To listen you must install Flash Player.

Thursday 14 March 2013


FAKE BIRIYANI RICE

FAKE BIRIYANI ARE AVAILABLE GREATLY ON MARKET
The rice used in biryani, fried rice, and pulav is fake. When we take food from some hotels we can recognize this. There will be a gummy taste for this fake rice. Then we can state that there is no biriyani which there is no content of propelin glycol. This chemical gives the pleasant smell of biriyani.
Today’s biriyani can be eaten only with hot. If it gets cool it has dry rice.
Think of this………………..
Don’t eat food with propelin glycol by children aged below 5 or pregnant one. This is not good to kidneys.
Did parent think why children have a dried cough after parties outside or from hotels?
Malayalam
ബിരിയാണി, ഫ്രൈയ്ഡു റൈസ്, പുലാവ് ഇവക്കെല്ലാം ഉപയോഗിക്കുന്ന അരിയില്വ്യാജന്‍. കല്യാണപ്പാര്ട്ടിക്കോ ചില ഹോട്ടലുകളില്പോയി ഭക്ഷണം കഴിച്ചാലോ ഇതു ചിലപ്പോള്അറിയാന്സാധിക്കും. നാവില്ഒരുതരം പശിമ തോന്നുന്ന രുചി ആയിരിക്കും വ്യാജന്. കൂടാതെ ഇപ്പോള്പ്രോപിലീന്ഗ്ലൈക്കോള്ചേര്ക്കാത്ത ബിരിയാണി ഇല്ല എന്ന് തന്നെ പറയാം. ബിരിയാണിയുടെ പ്രിയപ്പെട്ട മണം തരുന്നത് രാസവസ്തു ആണ്. 

ഇപ്പോഴത്തെ ബിരിയാണിയോ പുലാവോ ചൂടോടു കൂടി മാത്രമേ കഴിക്കാന്സാധിക്കൂ. തണുത്താല്ഒരുതരം ഉണങ്ങിയ രുചി ആയിരിക്കും ഇതിന്. എന്താണ് കാരണം നിങ്ങള്ആലോചിച്ചു നോക്കുക. 
5
വയസ്സില്താഴെയുള്ള കുട്ടികളോ ഗര്ഭിണികളോ പ്രോപിലീന്ഗ്ലൈക്കോള്ചേര്ത്ത ഭക്ഷണങ്ങള്കഴിക്കരുത്. അത് അവരുടെ വൃക്കകള്ക്ക് ഗുണകരം അല്ല.

പുറത്തു നിന്നോ പാര്ട്ടിയ്ക്ക് പോയോ ഭക്ഷണം കഴിച്ച കുട്ടികള്ചിലപ്പോള്രാത്രി ഉറക്കത്തില്തുടര്ച്ചയായി ഒരുതരം വരണ്ട ചുമ ചുമയ്ക്കുന്നതു മാതാപിതാക്കള്ശ്രദ്ധിച്ചിട്ടുണ്ടാവുമോ.


0 comments:

Post a Comment