the stools, abdominal cramping, especially after eating, relapsing and remitting episodes, fever and joint pain, weight loss, vitamin and mineral deficiencies and fatigue.
9 Natural Remedies for Inflammatory Bowel Diseases
Before taking any natural treatment alongside the conventional ones, discuss them with your practitioner to avoid interactions:
1. Several studies have indicated that fish oils ease symptoms and prevent relapses, so it’s worth taking daily fish oil capsules, zinc, selenium, vitamin B12, and folic acid deficiencies are common, so take a good multivitamin and mineral supplement to replace all these.
2. Try Rescue Remedy or Emergency essence when you experience any pain or discomfort. Blend the Bach flower remedy Impatiens, Willow, Agrimony, and Wild Oat with a little water, and sip throughout the day to encourage healing and deal with symptoms.
3. Probiotic supplements with healthy digestive bacteria are useful.
4. Some people swear by drinking a small glass, about one half cup of aloe vera juice three times a day.
5. Licorice root powder containing glycyrrhzin can have a soothing effect on the bowels.
6. Garlic powder tablets can help to eliminate any fungal growth in the digestive system.
7. Slippery elm powder can be mixed with a little warm water to soothe and heal inflammation of the digestive tract.
8. Massage a blend of lavender and peppermint into the abdomen, or add it to the bath to relieve conditions associated with stress, and also to relax any spasms.
9. A few drops of juniper or cedarwood oil added to the bath can have a antispasmodic, sedative, and tonic effect.

Victoria’s Secret Arm Slimming Workout

Ever wondered how Miranda Kerr got those lean arms? Guess what the answer is right here, simple and easy, since all you need for getting sexy top model Workout )”>arms is going to be a mat, 10-pound weights and this nice guide.
The following Infographic will reveal the secret and better yet it will instruct you in 17 easy steps. After repeating this exercises continuously, I can guarantee you can finally say bye to the arm jiggles and get strong good-looking biceps and triceps.
You don’t need to know about arm work outs, with this guide you will learn the best exercises for getting slim arms, and how you name all of these, the most popular arm work outs are included like: Biceps curls, back squeeze, shoulder press and squeeze, you will also find Pilates work outs like half cobra push-ups.
Now get on your mat and say hello to tank top arms.
Victoria secret arm slimming workout

How Fresh is Your Fridge?

Many people don’t know that to maintain quality preservation and energy efficiency, our refrigerator temperature must be between 35-40F. Food is our most important health tool, so we really need to take care of it, and protect our families and ourselves from food borne illnesses, the next graphic will serve you as a guide for adequate food storage and refrigeration.
how fresh is your fridge
According to the U.S. Environmental Protection Agency, Americans throw away nearly 31.6 million tons of food every year, and this may be because we don’t know how to store our food. It’s like throwing away money, every day. Storing fresh products is a little more complicated than you might think, so, here are some tips that will help you in the future to keep your vegetables and food at their optimal, most fresh, best:
how fresh is your fridge1
•Punch holes in the plastic bags, space products as far apart as the holes; this will help them breathe better.
•Keeps fruits and vegetables separated, storing them together can increase spoilage, because ethylene can build up in the fridge.
•Store herbs upright in a glass of water and cover with a plastic bag, you can do the same with asparagus.
Want to keep your celery fresh? When you get home from market, cut the root end from the celery and wash in cold tap water. Then fill your sink with very cold tap water and let the celery soak for up to an hour (depending on how hot your kitchen is), drain it and wrap it tightly in aluminum foil. It will keep in your fridge all nice & crisp for about 10 days. That said, once the foil is ripped your “keep time” is decreased so be careful!
how fresh is your fridge2

10 Things Meditation Does for your Healt

10 Things Meditation Does for your Health
Unlike what many think, meditation is much more than just a religious practice, in fact it has many benefits for your emotional and physical health.
10. Improves your mood and lowers your stress levels
It has been shown that when you meditate at least 11 hours per month, you’ll see an increased cognitive performance, and greatly increased mood, because it increases the white matter around the anterior cingulate cortex, which controls mood, among other things, it also helps to lower levels of anxiety, anger, fatigue, and depression.
9. Help facilitate psoriasis treatments
It was proved by a scientific analysis that people who meditate reduce their levels of stress therefor their results after phototherapy during a psoriasis treatment where much better than those who didn’t meditate.
10 Things Meditation Does for your Health
8. Reduces your risk of schizophrenia and other psychotic disorders
Meditation turns off the part of the brain with “me” thoughts, as well as mind-wandering, allowing people to be more present-centered, instead of self-centered. Meditation can help someone who might otherwise be at risk, avoid contracting the disease, or at least control their symptoms better.
7. Reduces cholesterol and helps prevents cardiovascular disease
Meditation can reduce cholesterol levels, lower blood pressure, and reduce the risk of cardiovascular disease such as the effects of problems like angina pectoris and carotid atherosclerosis.
6. Control and reduce asthma symptoms
Meditation can improve pulmonary functions, decrease respiratory rate, decrease number of asthma attacks, and lower pulse rate, therefore less need for use of inhalers; this may be caused by the increased amount of endorphin activity, airway muscle dynamics, and better balance in the autonomic nervous system meditation provides.
5. Helps to beat Addiction
Meditation reduces stress levels and helps cope with the cravings, as well as increasing the mindfulness. This can work for any addiction, be it alcohol or cigarettes.
10 Things Meditation Does for your Health
4. Improves your Immune System
Meditation can significantly improve your immune system. If you tend to get sick a lot, this may be a great way to improve your life.

