3. Avoid scams
No, you probably haven’t won
the lottery. You can’t make that much working from home. And that deal really
might be too good to be true.
The web can be a great place,
but not everyone online has good intentions. Here are three simple ways to avoid
scammers and stay safe on the web:
Beware of strangers bearing gifts
A message is probably up to no good if it
congratulates you for being a website’s millionth visitor, offers a tablet
computer or other prize in exchange for completing a survey or promotes quick
and easy ways to make money or get a job (“get rich quick working from your
home in just two hours a day!”). If someone tells you you’re a winner and asks
you to fill out a form with your personal information don’t be tempted to start
filling it out. Even if you don’t hit the “submit” button, you might still be
sending your information to scammers if you start putting your data into their
forms.
If you
see a message from someone you know that doesn’t seem like them, their account
may have been compromised by a cyber criminal who is trying to get money or
information from you – so be careful how you respond. Common tactics include
asking you to urgently send them money, claiming to be stranded in another
country or saying that their phone has been stolen so that they cannot be
called. The message may also tell you to click on a link to see a picture,
article or video, which actually leads you to a site that might steal your
information – so think before you click!
Do your research
When shopping online, research the seller
and be wary of suspiciously low prices just like you would if you were buying
something at a local store. Scrutinize online deals that seem too good to be
true. No one wants to get tricked into buying fake goods. People who promise
normally non-discounted expensive products or services for free or at 90% off
likely have malicious intent. If you use Gmail, you may see a warning across
the top of your screen if you’re looking at an email our system says might be a
scam – if you see this warning, think twice before responding to that email.
Watch out for scams using the
Google brand. Google does not run a lottery. We do not charge training fees for
new employees – if you receive an email saying you have been hired by Google
but have to pay a training fee before you can start, it is a scam. Watch out
for people claiming to sell cars using Google Wallet. Find out more about various scams using the Google brand.
When in doubt, play it safe
Do you just have a bad feeling about an ad
or an offer? Trust your gut! Only click on ads or buy products from sites that
are safe, reviewed, and trusted.
Many
online shopping platforms have trusted merchants/sellers programs. These
sellers typically have a visible stamp of approval on their profiles. Make sure
that the stamp or certificate is legitimate by reviewing the shopping
platforms’ guidelines. If the platform doesn’t offer a similar program, take a
look at the number of reviews and the quality of reviews on the seller..
Additional help
Several organizations may help you report
and resolve any complaints: The Better Business Bureauand the National Consumers League both offer information. The Federal Trade
Commission (FTC) handles complaints about deceptive or unfair business
practices. To file a complaint, visit:www.ftc.gov/ftc/contact.shtm
You may wish to file a report
with the appropriate authorities and/or your regional fraud reporting center —
such as the Internet Crime Complaint Center (www.ic3.gov), a
partnership between the Federal Bureau of Investigation and the National White
Collar Crime Center.
If your complaint is against a
company in a foreign country, you may be able to report complaints at:www.econsumer.gov
സ്‌കാമുകൾ ഒഴിവാക്കുക
ഇല്ല, നിങ്ങൾക്ക് മിക്കവാറും ലോട്ടറി അടിച്ചിട്ടുണ്ടാവില്ല.
അത്രമാത്രം പ്രവർത്തനം ഇവിടെനിന്ന് നടത്താൻ നിങ്ങൾക്ക് കഴിയില്ല. ഡീൽ യഥാർത്ഥത്തിൽ
അസത്യമായിരിക്കാം.
വെബിന് ഒരു
മഹത്തായ സ്ഥലമാകാൻ കഴിയുമെങ്കിലും, ഓൺലൈനിലെ
എല്ലാവരും നല്ല ഉദ്ദേശം ഉള്ളവരാകണമെന്നില്ല. സ്‌കാമർമാരെ ഒഴിവാക്കുന്നതിനും വെബിൽ
സുരക്ഷിതമായി നിൽക്കുന്നതിനുമുള്ള മൂന്ന് ലളിതമായ വഴികൾ ഇതാ.
സമ്മാനങ്ങൾ
നൽകുന്ന അപരിചിതരെ ജാഗ്രതയോടെ സമീപിക്കുക.
