To listen you must install Flash Player.

Wednesday, 31 July 2013

List of Indian Prime Ministers (1947-2012)



No
Name
Entered office
Left office
Date of Birth
Date of Death
Political party
1
Jawahar Lal Nehru
15-Aug-1947
27-May-1964
14-Nov-1889
27-May-1964
Indian NationalCongress
2
Gulzarilal Nanda
27-May-1964
9 June 1964 *
4 July 1898
15-Jan-1998
Indian NationalCongress
3
Lal Bahadur Shastri
09-Jun-1964
11-Jan-1966
02-Oct-1904
11-Jan-1966
Indian NationalCongress
4
Gulzarilal Nanda
11-Jan-1966
24 January 1966   *
4-July-1898
15-Jan-1998
Indian NationalCongress
5
Indira Gandhi
24-Jan-1966
24-Mar-1977
19-Nov-1917
31-Oct-1984
Indian NationalCongress
6
Morarji Desai
24-Mar-1977
28-Jul-1979
29-Feb-1896
10-Apr-1995
Janata Party
7
Charan Singh
28-Jul-1979
14-Jan-1980
23-Dec-1902
29-May-1987
Janata Party
8
Indira Gandhi
14-Jan-1980
31-Oct-1984
19-Nov-1917
31-Oct-1984
Indian NationalCongress
9
Rajiv Gandhi
31-Oct-1984
02-Dec-1989
20-Aug-1944
21-May-1991
Indian National Congress(Indira)
10
Vishwanath Pratap Singh
02-Dec-1989
10-Nov-1990
25-Jun-1931
27-Nov-2008
Janata Dal
11
Chandra Shekhar
10-Nov-1990
21-Jun-1991
01-Jul-1927
08-Jul-2007
Samajwadi JanataParty
12
P. V. Narasimha Rao
21-Jun-1991
16-May-1996
28-Jun-1921
23-Dec-2004
Indian NationalCongress
13
Atal Bihari Vajpayee
16-May-1996
01-Jun-1996
25-Dec-1924
Alive
Bharatiya JanataParty
14
H. D. Deve Gowda
01-Jun-1996
21-Apr-1997
18-May-1933
Alive
Janata Dal
15
Inder Kumar Gujral
21-Apr-1997
19-Mar-1998
04-Dec-1919
Alive
Janata Dal
16
Atal Bihari Vajpayee
19-Mar-1998
22-May-2004
25-Dec-1924
Alive
Bharatiya JanataParty
17
Dr. Manmohan   Singh
22-May-2004
Incumbent
26-Sep-1932
Alive




List of all Presidents of India 1950-2012






Name
Tenure
  • Dr Rajendra Prasad (1884-1963)
26 January 1950-13 May 1962
 
  • Dr Sarvepalli Radhakrishnan (1888-1975)
13 May 1962-13 May 1967
 
  • Dr Zakir Hussain (1897-1969)
13 May 1967-3 May 1969
 
  • Varahagiri Venkatagiri (1884-1980) (Acting)
3 May 1969-20 July 1969
 
  • Justice Mohammad Hidayatullah (1905-1992) (Acting)
20 July 1969-24 August 1969
 
  • Varahagiri Venkatagiri (1884-1980)
24 August 1969-24 August 
1974
  • Fakhruddin Ali Ahmed(1905-1977)
24 August 1974-11 February 
1977
  • B.D. Jatti (1913-2002) (Acting)
11 February 1977-25 July 
1977
 
