RISK FACTORS
അപകട സാദ്ധ്യതകള്‍ (RISK FACTORS)
പുരുഷന്മാരെക്കാള്‍ സ്തനാര്‍ബുദം അധികവും കണ്ടുവരുന്നത് സ്ത്രീകളിലാണ്. പുരുഷന്മാരില്‍ സ്തനാര്‍ബുദം കണ്ട് വരുന്നത് ആയിരത്തില്‍ ഒന്ന് എന്ന തോതിലാണ്.
പ്രായം
പ്രായം കൂടുന്നതിനനുസരിച്ച് സ്തനാര്‍ബുദ സാദ്ധ്യതയും കൂടുന്നു. ചെറുപ്പക്കാരികളെ അപേക്ഷിച്ച് 60 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഇത് അധികവും കണ്ട് വരുന്നത്.
നിങ്ങളുടെ ഒരു സ്തനത്തില്‍ കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ മറ്റേ സ്തനത്തിലും സ്തനാര്‍ബുദം ഭാവിയില്‍ വരാന്‍ സാദ്ധ്യത ഉണ്ട്.
കുടുംബ പശ്ചാത്തലം.
നിങ്ങളുടെ അമ്മക്കോ, മകള്‍ക്കോ, സഹോദരിക്കോ സ്തനാര്‍ബുദം ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഭാവിയില്‍ വന്നേക്കാം.
അമിതവണ്ണം.
12 വയസിന് മുമ്പ് ആര്‍ത്തവം തുടങ്ങുന്നവരില്‍, ഭാവിയില്‍ സ്തനാര്‍ബുദം ഉണ്ടാവാനുള്ള സാധ്യത കൂടും..
55 വയസ്സിന് ശേഷമുള്ള ആര്‍ത്തവവിരാമം.
ഗര്‍ഭധാരണം വൈകല്‍ ആദ്യത്തെ കുഞ്ഞുണ്ടാവുന്നത് 35 വയസ്സിന് ശേഷമാണെങ്കില്‍ സ്തനാര്‍ബുദ സാദ്ധ്യത കൂടിയേക്കാം.
മദ്യപാനം.
മദ്യപാനം.
0 comments:
Post a Comment