To listen you must install Flash Player.

Saturday 20 July 2013

വൈറ്റമിന്‍ : കാല്‍സ്യം
വേണ്ട തോത് : 800mg

ക്രിയ
എല്ലുകളുടേയും പല്ലുകളുടേയും ശരിയായ വളര്‍ച്ചയ്ക്ക് കാല്‍സ്യം വളരെ അത്യാവശ്യമാണ്.
ഭക്ഷണം
  • പാല്‍
  • പാലുല്‍പന്നങ്ങള്‍
  • ഉലുവയില
  • മുരിങ്ങയ്ക്ക
  • ഇലക്കറികള്‍
  • ബീറ്റ്‌റൂട്ട്
  • ഫിഗ്
  • മുന്തിരി
  • തണ്ണിമത്തന്‍
  • ചോളം
  • എള്ള്
  • മത്സ്യം
  • കക്കയിറച്ചി

വൈറ്റമിന്‍ : ഫോസ്ഫറസ്
വേണ്ട തോത് : 800mg

ക്രിയ
പല്ലിന്റെയും എല്ലിന്റെയും 80 ശതമാനവും ഫോസ്ഫറസാണ്. ഇത് രക്തത്തിലെ പിഎച്ച് അളവ് നില നിര്‍ത്താന്‍ വളരെ പ്രധാനമാണ്.
ഭക്ഷണം
  • പാല്‍
  • വെണ്ണ
  • യീസ്റ്റ്
  • ഡ്രൈ ഫ്രൂട്ട്‌സ്
  • സോയാബീന്‍
  • ഈന്തപ്പഴം
  • ക്യാരറ്റ്
  • പേരയ്ക്ക്
  • മുട്ട
  • മത്സ്യം
  • ഇറച്ചി

വൈറ്റമിന്‍ : പൊട്ടാസ്യം
വേണ്ട തോത് : 2500mg

ക്രിയ
സെല്ലുലാര്‍ ഫഌയിഡുകള്‍ക്ക് പൊട്ടാസ്യം വളരെ അത്യാവശ്യമാണ്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ അപചയ പ്രക്രിയകള്‍ക്ക് ഇത് അത്യാവശ്യമാണ്.
ഭക്ഷണം
  • പഴവര്‍ഗങ്ങള്‍
  • പാല്‍
  • വെളുത്തുള്ളി
  • റാഡിഷ്
  • ഉരുളക്കിഴങ്ങ്
  • ഇറച്ചി

വൈറ്റമിന്‍ : സോഡിയം
വേണ്ട തോത് : 2500mg

ക്രിയ
സോഡിയവും ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പ്രധാനം തന്നെ.
ഭക്ഷണം
  • ഉപ്പ്
  • പാല്‍
  • ബീറ്റ്‌റൂട്ട്
  • ക്യാരറ്റ്
  • റാഡിഷ്
  • മുട്ട
  • ഇറച്ചി
  • മത്സ്യം
വൈറ്റമിന്‍ : അയേണ്‍
വേണ്ട തോത് : 10mg

ക്രിയ
രക്ത്ത്തിന്റെ പ്രധാന ഉറവിടമാണ് അയേണ്‍ അഥവാ ഇരുമ്പ്. അയേണ്‍ തോത് കുറഞ്ഞാല്‍ ഓക്‌സിജന്‍ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കോശങ്ങള്‍ക്ക് സാധിക്കില്ല.
ഭക്ഷണം
  • ഉലുവയില
  • ഇലക്കറികള്‍
  • എള്ള്
  • ചോളംs
  • ധാന്യങ്ങള്‍
  • സോയാബീന്‍
  • ഈന്തപ്പഴം
  • മാങ്ങ
  • മുട്ട
  • ഇറച്ചി

വൈറ്റമിന്‍ : സള്‍ഫര്‍
വേണ്ട തോത് : 300mg

ക്രിയ
സള്‍ഫറിന്റെ കുറവ് അപചയപ്രക്രിയകളെ ബാധിക്കും.
ഭക്ഷണം
  • ബീറ്റ്‌റൂട്ട്
  • റാഡിഷ്
  • വെളുത്തുള്ളി
  • പാല്‍
  • ഇറച്ചി 

വൈറ്റമിന്‍ : മഗ്നീഷ്യം
വേണ്ട തോത് : 350mg

ക്രിയ
എന്‍സൈമുകളുടെ ശരിയായ പ്രവര്‍ത്തനത്തിന് മഗ്നീഷ്യം അത്യാവശ്യമാണ്.
ഭക്ഷണം
  • പാല്‍
  • ധാന്യങ്ങള്‍
  • ഇലക്കറികള്‍
  • ഡ്രൈ ഫ്രൂട്ട്‌സ്
  • ഇറച്ചി

വൈറ്റമിന്‍ : ക്ലോറിന്‍
വേണ്ട തോത് : 2000mg

ക്രിയ
ക്ലോറിന്‍ ദഹനരസങ്ങളുടെ ഉല്‍പാദനത്തിന് വളരെ പ്രധാനം. ഇത് സെല്ലുലാര്‍, എ്ന്‍സൈം ഉല്‍പാദനത്തിന് വളരെ പ്രധാനമാണ്.
ഭക്ഷണം
  • ഉപ്പ്
  • പാല്‍
  • ക്യാരറ്റ്
  • ഉരുളക്കിഴങ്ങ്
  • ചീര
  • തക്കാളി
  • പഴം
  • ഈന്തപ്പഴം
  • മുട്ട
  • ഇറച്ചി
  • Salt-water fish


വൈറ്റമിന്‍ : അയൊഡിന്‍
വേണ്ട തോത് : 0.14mg

ക്രിയ
തൈറോയ്ഡ് ഗ്ലാന്റിന്റെ ശരിയായ പ്രവര്‍ത്തനത്തിന് അയൊഡിന്‍ വളരെ പ്രധാനമാണ്.
ഭക്ഷണം
  • Sea food
  • ഇലക്കറികള്‍
  • സ്‌ട്രോബെറി
  • പാല്‍
  • തൈര്
  • വെണ്ണ
  • ഉപ്പ് (അയോഡിനുള്ളത്)
  • ക്രാന്‍ബെറി

വൈറ്റമിന്‍ : സിങ്ക്
വേണ്ട തോത് : 35mg

ക്രിയ
ശരീരത്തിലെ 300ളം എന്‍സൈമുകളുടെ പ്രവര്‍ത്തനത്തിന് സിങ്ക് അത്യാവശ്യമാണ്. ബീജോല്‍പാദനത്തിന്, രക്തം കട്ട പിടിക്കാന്‍, തൈറോയ്ഡ് പ്രവര്‍ത്തനത്തിന് തുടങ്ങി ധാരാളം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ ഒരു ധാതുവാണ് സിങ്ക് 
ഭക്ഷണം
  • കക്കയിറച്ചി
  • കരള്‍
  • ഞണ്ട്
  • ബീഫ്
  • കോഴി
  • കടല്‍ഭക്ഷണം
  • ടോഫു
  • പയര്‍ വര്‍ഗങ്ങള്‍
  • നട്‌സ്
  • നിലക്കടല
  • പീനട്ട് ബട്ടര്‍
  • പാല്‍
  • മുലപ്പാല്‍

0 comments:

Post a Comment