  • Neelam Sanjiva Reddy (1913-1996)
25 July 1977-25 July 1982
 
  • Giani Zail Singh (1916-1994)
25 July 1982-25 July 1987
 
  • R. Venkataraman (B-1910)
25 July 1987-25 July 1992
 
  • Dr Shankar Dayal Sharma (1918-1999)
25 July 1992-25 July 1997
 
  • K.R. Narayanan (1920-2005)
25 July 1997-25 July 2002
 
  • Dr. A.P.J. Abdul Kalam (Birth-1931)
25 July 2002-25 July 2007
 
  • Smt. Pratibha Devisingh Patil (B - 1934)
25 July 2007 - Incumbent
 


ഇന്റര്‍നെറ്റ്‌ എങ്ങിനെ സുരക്ഷിതമാക്കാം






1
ഇപ്പോള്‍ എല്ലാം ഓണ്‍ലൈന്‍ വഴി ആണ്. ഓണ്‍ലൈന്‍

ഷോപ്പിംഗ്‌, ഓണ്‍ലൈന്‍ ടിക്കറ്റ്‌ റിസര്‍വേഷന്‍, ഓണ്‍ലൈന്‍ ബാങ്കിംഗ് 
വരെ എല്ലാം ഇന്റര്‍നെറ്റ് വഴി ആണ് ഇപ്പോള്‍ നടക്കുന്നത്. 

ഇങ്ങിനെ നമ്മള്‍ ഓണ്‍ലൈന്‍ വഴി നടത്തുന്ന ഇടപാടുകള്‍ 
എത്രത്തോളം സുരക്ഷിതമാണ് ? നമ്മുടെ പാസ് വേര്‍ഡുകളും 
അക്കൌണ്ട് വിവരങ്ങളും എല്ലാം ചോര്‍ത്തി എടുക്കാന്‍ പല വഴികള്‍ 
ആണുള്ളത്.

നമ്മളെ കൊണ്ട് ചെയ്യാന്‍ കഴിയുന്ന ചില മുന്‍ കരുതലുകള്‍ എടുത്താല്‍ ഒരു പരിധി വരെ നമുക്ക് ഇത് തടയാനാവും. നമുക്ക് ചെയ്യാന്‍ പറ്റുന്ന കുറച്ചു കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയാം.

Google Chrome ഉപയോഗിക്കുന്നവര്‍ chrome ഒപ്പെന്‍ ചെയ്ത സേഷം മുകളില്‍ അഡ്രെസ്സ് ബാറിന്‍റെ വലതു വശത്തായി കാണുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വിന്‍ഡോയില്‍ നിന്ന് New incognito Window (Shift + Ctrl + N) എന്നത് സെലെക്റ്റ്‌ ചെയ്യുക. പുതിയ ഒരു ബ്രൌസര്‍ ഓപ്പണ്‍ ആയി വരും.

ഇതിന്‍റെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ഇതില്‍ ഹിസ്റ്ററി കുകീസ് ഒന്നും സേവ് ആകില്ല എന്നതാണ്.

ഇത് പോല തന്നെ മറ്റു ബ്രൌസറുകളിലും ഈ സൗകര്യം ഉണ്ട് .
Mozilla യില്‍ Tools മെനുവില്‍ Start Private Browsing എന്നത് ക്ലിക്ക് ചെയ്യാം. Chrome പോലെ അല്ല Mozilla യില്‍ നിലവിലുള്ള ടാബില്‍ തന്നെ നമുക്ക്  Private Browsing നടത്താം.



ഇനി Internet Explorer ഇതില്‍ മെനുവില്‍ Safety, Start Private Browsing എന്നത് ക്ലിക്ക് ചെയ്യുക പുതിയ ബ്രൌസര്‍ ഓപ്പെന്‍ ആയി വരും .

നമ്മള്‍ ഇത്രയൊക്കെ ശ്രദ്ധിച്ചാലും പിന്നെയും വലിയൊരു പ്രശനം കിടക്കുന്നു.
ചില സോഫ്റ്റ്‌ വെയറുകള്‍ ഉണ്ട്. നമ്മള്‍ കീ ബോര്‍ഡില്‍ ടൈപ് ചെയ്യുന്നത് എന്തും അത് പോലെ പകര്‍ത്തി എടുക്കും. അതിനുള്ള പോം വഴി On Screen Keyboard ആണ്.
run എടുത്ത് അതില്‍ OSK എന്നടിച്ചാല്‍  On Screen Keyboard ഓപ്പണ്‍  ആയി വരും.

