4.What is a URL, an IP address
and a DNS? And, why are they important?
A URL is the web address you type into a
browser to reach a website. Every website has a URL. For example, the URL www.google.com will take you to Google’s website.
Every URL also has an IP
address. An IP address is a series of numbers that tells your computer where to
find the information you’re looking for. An IP address is like a phone number—a
really long, complex phone number. Because IP addresses were so complex and
difficult to remember, URLs were created. Instead of typing in an IP address
(45.732.34.353) to go to Google’s website, all you have to type is the URL, www.google.com.
Since the Internet has so many
websites and IP addresses, your browser does not automatically know where every
single one is located. It has to look each one up. That’s where the DNS (Domain
Name System) comes in.
The DNS is essentially the
phone book for the Web. Rather than translating “John Doe” into a phone
number, the DNS instead translates a URL, www.google.com, into
an IP address, taking you to the site you’re looking for.
4. URL, IP വിലാസം, DNS ഇവ എന്താണ്? ഇവയുടെ പ്രാധാന്യം എന്താണ്?
ഒരു വെബ്‌സൈറ്റിൽ എത്തിച്ചേരാൻ നിങ്ങൾ ബ്രൗസറിൽ
ടൈപ്പുചെയ്യുന്ന വെബ് വിലാസമാണ് URL. ഓരോ വെബ്‌സൈറ്റിനും ഒരു URL ഉണ്ട്. ഉദാഹരണത്തിന്, www.google.com എന്ന URL നിങ്ങളെ Google-ന്റെ വെബ്‌സൈറ്റിലേക്ക്
കൊണ്ടുപോകും.
ഓരോ URL-നും ഒരു IP വിലാസം കൂടി ഉണ്ടായിരിക്കും. നിങ്ങൾ അന്വേഷിക്കുന്ന വിവരം എവിടെ
നിന്ന് കണ്ടെത്താനാവുമെന്ന് നിങ്ങളുടെ കമ്പ്യൂട്ടറിനെ അറിയിക്കുന്ന നമ്പറുകളുടെ
ഒരു ശൃംഖലയാണ് IP വിലാസം. ഒരു IP വിലാസം ഫോൺ നമ്പർ പോലെയാണ്— ദീർഘവും സങ്കീർണ്ണവുമായ ഫോൺ
നമ്പർ. IP വിലാസങ്ങൾ വളരെ സങ്കീർണ്ണവും ഓർത്തിരിക്കാൻ
ബുദ്ധിമുട്ടുള്ളതുകൊണ്ടുമാണ്, URL-കൾ സൃഷ്‌ടിച്ചത്. Google-ന്റെ വെബ്‌സൈറ്റിൽ പോകാൻ IP വിലാസം (45.732.34.353)
ടൈപ്പുചെയ്യുന്നതിനു
പകരം നിങ്ങൾ ആകെ ടൈപ്പു ചെയ്യേണ്ടത്www.google.com എന്ന URL മാത്രമാണ്.
ഇന്റർനെറ്റിൽ വളരെയധികം വെബ്‌സൈറ്റുകളും IP വിലാസങ്ങളും ഉള്ളതിനാൽ, ഓരോ എണ്ണവും എവിടെയാണ്
ഉള്ളതെന്ന് നിങ്ങളുടെ ബ്രൗസറിന് യാന്ത്രികമായി അറിയാൻ സാധിക്കില്ല. അതിന് ഒരോ
എണ്ണവും നോക്കേണ്ടിവരും. അവിടെയാണ് DNS (ഡൊമെയ്ൻ നെയിം സംവിധാനം)
ആവശ്യമായി വരുന്നത്.
വെബിന് ആവശ്യമായ ഫോൺ ബുക്കാണ് DNS.
"John Doe" എന്നത് ഒരു ഫോൺ നമ്പറാക്കി മാറ്റുന്നതിനു പകരം, ഒരു IP വിലാസത്തെ DNS,
URL ആക്കി
മാറ്റുന്നു www.google.com, അത് നിങ്ങളെ നിങ്ങൾ
അന്വേഷിക്കുന്ന സൈറ്റിൽ എത്തിക്കും.
0 comments:
Post a Comment