To listen you must install Flash Player.

Thursday, 14 March 2013


THINGS SHOULDBE NOTED WHILE STEAMING

 on steaming
When cold or fever occurs taking steam is a great relief to us. We are talking to you about the thing that should lessen in taking steam.
When you take steam toward the face, you didn't take it more than 5 minutes.
It should care of making steam on to the eye. For this it is nice to band a wet cloth on eyes.
Using of balms that used for head ache in steaming is not at all a correct way. All should use sweet basil, ukkali oil, cuscus grass, and panikkoorka leaf.....all this can be used by putting it to water.
Using turmeric for steaming is good to viral fever and signee’s infection.
In using vaporizers, it should care that washing or dropping water to it can do only after switch off. On a hard plane all this to be done.
Malayalam
പനിയോ ജലദോഷമോ ഉണ്ടെങ്കില്ആവി പിടിക്കുന്നത്വളരെ ആശ്വാസം നല്കും. ആവി പിടിക്കുമ്പോള്ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

മുഖത്തേയ്ക്കു ആവി പിടിക്കുമ്പോള്പരമാവധി 5 മിനിട്ടിലധികം ആവി കൊള്ളരുത്


കണ്ണിലേയ്ക്കു ആവി അടി അടിയ്ക്കാന്ഇട വരരുത്. ഇതിനു വേണ്ടി കണ്ണിനു മുകളില്നനഞ്ഞ തുണി കെട്ടുന്നത് നല്ലതാണ്.
തലവേദനയ്ക്ക് പുരട്ടുന്ന ബാമുകള്വെള്ളത്തില്ചേര്ത്ത് ആവി പിടിക്കുന്ന ഒരു പ്രവണതയുണ്ട്. ഇത് നല്ലതല്ല. പകരം തുളസിയിലയോ യൂക്കാലി തൈലമോ, രാമച്ഛമോ പനിക്കൂര്ക്ക ഇലയോ ഇട്ടു ആവി പിടിക്കാം.
മഞ്ഞള്പൊടി ഇട്ടു ആവി കൊള്ളുന്നത്വൈറല്രോഗങ്ങള്ക്കും സൈനസ് ഇന്ഫക്ഷനും നല്ലതാണ്.
വേപ്പരൈസരുകള്ഉപയോഗിച്ച് ആവി പിടിക്കുമ്പോള്സ്വിച്ച് ഓഫ്ചെയ്ത ശേഷം മാത്രം വെള്ളം ഒഴിക്കുകയോ, തുടയ്ക്കുകയോ ചെയ്യുക.
ഉറച്ച
പ്രതലത്തില്വച്ച് വേണം ഇവ ഉപയോഗിക്കാന്‍ 
ഉപ്പോ കഠിന ജലമോ ഇതില്ഉപയോഗിക്കരുത്. ആവിയുടെ അളവ് കൂട്ടാന്രാസപദാര്ഥങ്ങള്ചേര്ക്കരുത്.



0 comments:

Post a Comment