ടൂത്ത് പേസ്റ്റിലെ ചേരുവകള്‍ – ഇത് വായിച്ചിട്ട് ഇനി പല്ല് തേച്ചാല്‍ മതി !
നമ്മള്‍ എല്ലാവരും രാവിലെയും വൈകിട്ടും ബ്രഷ് ചൈയുനവര്‍ ആണല്ലോ അല്ലെ. ഏപ്പോളെങ്കിലും നിങ്ങള്‍ അതിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്ന് വായിച്ചു നോക്കിയിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഇതൊന്നു വായിച്ചു നോക്കൂ
1. ഫോര്‍മല്‍ഡി ഹൈഡ്
ബാക്ടീരിയകളെ നശിപ്പികുന്നു. ഇത് അധികമായി വയറിനു അകത്തു പോയാല്‍ ജോണ്ടിസ്, കിഡ്നി പ്രോബ്ലെംസ്, ലിവര്‍ പ്രോബ്ലെംസ് എന്നിവ ഉണ്ടാകാം.
2. ഡിറ്റര്‍ജെന്റ്റ്3
പത ഉണ്ടാകാന്‍ സഹായികുന്ന മെറ്റീരിയല്‍ ആണ് ഡിറ്റര്‍ജെന്റ്റ്
3. കടലിലെ ഒരുതരം ആല്‍ഗകള്‍
ടൂത്ത്പെസ്റ്റിനെ ഹോള്‍ഡ് ചെയ്തു നിര്‍ത്താന്‍ സഹായികുന്നു. ഭാഗ്യത്തിന് ഇതില്‍ വിഷം ഇല്ല.
4. പെപ്പെര്‍ മിന്റ് ഓയില്‍
ബ്രഷ്ചെയ്തതിനു ശേഷം നല്ല ശ്വാസം കിട്ടുനതിനു സഹായിക്കുന്നു. വയറിനു അകത്തു പോയാല്‍ പള്‍സ് കുറയാന്‍ കാരണം ആകുന്നു
5. പാരഫിന്‍
ഇത് ടൂത്ത് പെസ്ട്ടിനെ മൃദു ആക്കുന്നു. വയറിനു അകത്തു പോയാല്‍ ശരീര വേദന, വോമിറ്റിംഗ് എന്നിവ ഉണ്ടാകുന്നു.
6. ഗ്ലിസറിന്‍ ഗ്ലൈകോള്‍
ഇത് ടൂത്ത് പെസ്റ്റിനെ ഡ്രൈ ആകാതിരിക്കാന്‍ സഹായിക്കുന്നു. വയറിനു അകത്തു പോയാല്‍ വോമിറ്റിംഗ് ഉണ്ടാകുന്നു.
7. ചോക്ക്.
8. ടൈറ്റാനിയം ഡയോക്സിഡ്
പല്ലിനെ വെളുത്തതും സുന്ദരവും ആക്കുന്നു . ഈ കെമിക്കല്‍ പെയിന്റിലും ഉപയോകിക്കുന്നു.
9. സാകറിന്‍.
0 comments:
Post a Comment