To listen you must install Flash Player.

Tuesday 11 June 2013

How you can stay safe and secure online

The Internet offers so many opportunities to explore, create and collaborate. But it’s important to keep yourself safe and secure, so you can make the most of it.
There are many different kinds of cyber crime. A criminal might try to gain access to your information – like your email password, banking details or social security number. They might do this by installing malware on your computer, trying to hack into your account, or tricking you into giving them the information. Then they could steal from you, impersonate you or even sell your details to the highest bidder.
A criminal might also try to use the Internet to scam you, sell you fake goods or make you do things that cost you money. Or, like a thief who steals a getaway car without caring who the owner is, they could want your computer or a website you own as a tool to commit cyber crime.
Whether you’re a new Internet user or an expert, the tips and tools here to help you navigate the web safely and securely are simply good to know.

5 tips for staying safe on the web


ഓൺലൈനിൽ നിങ്ങൾക്ക് എങ്ങനെ സുരക്ഷിതരും പരിരക്ഷിതരുമായി നിലനിൽക്കാൻ കഴിയും
പര്യവേക്ഷണം ചെയ്യുന്നതിനും സൃഷ്‌ടിക്കുന്നതിനും സഹകരിക്കുന്നതിനും ഇന്റർനെറ്റ് നിരവധി അവസരങ്ങൾ നൽകുന്നു. എന്നാൽ, നിങ്ങൾ സുരക്ഷിതരും പരിരക്ഷിതരുമായി തുടരുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം, അതിലൂടെ നിങ്ങൾക്ക് നെറ്റിന്റെ സൗകര്യങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിയും.
വ്യത്യസ്‌ത തരത്തിലുള്ള നിരവധി സൈബർ കുറ്റകൃത്യങ്ങളുണ്ട്. നിങ്ങളുടെ ഇമെയിൽ പാസ്‌വേഡ്, ബാങ്കിംഗ് വിശദാംശങ്ങൾ അല്ലെങ്കിൽ സാമൂഹ്യ സുരക്ഷാ നമ്പർ പോലുള്ള നിങ്ങളുടെ വിവരങ്ങളിലേ‌യ്‌ക്ക് ആക്‌സസ് നേടുന്നതിന് ഒരു കുറ്റവാളി ശ്രമിച്ചേക്കാം. നിങ്ങളുടെ അക്കൗണ്ടിലേ‌യ്‌ക്ക് ഹാക്ക് ചെയ്യുന്നതിനായിക്ഷുദ്രവെയറുകൾ കമ്പ്യൂട്ടറിൽ ഇൻസ്റ്റാളുചെയ്‌ത്, അല്ലെങ്കിൽ അവർക്ക് വിവരങ്ങൾ ലഭ്യമാകുന്ന തരത്തിൽ നിങ്ങളെ കബളിപ്പിച്ച് അവർ ഇത് ചെയ്‌തേക്കാം. തുടർന്ന് അവർ നിങ്ങളിൽ നിന്ന് വിവരങ്ങൾ മോഷ്‌ടിക്കും, നിങ്ങളായി ആൾമാറാട്ടം നടത്തും അല്ലെങ്കിൽ ഏറ്റവുമുയർന്ന വില നൽകുന്നയാൾക്ക് നിങ്ങളുടെ വിശദാംശങ്ങൾ വിൽക്കുകപോലും ചെയ്യും.
നിങ്ങളെ സ്‌കാം ചെയ്യുന്നതിനും നിങ്ങൾക്ക് വ്യാജ സാധനങ്ങൾ വിൽക്കുന്നതിനും നിങ്ങൾക്ക് പണം നഷ്‌ടമാകുന്ന കാര്യങ്ങൾ ചെയ്യുന്നതിനും ഒരു കുറ്റവാളി ഇന്റർനെറ്റ് ഉപയോഗിക്കാം. അല്ലെങ്കിൽ ഉടമ ആരെന്ന് ശ്രദ്ധിക്കാതെ മോഷണം നടത്തി രക്ഷപ്പെടാൻ ഒരു കള്ളൻ കാർ മോഷ്‌ടിക്കുന്നതുപോലെ, സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള ഒരു ഉപകരണമായി അവർക്ക് നിങ്ങളുടെ കമ്പ്യൂട്ടറോ വെബ്‌സൈറ്റോ ആവശ്യമായി വരും.
നിങ്ങൾ ഒരു പുതിയ ഇന്റർനെറ്റ് ഉപയോക്‌താവോ വിദഗ്‌ദനോ ആയിരിക്കട്ടെ, ഇവിടെയുള്ള നുറുങ്ങുകളും ഉപകരണങ്ങളും നിങ്ങളെ വെബ് സുരക്ഷിതമായും എളുപ്പത്തിലും നാവിഗേറ്റ് ചെയ്യുന്നതിന് സഹായിക്കും അത് അറിഞ്ഞിരിക്കുന്നതും നല്ലതാണ്.

വെബിൽ സുരക്ഷിതരായി നിൽക്കുന്നതിനുള്ള 5 നുറുങ്ങുകൾ

0 comments:

Post a Comment