സ്കൈപ്പിന്റെ പുതിയ വേര്‍ഷന്‍ പുറത്തിറങ്ങി
മൈക്രോസോഫ്റ്റിന്റെ മുന്‍ നിര ബ്രാന്ഡുകളിലൊന്നായി മാറിയ സ്കൈപ്പിന്റെ പുതിഅ വെര്‍ഷന്‍ പുറത്തിറങ്ങി.സ്കൈപ് 3.0 എന്ന ആന്ഡ്റോആയിഡ് വെര്‍ഷനില്‍ റ്റാബ്ലറ്റുകള്‍ കായുള്ള പുതിയ ഇന്റെര്‍ഫേസുമുണ്ട്. ഇതുവഴി ഒരേ സമയം റ്റാബ് ഉപയോഗിക്കുന്നവര്ക്ക് വീഡിയോ ചാറ്റില്‍ ഏര്‍പ്പെടുകയും ഇന്സ്റ്റന്റ് മെസ്സേജുകള്‍ അയക്കുകയും ചെയ്യാം . ദ്യശ്യത്തിന്റെയും ശബ്ദത്തിന്റെയും വ്യക്തതയിലും കാര്യാമായ പുരോഗതി സ്കൈപ് അവകാശപ്പെടുന്നു.
RSS Feed
Twitter
09:28
Unknown

Posted in
0 comments:
Post a Comment