ഒരു വെബ്‌സൈറ്റിന്റെ പത്തുലക്ഷം തികയ്‌ക്കുന്ന
സന്ദർശകനായതിൽ അഭിനന്ദിക്കുന്ന, ഒരു സർവെ
പൂർത്തിയാക്കിയതിന് ടാബ്‌ലെറ്റ് കമ്പ്യൂട്ടറോ മറ്റ് സമ്മാനങ്ങളോ വാഗ്‌ദാനം
ചെയ്യുന്ന സന്ദേശങ്ങൾ അല്ലെങ്കിൽ വേഗത്തിലും എളുപ്പത്തിലും പണമുണ്ടാക്കുന്നതിനെയോ
ഒരു ജോലി ലഭിക്കുന്നതിനെയോ (“നിങ്ങളുടെ
വീട്ടിൽ ഇരുന്ന് ദിവസം രണ്ട് മണിക്കൂർ മാത്രം ജോലി ചെയ്‌ത് പെട്ടന്ന്
പണക്കാരനാകുക!”) പ്രമോട്ടുചെയ്യുന്ന സന്ദേശങ്ങൾ നല്ല ഉദ്ദേശത്തൊടെ
ഉള്ളതായിരിക്കണമെന്നില്ല. ആരെങ്കിലും നിങ്ങൾ വിജയിയായതിനാൽ
വ്യക്തിഗതവിവരങ്ങളടങ്ങിയ ഒരു ഫോം പൂരിപ്പിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടാൽ അങ്ങനെ
ചെയ്യരുത്. നിങ്ങൾ ''സമർപ്പിക്കുക'' ബട്ടൺ
അമർത്തിയില്ലെങ്കിൽ പോലും അവരുടെ ഫോമിലേയ്‌ക്ക് ഡാറ്റ നൽകാൻ ആരംഭിച്ചാൽ നിങ്ങളുടെ
വിവരങ്ങൾ സ്‌കാമർമാർക്ക് അയച്ചേക്കാം
നിങ്ങൾക്കറിയുന്ന
ഒരാളിൽ നിന്ന് അവരുടേത് അല്ല എന്ന് തോന്നിക്കുന്ന ഒരു സന്ദേശം കാണുകയാണെങ്കിൽ, നിങ്ങളിൽ നിന്ന് പണമോ വിവരങ്ങളോ നേടാൻ ശ്രമിക്കുന്ന സൈബർ
കുറ്റവാളികൾ അവരുടെ അക്കൗണ്ട് അപഹരിച്ചിരിക്കാം - അതിനാൽ പ്രതികരിക്കുമ്പോൾ
ശ്രദ്ധിക്കുക. മറ്റൊരു രാജ്യത്ത് അകപ്പെട്ടെന്നും അവരുടെ ഫോൺ
മോഷ്ടിക്കപ്പെട്ടതിനാൽ ആരെയും വിളിക്കാൻ കഴിയില്ലെന്നും പറഞ്ഞും നിങ്ങളോട് പണം
ആവശ്യപ്പെടുന്നതുൾപ്പെടെയുള്ളവ പൊതുവായ തന്ത്രങ്ങളാണ്. ചിത്രം, ലേഖനം, വീഡിയോ എന്നിവ
കാണുന്നതിന് ലിങ്കിൽ ക്ലിക്കുചെയ്യാനും സന്ദേശം നിങ്ങളോട് പറഞ്ഞേക്കാം, അത് നിങ്ങളുടെ വിവരങ്ങൾ മോഷ്‌ടിക്കുന്ന ഒരു സൈറ്റിലേയ്‌ക്ക്
നിങ്ങളെ നയിച്ചേക്കാം - അതിനാൽ ക്ലിക്കുചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക!
നിങ്ങളുടെ ഗവേഷണം
നടത്തുക
ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ, വിൽപ്പനക്കാരനെ
മനസിലാക്കുകയും നിങ്ങൾക്ക് പ്രാദേശിക കടയിൽ നിന്ന് വാങ്ങിക്കൊണ്ടിരുന്ന സാധനങ്ങൾ
സംശയകരമായ രീതിയിൽ കുറഞ്ഞ വിലയ്‌ക്ക് നൽകുന്നുവെങ്കിൽ അതിനെക്കുറിച്ച് ഗവേഷണം
നടത്തുക. ഏതാണ്ട് അവിശ്വസനീയമായ ഓൺലൈൻ ഡീലുകൾ സൂക്ഷ്‌മ പരിശോധന നടത്തുക ആർക്കും
വ്യാജ സാധനങ്ങൾ വാങ്ങി കബളിക്കപ്പെടാൻ ആഗ്രഹമില്ല. സാധാരണയായി ആളുകൾ ഡിസ്‌കൗണ്ട്
ചെയ്യാത്ത വിലകൂടിയ ഉൽപ്പന്നങ്ങളോ സേവനങ്ങളോ സൗജന്യത്തിലോ 90% വിലക്കിഴിവിലോ വാഗ്‌ദാനം ചെയ്യുന്നത്
ദുരുദ്ദേശ്യത്തോടെയാകാൻ സാധ്യതയുണ്ട്. Gmail ഉപയോഗിക്കുകയും, ഞങ്ങളുടെ സിസ്‌റ്റം സ്‌കാം എന്നു തിരിച്ചറിഞ്ഞേക്കാവുന്നഒരു
ഇമെയിൽ നിങ്ങൾ നോക്കിക്കൊണ്ടിരിക്കുകയുമാണെങ്കിൽ നിങ്ങളുടെ സ്‌ക്രീനിന്റെ മുകളിൽ
ഒരു മുന്നറിയിപ്പ് കണ്ടേക്കാം - ഈ മുന്നറിയിപ്പ് കാണുകയാണെങ്കിൽ, ആ മെയിലിനോട് പ്രതികരിക്കുന്നതിനു മുമ്പ് രണ്ടുപ്രാവശ്യം
ആലോചിക്കുക.