എഴുതിയത് ryazelambilakode


Sources: http://boolokam.com/


അറിഞ്ഞിരിക്കേണ്ട 15 ഗൂഗിള്‍ ക്രോം കമാന്‍ഡുകള്‍



1
ഗൂഗിള്‍ ക്രോം വളരെ അധികം പ്രശസ്തമായ ഇന്റര്‍നെറ്റ് ബ്രൗസര്‍ ആണ്. ഗൂഗിള്‍ ക്രോമില്‍ പ്രത്യക്ഷത്തിലാര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്ത ചില രഹസ്യ കമാന്റുകള്‍ ഉണ്ട്. 

അഡ്രസ് ബാറില്‍ നേരിട്ട് ടിപ്പ് ചെയ്തു ഗൂഗിള ക്രോമിന്റെ പ്രത്യേക സെറ്റിംഗ്‌സ് കളിലേക്ക് പോകുന്നതിനുള്ള ഷോര്‍ട്ട് കട്ടുകളാണ് ഈ കമാന്‍ഡുകള്‍ അതില്‍ പ്രധാനപെട്ടവയെ നമുക്ക് പരിചയപ്പെടാം
  1. Chrome://help – ബ്രൌസര്‍ വേര്‍ഷന്‍ ഏതെന്നു പരിശോധിക്കുന്നതിനും അപ്പ്‌ഡേറ്റ് ചെയ്യുവാനും.
  2. Chrome://extensions – ആഡ് ഓണുകള്‍ ഡിസ്‌പ്ലേ ചെയ്യുന്നു.
  3. Chrome://downloads – ഡൌണ്‍ലോഡ് ചെയ്തവ കാണുന്നതിനു
  4. Chrome://history – ബ്രൌസര്‍ ഹിസ്റ്ററി കാണുന്നതിന്‌
  5. Chrome://Settings – സെറ്റിംഗ്‌സ് പേജ് തുറന്നു കിട്ടുന്നതിന്‌
  6. Chrome://Settings/search engine – സെര്‍ച്ച് എങ്ങിനുകള്‍ ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും
  7. Chrome://Settings/import Data – ബുക്ക് മാര്ക്കുകളും സെട്ടിങ്ങ്‌സുകളും ഇംപോര്ട്ട് ചെയ്യുന്നതിന്‌
  8. Chrome://Settings/manage profile – പ്രൊഫൈല്‍ ചിത്രവും യൂസര്‍ നെയിം ഉം കൈകാര്യം ചെയ്യുന്നതിന്‌
  9. Chrome://Settings/Content – കണ്ടെന്റ് സെറ്റിങ്ങ്‌സുകളില്‍ മാറ്റം വരുത്തുന്നതിന്.
  10. Chrome://Settings/clearBrowserData – ബ്രൌസിംഗ് ഡാറ്റയും ഹിസ്‌റൊരിയും ഡിലീറ്റ് ചെയ്യുന്നതിന്.
  11. Chrome://Settings/contentexceptions#Cookies – കുക്കികള്‍ കൈകാര്യം ചെയ്യുന്നതിന്.
  12. Chrome://Settings/content Exceptions#images – ചിത്രങ്ങള്‍ വിലക്കിയിരിക്കുന്ന അല്ലെങ്കില്‍ അനുവദിച്ചിരിക്കുന്ന സൈറ്റുകള്‍ മാനേജ് ചെയ്യുന്നതിന്.
  13. Chrome://Settings/content Exceptions#javascript – ജാവ സ്‌ക്രിപ്റ്റുകള്‍ മാനേജ് ചെയ്യുന്നതിന്.
  14. Chrome://Settings/content Exceptions#plugins – പ്‌ലഗ് ഇന്നുകള്‍ കൈകാര്യം ചെയ്യുന്നതിന്‌
  15. Chrome://Settings/content Exceptions#pepper-flash-cameramic – വെബ് ക്യാം , മൈക്രോ ഫോണ്‍ എന്നിവ അക്‌സെസ്സ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ ഇനേബിള്‍ / ഡിസേബിള്‍ ചെയ്യുന്നതിന്.