Differences Between Added Sugar and Natural Sugar

Are you curious about all the types of sugar? Are they created equally? Many sweeteners, including white sugar, high fructose corn syrup, or raw sugar, are added to food as they are processed or prepared. The truth is, no matter the distinct flavor and degree, they are a pure source of carbohydrates and add calories that can lead to weight gain and poorly controlled blood sugar levels.
Avoid baked goods, candy, ice cream, soft drinks, among others since they are one of the most significant sources of added sugar around the world.
Differences Between Added Sugar and Natural Sugar
On the other hand, there are actually two forms of natural sugar; lactose, the kind found in milk, and fructose, the kind found in fruits. Both of them are purely carbohydrates as well, but from a nutritional standpoint, the food sources in which they are found have a lot more to offer, they provide important nutrients like protein, vitamin D, calcium, vitamin A and fiber; unlike added sugar that could easily be seen as empty calories.
As an additional bonus, fiber and protein take longer to digest, causing a less dramatic spike in blood sugar, making you feel fuller for longer, providing satiety value.

10 Health Myths Exposed

There is massive amount of medical misinformation circulating right now. Behind most health myths, there’s a kernel of truth, let’s separate the science from the silliness.
1. You shouldn’t cut off the bread’s crust.
Truth is the bread crust is packed with vitamins, the baking process produces a novel type of cancer-fighting antioxidants in bread that is 8 times more abundant in the crust than in the crumbs.
2. If you go out with wet hair, you’ll catch a cold.
Truth is you probably will feel cold, but will be just fine health-wise, feeling cold doesn’t affect your immune system. A cold is a virus, it is passed from people, not water.
3. If you cross your eyes, they’ll stay that way
There is actually no harm in voluntary eye crossing, but if you see a child doing this many involuntary times there might be other vision problems involved.
4. You should feed a cold and starve a fever
Wrong! In both cases, eat healthy and drink adequate fluids, hydration is always important in order to heal.
10 Health Myths Exposed
5. Sitting too close to the TV will ruin your vision.
Being close to the TV won’t ruin your eyesight, but sitting less than 1.5 meters from the set can tire the muscles that focus the lens of the eye, resulting in eyestrain and tired eyes that burn and water.
6. Swallowed gum stays in your stomach for seven years
In fact, as with most nonfood objects that kids swallow, fluids carry gum through the intestinal tract, and within days it passes through.
7. To get rid of hiccups, have someone startle you
Everyone is different, there are hundreds of home remedies for this, if it works for you, it’s the right one. Hiccups are the result of excess air in the stomach, they are a precursor to heartburn, try a small amount of a heartburn remedy like baking soda or chewing a Tums.
8. You shouldn’t swim for an hour after eating
Truth is that after you eat, more blood flows to the digestive system and away from the muscles, so you might have less energy to swim vigorously, but it shouldn’t inhibit your ability to tread water.
9. Eating fish makes you smart
Well, for 3-4 old kids this is indeed the case, fish are packed with omega-3 fatty acids, including DHA, which is particularly beneficial in the first two years of life for brain development, cognition, and visual acuity.
10. Cracking your knuckles will cause arthritis or big knuckles
Cracking your knuckles occasionally may annoy those around you and make your joints sore, but there’s no evidence that this directly causes arthritis, a disorder characterized by sore and swollen joints. If you crack your knuckles often you can injure the cartilage and cause the joints to swell. Keep this up and eventually it may lead to degenerative joint disease, such as arthritis.
http://www.realsimple.com/health/first-aid-health-basics/old-wives-tales-retold-00000000040355/page3.html
http://www.canadianliving.com/health/prevention/25_health_myths_exposed.php

Water, The Key to Boost Your Exam Scores

Water is not only one of the best medicines for our bodies and spirits, apparently it’s wonderful for our brains too. Did you know that students who drink water before taking an exam do up to 15% better than those who do not?
Although scientists can explain the reason of why a drink of water should help, there is a strong theory supported by the University of East London that stands that information flows more freely between brain cells when they are well hydrated. The type of drink did not change the results, meaning the students’ performance could not be put down to caffeine or sugar.
Water, The Key to Boost Your Exam Scores
There are several physiological and psychological reasons that might explain this improvement with water consumption, since drinking water can also calm down the nervous system.
It is clear that students should endeavor to stay hydrated with water during exams, the simple act of bringing water into an exam was linked to an improvement in the students.
Sources:
http://www.dailymail.co.uk/sciencetech/article-2131276/How-better-exams-Drinking-glass-water-boost-results-grade.html
http://www.sciencedaily.com/releases/2012/04/120417221621.htm

Which Tongue Are You?

Did you know the strongest muscle in the human body is the tongue? The tongue manipulates food for mastication and it is the primary organ of taste.
Also did you know there are different types of tongues, people of all ages can experience several different types of tongue disorders due to poor oral hygiene, infections, genetic tendencies, and various underlying medical conditions, skin problems, urinary infections, temperature, stress and depression can cause retention or deficiency among other facts in your tongue that will make your tongue different from others.
Some deficiencies include: blood deficiency, IQ deficiency, these are signs of fatigue, poor appetite and concentration.
Furthermore you can see examples of the types of tongues and identify.
Which tongue are you?