Google ബ്രാൻഡ് ഉപയോഗിച്ച് സ്‌കാമുകളെക്കുറിച്ചുള്ള മുന്നറിയിപ്പ്
കാണുക. Google ഒരു ലോട്ടറി പ്രവർത്തിപ്പിക്കുന്നില്ല. പുതിയ
തൊഴിലാളികളിൽ ഞങ്ങൾ പരിശീലന ഫീസ ഈടാക്കുന്നില്ല- Google നിങ്ങളെ
ജോലിക്കെടുത്തുവെന്നും പക്ഷേ ആരംഭിക്കുന്നതിനുമുമ്പ് പരിശീലന ഫീസ് അടയ്‌ക്കണമെന്നും
സൂചിപ്പിക്കുന്ന ഒരു മെയിൽ ലഭിച്ചാൽ അത് ഒരു സ്‌കാമായിരിക്കാം. Google Wallet ഉപയോഗിച്ച് കാറുകൾ വിൽക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന
ആളുകളെ കരുതിയിരിക്കുക. Google ബ്രാൻഡ് ഉപയോഗിച്ച് നടത്തുന്ന വ്യത്യസ്‌തമായ സ്‌കാമുകളെക്കുറിച്ച്കൂടുതൽ
കണ്ടെത്തുക.
സംശയമുള്ളപ്പോൾ
സുരക്ഷിതമായി കൈകാര്യം ചെയ്യുക
നിങ്ങൾക്കൊരു പരസ്യത്തെപ്പറ്റിയോ ഒരു വാഗ്ദാനത്തെപ്പറ്റിയോ
മോശം തോന്നലുണ്ടോ? വികാരങ്ങൾക്ക് അടിമപ്പെടരുത്! സുരക്ഷിതവും അവലോകനം
ചെയ്‌തതും വിശ്വസനീയവുമായ സൈറ്റുകളിലെ പരസ്യങ്ങളിൽ മാത്രം ക്ലിക്കുചെയ്യുകയും
ഉൽപ്പന്നങ്ങൾ വാങ്ങുകയും ചെയ്യുക.നിരവധി ഓൺലൈൻ
പ്ലാറ്റ്‌ഫോമുകൾക്ക് വിശ്വസനീയ വ്യാപാരി/വിൽപ്പനക്കാരുടെ പ്രോഗ്രാമുകളുമുണ്ട്. ഈ
വിൽപ്പനക്കാരുടെ പ്രൊഫൈലിൽ പ്രകടമായി കാണാൻ കഴിയുന്ന തരത്തിൽ ഒരു അംഗീകാര സ്‌റ്റാമ്പ്
ഉണ്ടാകും. ഷോപ്പിംഗ് പ്ലാറ്റ്‌ഫോമിന്റെ മാർഗനിർദേശങ്ങൾ അവലോകനം ചെയ്‌ത് സ്റ്റാമ്പോ
സർട്ടിഫിക്കറ്റോ നിയമാനുസൃതമാണെന്ന് ഉറപ്പുവരുത്തുക. പ്ലാറ്റ്‌ഫോം സമാനമായ ഒരു
പ്രോഗ്രാം വാഗ്‌ദാനം ചെയ്യുന്നില്ലെങ്കിൽ അവലോകനത്തിന്റെ എണ്ണവും വിൽപ്പനക്കാരന്റെ
അവലോകന ഗുണനിലവാരവും പരിശോധിക്കുക.
നിങ്ങൾ ക്ലിക്കുചെയ്യുകയും Google-ൽ ഒരു മോശം പരസ്യം കാണുകയും ചെയ്‌തെങ്കിൽ നടപടി
സ്വീകരിക്കാൻ അത് ഞങ്ങളെ അറിയിക്കുക
0 comments:
Post a Comment