To listen you must install Flash Player.

Tuesday, 23 July 2013
ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന പാസ്‍വേഡുകള്‍

password
പലപ്പോഴും നമ്മുടെ ആക്കൌണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിന്റെ പ്രധാന കാരണം സുരക്ഷിതമല്ലാത്ത പാസ്‍വേഡ് ഉപയോഗിക്കുന്നതു കൊണ്ടാണെന്ന് പ്രമുഖ ഇന്റര്‍നെറ്റ് സെക്യൂരിറ്റി ഏജന്‍സികള്‍ വെളിപ്പെടുത്തുന്നു. ഓര്‍ക്കാനെളുപ്പമുള്ള പാസ്‍വേഡുകള്‍ ഉപയോഗിക്കുന്നത് ഹാക്കര്‍മാരുടെ ജോലി എളുപ്പമാക്കുന്നു. ലോകത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന 25 പാസ്‍വേഡുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. ഇത്തരത്തിലൊരു പാസ്‍വേഡ് ആണ് നിങ്ങളുടേതെങ്കില്‍ ചിന്തിച്ച് സമയം കളയാതെ ഉടന്‍ അത് മാറ്റുക.
1 password
2 123456
3 12345678
4 abc123
5 qwerty
6 monkey
7 letmein
8 dragon
9 111111
10 baseball
11 iloveyou
12 trustno1
13 1234567
14 sunshine
15 master
16 123123
17 welcome
18 shadow
19 ashley
20 football
21 jesus
22 michael
23 ninja
24 mustang
25 password1

0 comments:

Post a Comment