To listen you must install Flash Player.

Sunday, 7 July 2013


പതിവായി എയറോബിക് വ്യായാമങ്ങള്‍ ചെയ്യുന്നതുകൊണ്ടുള്ള ചില പ്രധാനപ്രയോജനങ്ങള്‍ ഇവയാണ്-
ഹൃദയപേശികള്‍ക്ക് ശേഷികൂടുന്നു.
* കൂടുതല്‍ നന്നായി രക്തം പമ്പ് ചെയ്യാനുള്ള കഴിവ് ഹൃദയത്തിന് കൈവരുന്നു.
* ശരീരത്തിലെ ഏതാണ്ടെല്ലാ പേശികള്‍ക്കും ഊര്‍ജസ്വലതയുണ്ടാകുന്നു.
* അതിസൂക്ഷ്മമായ കാപില്ലറി രക്തക്കുഴലുകള്‍ പോലും തുറക്കുകയും എല്ലാ ശരീരകോശങ്ങളിലേക്കും രക്തം എത്തുകയും ചെയ്യുന്നു.
* രക്തപ്രവാഹം സുഗമമാകുന്നതോടെ രക്താതിമര്‍ദം കുറയുന്നു.
* രക്തത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണവും ഗുണവും മെച്ചപ്പെടുന്നു.
* മാനസിക സമ്മര്‍ദം കുറയുന്നു.
* മൊത്തത്തില്‍ ഒരു സുഖാവസ്ഥയുണ്ടാകുന്നു.
* ഹൃദയത്തിലെ രക്തക്കുഴലുകളുടെ ആരോഗ്യാവസ്ഥ മെച്ചപ്പെടുന്നതിനാല്‍ ഹാര്‍ട്ട് അറ്റാക്ക് പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത കുറയുന്നു.
* ശരീരത്തിന്റെ ബാലന്‍സിങ് ശേഷിയും വിവിധ അവയവങ്ങളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനുള്ള ശേഷിയും മെച്ചപ്പെടുന്നു

0 comments:

Post a Comment