To listen you must install Flash Player.

Thursday, 14 March 2013


GINGER IS CURE TO DAIBETCS 

GINGER IS CURE TO DIABETICS 
Today current studies shows that ginger can reduce diabetics. The ginger extract user’s cell absorbs glucose from blood. Without the help insulin, ginger makes body to absorb more glucose.
This found by the Sidney University’s scientists.
‘Planera medica’ has published the report.
Malayalam

പ്രമേഹത്തിനെതിരെ ഔഷധമായി പ്രവര്ത്തിക്കാന്ഇഞ്ചിക്ക് കഴിയുമെന്ന് പഠനങ്ങൾ. ഇഞ്ചിയുടെ സത്ത് ഉപയോഗിക്കുന്നവരുടെ പേശികള്രക്തത്തില്നിന്ന് കൂടുതല്ഗ്ളൂക്കോസ് വലിച്ചെടുക്കുന്നതായി പഠനത്തില്പറയുന്നു. ഇന്സുലിന്റെ സഹായമില്ലാതെതന്നെ പേശികള്ക്ക് കൂടുതല്ഗ്ളൂക്കോസ് സ്വീകരിക്കാന്ഇഞ്ചി വഴിയൊരുക്കുന്നു. ഇഞ്ചികളില്നിന്നെടുത്ത സത്ത് ഉപയോഗിച്ച് സിഡ്നി സര്വകലാശാലയിലെ ശാസ്ത്രജ്ഞര്നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍. `പ്ലാന്റ മെഡിക്ക' എന്ന മാസികയാണ് ഗവഷേണഫലം പുറത്തുവിട്ടത്.


0 comments:

Post a Comment