ഹലോ കുട്ടുക്കാര്‍ എല്ലാവര്ക്കും എന്റെ നമസ്ക്കാരം ഇത് എന്റെ ഒരു തിരിച്ചു വരവ് ആണ് ഞാന്‍ മുമ്പ് ഇവിടെ പല സോഫ്റ്റ്‌വെയറും നിങ്ങള്‍ക്ക് പരിജയപെടുതിയിട്ടുണ്ട് ഇന്ന് നിങ്ങള്‍ക്ക് ഗൂഗിള്‍ ക്രോം പോലെ തന്നെ സ്പീഡ് ഉള്ള ഒരു ബ്രൌസര്‍ പരിജയപെടുതാം നിങ്ങള്‍ക്ക് പലര്‍ക്കും ഇത് സുപരിജിതമാവാം (എന്നോട് ക്ഷമിക്കണം),ചുമ്മാ നെറ്റില്‍ ബ്രൌസ് ചെയ്യാന്‍ മാത്രമല്ല ബ്രൌസര്‍ എന്ന്‍ ഈ ബ്രൌസര്‍ ഉപയോഗിച്ചവര്‍ക്ക് മനസ്സിലാകും
നിങ്ങള്‍ക്കിതില്‍ കിട്ടുന്ന ചില സൌകര്യങ്ങളാണു ഞാന്‍ മുകളില്‍ കാണിച്ച് തന്നത്,അതായത് ഈ ബ്രൌസര്‍ ഉണ്ടെങ്കില്‍ രണ്ട് സോഫ്റ്റ്‌വെയറുകള്‍ നിങ്ങള്‍ക്ക് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം,യൂ ടോറന്റും വേണ്ട,വീഡിയോ ഡൌണ്‍-ലോഡറുകളും വേണ്ട,അതിനെല്ലാം ഇനി ഈ ബ്രൌസര്‍ മതി,
മറ്റൊന്നു നിങ്ങള്‍ക്കിതില്‍ വീഡിയോ സേര്‍ച്ച് ചെയ്യണമെന്നിരിക്കട്ടെ അതിനായി vid എന്നു അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്തു ടാബ് അമര്‍ത്തി സെര്‍ച്ച് ചെയ്യാം, എ എസ് കെ സേര്‍ച്ചില്‍ നിന്നും വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ആകും, vid എന്നതിനു പകരം img എന്നു ടൈപ്പ് ചെയ്താല്‍ ചിത്രങ്ങളും സേര്‍ച്ച് ചെയ്യാം,അപ്പോ ഇനി ഇത് വേണ്ടവര്‍ ