To listen you must install Flash Player.

Sunday 28 July 2013

 ഈസി യൂ ട്യൂബ് ഡൌണ്‍ലോഡര്‍

യൂട്യൂബിൽ കണ്ടിട്ടുള്ള ചില വീഡിയോകളെങ്കിലും ഡൌൺലോഡ് ചെയ്ത് സൂക്ഷിക്കണമെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ ? . ഓൺലൈനും ഓഫ്‌ലൈനുമായ ഒരുപാട് സൌജന്യ സോഫ്റ്റ്വെയറുകളും സൈറ്റുകളും ഇന്ന് ഇന്റർനെറ്റിൽ ഇതിനായി ലഭ്യമാണ്.
ഇവയിൽ പ്രശസ്തമായ ചില ഓൺലൈൻ സർവീസുകൾ താഴെ കൊടുത്തിരിക്കുന്നു.

1. http://vixy.net/
2. http://www.viddownloader.com/
3. http://www.kcoolonline.com/
4. http://downthisvideo.com/
5. http://download.uzeik.net/eng.php
6. http://clipnabber.com/
7. http://zamzar.com/url/
8. http://javimoya.com/blog/youtube_en.php
9,http;//youtubedownloader/
10. http://www.mediaconverter.org/
11. http://heywatch.com/page/home
12. http://www.youtubex.com/
13. http://www.videoronk.com/

ഇതിൽ ചില സർവീസുകൾ യൂട്യൂബിനൊപ്പം മറ്റു ഓൺലൈൻ വീഡിയോ സ്ട്രീമിങ്ങ് സൈറ്റുകളേയും സപ്പോർട്ട് ചെയ്യുന്നുണ്ട്. കുടുതലും flv ഫോർമാറ്റിലായിരിക്കും വീഡിയോ ഡൌൺലോഡ് ആവുക എന്നതിനാൽ ഈ ഫയൽ ഫോർമാറ്റ് പ്ലേ ചെയ്യുവാനായി പ്രത്യേക കോഡക്ക് (codec) ആവശ്യമായി വരും. ഇനി ഈ വീഡിയോ സിഡിയിലോ മറ്റോ റൈറ്റ് ചെയ്തു വെച്ച് പ്ലേയറിൽ കാണണം എന്നുള്ളവർക്ക് ഒരു ഫോർമാറ്റ് കൺ‌വെർട്ടർ ഉപയോഗിച്ച് mpeg പോലുള്ള ഫോർമാറ്റുകളിലേക്ക് മാറ്റാവുന്നതാണ്.ഇതിനായി ഉപയോഗിക്കാവുന്ന ഒന്നാന്തരം ഫ്രീ വീഡിയോ കൺ‌വെർട്ടറാണ് WinFF.


ദിവസത്തില്‍ ഒരു തവണ എങ്കിലും യൂ ട്യൂബ് ഉപയോഗിക്കാത്തവര്‍ ആരും ഉണ്ടാകില്ല ..
യൂ ട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യുക എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യം ആയിരിക്കും . അതിനു ചിലര്‍ ചില സൈറ്റ് നെ ആശ്രയിക്കുന്നു . ചിലര്‍ ചില ഡൌണ്‍ ലോഡറുകള്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തു ഉപയോഗിക്കുന്നു . ടോറന്റ് ബ്ലോക്ക്‌ ചെയ്തതില്‍ പിന്നെ പല സോഫ്റ്റ്വയറിനും ക്ഷാമമാണ് . നമ്മള്‍ ഉപയോഗിക്കുന്ന ബ്രൌസറുകളായ ഫയര്‍ഫോക്സ് , ഗൂഗിള്‍ ക്രോം . എന്നിവയില്‍ യു ട്യൂബ് വീഡിയോ ഡൌണ്‍ ലോഡ്‌ ആഡ് ഓണ്‍ ഉപയോഗിച്ചാല്‍ വളരെ എളുപ്പത്തില്‍ മറ്റൊരു സോഫ്റ്റ്‌വയര്‍ ന്റെ സഹായം ഇല്ലാതെ വീഡിയോ ഡൌണ്‍ ലോഡ്‌ ചെയ്യാം . അതും വിവിധ ഫോര്‍മാറ്റുകളില്‍ .
അപ്പൊ റെഡി അല്ലെ ..
ആദ്യം നമുക്ക്‌ ഫയര്‍ ഫോക്സില്‍ ഇത് എങ്ങനെ സാധിക്കും എന്ന് നോക്കാം ..
ഞാന്‍ ഒരു ലിങ്ക് തരാം ആദ്യം അവിടെ പോവുക . എന്നിട്ട് സ്ക്രീന്‍ ഷോട്ട് നോക്കുക.
ഇതാ ലിങ്ക് ഇവിടെ
കൂടാതെ  ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവര്‍ക്ക്‌ ഏറ്റവും എളുപ്പത്തില്‍ യൂ ട്യൂബ് ഡൌണ്‍ലോഡ് ചെയ്യാന്‍ .ഡൌണ്‍ലോഡ് ഹെല്‍പ്പര്‍എന്ന നല്ലൊരു ആഡോണ് ലഭ്യമാണ് ഇവിടെ ക്ലിക്ക്‌ചെയ്തു സൈറ്റില്‍ പോയി Install the extension  അമര്‍ത്തൂ

0 comments:

Post a Comment