7. Report
abuse and illegal activity
Report abuse
of Google services
You can help
yourself and others stay safe online by reporting people or companies who send
spam, try to sell counterfeit goods, distribute malware, or are otherwise
abusing our systems. To read more about our security philosophy and how to
report security issues with any of our services, visit our corporate security page.
Report
suspicious emails and scams
Most email
providers, including Gmail, allow you to report suspicious emails and scams. Reporting a suspicious message in
Gmail will help block that user from sending you more emails and help our abuse
team stop similar attacks.
Report bad
ads
With
billions of ads submitted to Google every year, we use a combination of
sophisticated technology and manual review to detect and remove both bad ads
and bad advertisers from our systems. We spend millions of dollars building
technical architecture and advanced machine learning models to fight this
battle. We also count on companies and users to report violations of our
policies. If you find a bad ad on one of our services you can report it using
the service-specific links below:
Report
malware
If you’ve
been redirected to a suspicious site that you think was distributing malware,please take a
moment to tell us about it. You can also report
the URL to StopBadware’s community.
Additionally,
you may want to contact the Federal Trade Commission (FTC), which handles
complaints about deceptive or unfair business practices in the U.S. To file a
complaint, do one of the following:
Call
1-877-FTC-HELP
Write to:
Federal Trade Commission, CRC-240, Washington, D.C. 20580
Additional
help
There are several organizations that may help consumers
report and resolve complaints:The Better
Business Bureau and the National
Consumers League both offer information.
The Federal Trade Commission (FTC) handles complaints about
deceptive or unfair business practices. To file a complaint, visit: www.ftc.gov/ftc/contact.shtm If
your complaint is against a company in a foreign country, you may be able to
report complaints at: www.econsumer.gov
ദുരുപയോഗവും
നിയമവിരുദ്ധ പ്രവൃത്തിയും റിപ്പോർട്ടുചെയ്യുക
ആളുകളോ കമ്പനികളോ സ്‌പാം അയക്കുക, വ്യാജ വസ്‌തുക്കൾ വിൽക്കാൻ ശ്രമിക്കുക, ക്ഷുദ്രവെയറുകൾ വിതരണം ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ
സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുക എന്നിവ റിപ്പോർട്ട് ചെയ്യുന്നതിലൂടെ നിങ്ങൾക്കും
മറ്റുള്ളവർക്കും ഓൺലൈനിൽ സുരക്ഷിതമായി തുടരാൻ നിങ്ങൾക്കും സഹായിക്കാനാകും.
ദുരുപയോഗവും നിയമവിരുദ്ധ പ്രവൃത്തിയും
റിപ്പോർട്ടുചെയ്യുക
Google സേവനങ്ങളുടെ ദുരുപയോഗം റിപ്പോർട്ടുചെയ്യുക
ആളുകളോ കമ്പനികളോ സ്‌പാം അയക്കുക, വ്യാജ വസ്‌തുക്കൾ വിൽക്കാൻ
ശ്രമിക്കുക, ക്ഷുദ്രവെയറുകൾ
വിതരണം ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുക എന്നിവ
റിപ്പോർട്ട് ചെയ്യുന്നതിലൂടെ നിങ്ങൾക്കും മറ്റുള്ളവർക്കും ഓൺലൈനിൽ സുരക്ഷിതമായി
തുടരാൻ നിങ്ങൾക്കും സഹായിക്കാനാകും. ഞങ്ങളുടെ സുരക്ഷ നയത്തേയും ഞങ്ങളുടെ
ഏതെങ്കിലും സേവനങ്ങളിലെ സുരക്ഷ പ്രശ്‌നങ്ങൾ റിപ്പോർട്ടുചെയ്യുന്നതെങ്ങനെ
എന്നതിനേയും കുറിച്ച് കൂടുതൽ വായിക്കുന്നതിന്, ഞങ്ങളുടെ കോർപ്പറേറ്റ് സുരക്ഷ പേജ്
സന്ദർശിക്കുക.
സംശയാസ്‌പദമായ ഇമെയിലുകളും സ്‌കാമുകളും
റിപ്പോർട്ടുചെയ്യുക
Gmail ഉൾപ്പെടെ മിക്ക ഇമെയിൽ
ദാതാക്കളും, സംശയകരമായ ഇമെയിലുകളും സ്‌കാമുകളും
റിപ്പോർട്ടുചെയ്യുന്നതിന് നിങ്ങളെ അനുവദിക്കുന്നു. Gmail-ലെ സംശയകരമായ ഒരു സന്ദേശം
റിപ്പോർട്ടുചെയ്യുന്നത് നിങ്ങൾക്ക് കൂടുതൽ ഇമെയിൽ അയയ്‌ക്കുന്നതിൽ നിന്ന് ആ
ഉപയോക്താവിനെ തടയാനും സമാന ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് ഞങ്ങളുടെ ദുരുപയോഗ
ടീമിനെ സഹായിക്കുകയും ചെയ്യുന്നു.
മോശം പരസ്യങ്ങൾ റിപ്പോർട്ടുചെയ്യുക
ഞങ്ങൾ ഉന്നതനിലവാരമുള്ള സാങ്കേതികവിദ്യയും സ്വയമേയുള്ള അവലോകനവും
ഉപയോഗിച്ച് എല്ലാ വർഷവും Google-ലേക്ക് സമർപ്പിക്കപ്പെടുന്ന ലക്ഷം കോടി പരസ്യങ്ങളിൽ നിന്ന് മോശം
പരസ്യങ്ങളും ഞങ്ങളുടെ സിസ്റ്റങ്ങളിൽ നിന്ന് മോശം പരസ്യദാതാക്കളേയും
നീക്കംചെയ്യുന്നു. ഈ പോരാട്ടത്തിനായി സാങ്കേതിക ആർക്കിടെക്‌ചറും നൂതന മെഷീൻ
ലേണിംഗ് മോഡലുകളും നിർമ്മിക്കുന്നതിന് ഞങ്ങൾ ദശലക്ഷക്കണക്കിന് ഡോളറുകൾ
ചിലവഴിക്കുന്നു. ഞങ്ങളുടെ നയങ്ങളുടെ ലംഘനം റിപ്പോർട്ടുചെയ്യുന്നതിന്
കമ്പനികളേയും ഉപയോക്താക്കളേയും ആശ്രയിക്കുകയും ചെയ്യും. ഞങ്ങളുടെ സേവനങ്ങളിലൊന്നിൽ
നിങ്ങൾ ഒരു മോശം പരസ്യം കണ്ടെത്തുകയാണെങ്കിൽ ചുവടെയുള്ള സേവന നിർദ്ദിഷ്‌ട ലിങ്കുകൾ
ഉപയോഗിച്ച് നിങ്ങൾക്കത് റിപ്പോർട്ടുചെയ്യാനാകും:
ക്ഷുദ്രവെയര്‍ റിപ്പോര്‍ട്ടുചെയ്യുക
ക്ഷുദ്രവെയർ വിതരണം ചെയ്യുന്നുവെന്ന് കരുതുന്ന സംശയകരമായ ഒരു
സൈറ്റിലേക്ക് നിങ്ങളെ റീഡയറക്റ്റ് ചെയ്യുകയാണെങ്കിൽ, അതിനെക്കുറിച്ച് ഞങ്ങളോട് പറയാൻ
അൽപ്പസമയം ചിലവിടുക. നിങ്ങൾക്ക് StopBadware-ന്റെ കമ്മ്യൂണിറ്റിയിലേക്ക് URL റിപ്പോർട്ടുചെയ്യാനും കഴിയും.
0 comments:
Post a Comment