16.What is open source?
To understand what “open source” is, it’s
important to first know what “source code” is. Source code is the language in
which software is written. It’s the language used in web browsers and
applications telling the software how to operate and behave.
“Open source” means the source
code is open and available for anyone to look at. You can experiment with,
tweak or add, and reuse it for other products or services. The web browsers
Chrome and Firefox are examples of open source software.
16.
എന്താണ്
സ്വതന്ത്ര ഉറവിടം?
''സ്വതന്ത്ര ഉറവിടം'' മനസിലാക്കുന്നതിന് ''ഉറവിട കോഡ്'' എന്തെന്ന് ആദ്യം
മനസിലാക്കേണ്ടതുണ്ട്. സോഫ്‌റ്റ്‌വെയർ എഴുതിയ ഭാഷയാണ് ഉറവിട കോഡ് ഇത് സോഫ്‌റ്റ്‌വെയറിനോട്
എങ്ങനെ പ്രവർത്തിക്കണമെന്നും പെരുമാറണമെന്നും പറയുന്ന, വെബ് ബ്രൗസറുകളിലും
അപ്ലിക്കേഷനുകളിലും ഉപയോഗിക്കുന്ന ഭാഷയാണ് ഇത്.
''സ്വതന്ത്ര കോഡ്'' അർഥമാക്കുന്നത് തിരയുന്ന
ആർക്കും ഉറവിട കോഡ് സ്വതന്ത്രമായി ലഭ്യമാകുന്നുവെന്നാണ്. നിങ്ങൾക്ക് ട്വീക്ക്
ചെയ്യുകയോ ചേർക്കുകയോ ഇത് മറ്റുൽപ്പന്നങ്ങളുടെ കൂടെ വീണ്ടും ഉപയോഗിക്കുകയോ ചെയ്‌ത്
പരീക്ഷിക്കാം. Chrome,Firefox എന്നീ വെബ് ബ്രൗസറുകൾ സ്വതന്ത്ര ഉറവിട സോഫ്‌റ്റ്‌വെയറിന്റെ
ഉദാഹരണങ്ങളാണ്.
0 comments:
Post a Comment