എല്‍ഇഡി ലൈറ്റുകള്‍ നിങ്ങളെ അന്ധരാക്കും!
പരിസ്ഥിതി സൗഹാര്‍ദമായ എല്‍ ഇ ഡി ലൈറ്റുകള്‍ നിങ്ങളുടെ കാഴ്ചശക്തിക്ക് കോട്ടം വരുത്തിയേക്കാം. സ്പാനിഷ് ഗവേഷകസംഘമാണ് എല്‍ ഇ ഡി ലൈറ്റുകള്‍ കണ്ണിലെ റെറ്റിനയെ അപരിഹാര്യമായ വിധം അപകടത്തിലാക്കുമെന്ന് കണ്ടെത്തിയത്. പത്ത് വര്‍ഷത്തോളം നിലനില്ക്കുമെന്നതിനാലും പരമ്പരാഗത ബള്‍ബുകള്‍ക്ക് പകരം വെക്കാനാവുന്നത് എന്നതിനാലും എല്‍ ഇ ഡി ലൈറ്റുകളുടെ ഉപയോഗം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. 85 ശതമാനം മാത്രമേ ഊര്‍ജമാവശ്യമുള്ളൂ എന്നതാണ് എല്‍ ഇ ഡി ബള്‍ബുകളുടെ പ്രത്യേകത.
ലോകത്തിലെ ഏറ്റവും വലിയ ലൈറ്റിംഗ് നിര്‍മാതാക്കളായ ഫിലിപ്‌സ് കമ്പനിയ്ക്ക് കഴിഞ്ഞ വര്‍ഷം എല്‍ ഇ ഡി ലൈറ്റുകളുടെ വില്‍പനയില്‍ 38 ശതമാനം വര്‍ദ്ധനവുണ്ടായതായി റിപ്പോര്ട്ടുകളുണ്ടായിരുന് നു. എല്‍ ഇ ഡി ലൈറ്റുകളില്‍ നിന്നുള്ള വെളിച്ചം ക്രമേണ കണ്ണിലേക്ക് പതിക്കുന്നത് റെറ്റിനയ്ക്ക് കേടുപാടു സംഭവിക്കാന്‍ കാരണമാകുമെന്നാണ് പഠനത്തിന് നേതൃത്വം നല്കിയ ഡോ.സെലിയ സാന്‍ഷസ്-റാമോസ് പറഞ്ഞു.വെളിച്ചത്തിലേക്ക് നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കാന്‍ പാടില്ലെന്നും ഡോ. സെലിയ നിര്‍ദ്ദേശിക്കുന്നു.
പരിസ്ഥിതി സൗഹാര്‍ദമായ എല്‍ ഇ ഡി ലൈറ്റുകള്‍ നിങ്ങളുടെ കാഴ്ചശക്തിക്ക് കോട്ടം വരുത്തിയേക്കാം. സ്പാനിഷ് ഗവേഷകസംഘമാണ് എല്‍ ഇ ഡി ലൈറ്റുകള്‍ കണ്ണിലെ റെറ്റിനയെ അപരിഹാര്യമായ വിധം അപകടത്തിലാക്കുമെന്ന് കണ്ടെത്തിയത്. പത്ത് വര്‍ഷത്തോളം നിലനില്ക്കുമെന്നതിനാലും പരമ്പരാഗത ബള്‍ബുകള്‍ക്ക് പകരം വെക്കാനാവുന്നത് എന്നതിനാലും എല്‍ ഇ ഡി ലൈറ്റുകളുടെ ഉപയോഗം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. 85 ശതമാനം മാത്രമേ ഊര്‍ജമാവശ്യമുള്ളൂ എന്നതാണ് എല്‍ ഇ ഡി ബള്‍ബുകളുടെ പ്രത്യേകത.
ലോകത്തിലെ ഏറ്റവും വലിയ ലൈറ്റിംഗ് നിര്‍മാതാക്കളായ ഫിലിപ്‌സ് കമ്പനിയ്ക്ക് കഴിഞ്ഞ വര്‍ഷം എല്‍ ഇ ഡി ലൈറ്റുകളുടെ വില്‍പനയില്‍ 38 ശതമാനം വര്‍ദ്ധനവുണ്ടായതായി റിപ്പോര്ട്ടുകളുണ്ടായിരുന്
0 comments:
Post a Comment