Sunday, 28 July 2013


ടോക്കിയോ: വയര്‍ക്കുരുക്കുകളില്ലാതെ മൊബൈലും ലാപ്‌ടോപ്പുമെല്ലാം ചാര്‍ജ്ജ് ചെയ്യാവുന്ന ഉപകരണവുമായി ജപ്പാന്‍ കമ്പനി രംഗത്ത്. ഒരേ സമയം ഒന്നിലധികം ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാവുന്ന സംവിധാനം ഫുജിട്‌സു എന്ന കമ്പനിയാണ് അവതരിപ്പിച്ചത്. ഉപകരണത്തിന്റെ പ്രാഥമിക രൂപം കമ്പനി ഒസാക ഫ്രിഫെക്ചര്‍ സര്‍വകലാശാലയില്‍ നടന്ന സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

Subscribe to:
Post Comments (Atom)
0 comments:
Post a Comment