18.How do I chat online?
Chatting online, by video or by text, is a
quick way to connect with friends and family who are near and far. Many web
services offer online chat features, including Google. On Google, all you need
to do to chat is sign in, invite your friends, and start a chat.
18. എങ്ങനെ ഞാൻ ഓൺലൈനിൽ ചാറ്റ് ചെയ്യും?
ഓൺലൈനിൽ വാചകമോ വീഡിയോയോ ഉപയോഗിച്ച് ചാറ്റ് ചെയ്യുന്നത്
അടുത്തും അകലെയുമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും കണക്റ്റുചെയ്യുന്നതിനുള്ള
ദ്രുതമാർഗമാണ്. Google അടക്കമുള്ള നിരവധി വെബ് സേവനങ്ങൾ ഓൺലൈൻ ചാറ്റ്
സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. Google-ൽ ചാറ്റ്
ചെയ്യുന്നതിന് നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, സൈൻ ഇൻ ചെയ്യുക, സുഹൃത്തുക്കളെ ക്ഷണിക്കുക, ചാറ്റ് ആരംഭിക്കുക.
0 comments:
Post a Comment