വിന്‍ഡോസ് സെവനില്‍ സിസ്റ്റം റിപ്പയര്‍ /റിക്കവറി ഡിസ്ക് നിര്‍മിക്കുന്ന വിധം
വിന്‍ഡോസിന്റെ മുന്‍പത്തെ വെര്‍ഷനുകളായ എക്സ്.പിയോ ,വിസ്തയോ ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ സിസ്റ്റം റിപ്പയര്‍ ഡിസ്ക് നിര്‍മിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.എന്നാല്‍ വിന്‍ഡോസ് സെവനില്‍ വളരെ വേഗത്തില്‍ സിസ്റ്റം റിപ്പയര്‍ ഡിസ്ക്നിര്‍മിക്കാവുന്നതാണ്.ഇങ്ങനെ നിര്‍മിക്കുന്ന ഈ ഡിസ്കിലുള്ള സിസ്റ്റം റിക്കവറി ടൂള്‍സ് ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ് .അതായത് ഈ ഡിസ്ക് ഉപയോഗിച്ച് വേണമെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യുകയോ,ആവശ്യമെങ്കില്‍ റീസ്റ്റോര്‍ ചെയ്യുകയോ ചെയ്യാവുന്നതാണ്.
തുടര്‍ന്ന് വരുന്ന Control Panel വിന്‍ഡോയില്‍ നിന്നും System and Security ക്ലിക്കുക.
ശേഷം വരുന്ന പേജില്‍ നിന്നും Backup and Restore ക്ലിക്കുക.
തുടര്‍ന്ന് വരുന്ന പേജില്‍,ഇടതുഭാഗത്ത് കാണുന്ന പാനലില്‍ നിന്നും Create a system repair disc ലിങ്ക് ക്ലിക്കുക.
തുടര്‍ന്ന് പ്രത്യക്ഷപ്പെടുന്ന പോപ് അപ്പ് വിന്‍ഡോയില്‍ ,റിപ്പയര്‍ ഡിസ്ക് നിര്‍മിക്കുന്നതിനാവശ്യമായ CD/DVD ഡ്രൈവ് സെലക്ട് ചെയ്ത് കൊടുക്കുക.ഓര്‍ക്കുക റിപ്പയര്‍ ഡിസ്ക് നിര്‍മിക്കുന്നതിനായി ഡ്രൈവില്‍ ഒരു ബ്ലാങ്ക് സിഡി ഉണ്ടായിരിക്കണം.ശേഷം Create disc ബട്ടണ്‍ ക്ലിക്കുക.
ഇതോടു കൂടി വിന്‍ഡോസ്, ഡിസ്ക് നിര്‍മിക്കാന്‍ ആവശ്യമായ ഫയല്‍ പ്രിപ്പറേഷന്‍ ആരംഭിക്കുന്നതായിരിക്കും.
കുറച്ച് സെക്കന്റ്‌കള്‍ക്ക് ശേഷം,വിന്‍ഡോസ് ഡിസ്ക് നിര്‍മാണം ആരംഭിക്കുന്നതായിരിക്കും.ഇത് കുറച്ച് കൂടുതല്‍ സമയം എടുത്തേക്കാം.
എല്ലാ പ്രൊസസ്സുകളും അവസാനിച്ചതിന് ശേഷം ഡ്രൈവില്‍ നിന്നും ഡിസ്ക് റിമൂവ് ചെയ്ത് സുരക്ഷിതമായി സൂക്ഷിച്ചു വെക്കുക.പിന്നിട് എപ്പോഴെങ്കിലും ഇതിന്റെ ഉപയോഗം വന്നേക്കാം.
Select any one of the above given options and proceed with the further steps.
എങ്ങനെയാണ് വിന്‍ഡോസ് സെവനില്‍ സിസ്റ്റം റിപ്പയര്‍ ഡിസ്ക് നിര്‍മിക്കുന്നത്?
അതിനായി Start ബട്ടണ്‍ ക്ലിക്ക് ചെയ്ത് അതില്‍ നിന്നും Control Panel ക്ലിക്കുക.തുടര്‍ന്ന് വരുന്ന Control Panel വിന്‍ഡോയില്‍ നിന്നും System and Security ക്ലിക്കുക.
ശേഷം വരുന്ന പേജില്‍ നിന്നും Backup and Restore ക്ലിക്കുക.
തുടര്‍ന്ന് വരുന്ന പേജില്‍,ഇടതുഭാഗത്ത് കാണുന്ന പാനലില്‍ നിന്നും Create a system repair disc ലിങ്ക് ക്ലിക്കുക.
തുടര്‍ന്ന് പ്രത്യക്ഷപ്പെടുന്ന പോപ് അപ്പ് വിന്‍ഡോയില്‍ ,റിപ്പയര്‍ ഡിസ്ക് നിര്‍മിക്കുന്നതിനാവശ്യമായ CD/DVD ഡ്രൈവ് സെലക്ട് ചെയ്ത് കൊടുക്കുക.ഓര്‍ക്കുക റിപ്പയര്‍ ഡിസ്ക് നിര്‍മിക്കുന്നതിനായി ഡ്രൈവില്‍ ഒരു ബ്ലാങ്ക് സിഡി ഉണ്ടായിരിക്കണം.ശേഷം Create disc ബട്ടണ്‍ ക്ലിക്കുക.
ഇതോടു കൂടി വിന്‍ഡോസ്, ഡിസ്ക് നിര്‍മിക്കാന്‍ ആവശ്യമായ ഫയല്‍ പ്രിപ്പറേഷന്‍ ആരംഭിക്കുന്നതായിരിക്കും.
കുറച്ച് സെക്കന്റ്‌കള്‍ക്ക് ശേഷം,വിന്‍ഡോസ് ഡിസ്ക് നിര്‍മാണം ആരംഭിക്കുന്നതായിരിക്കും.ഇത് കുറച്ച് കൂടുതല്‍ സമയം എടുത്തേക്കാം.
എല്ലാ പ്രൊസസ്സുകളും അവസാനിച്ചതിന് ശേഷം ഡ്രൈവില്‍ നിന്നും ഡിസ്ക് റിമൂവ് ചെയ്ത് സുരക്ഷിതമായി സൂക്ഷിച്ചു വെക്കുക.പിന്നിട് എപ്പോഴെങ്കിലും ഇതിന്റെ ഉപയോഗം വന്നേക്കാം.
എങ്ങനെയാണ് ഈ ഡിസ്ക് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ റിപ്പയര്‍ ചെയ്യുന്നത് ?
Go to BIOS settings. Set CD/DVD as the first boot device. Insert the system repair disc. Boot your computer. You’ll get system recovery options. These are the recovery tools:- Startup Repair
- System Restore
- System Image Recovery
- Windows Memory Diagnostic
- Command Prompt
Select any one of the above given options and proceed with the further steps.
0 comments:
Post a Comment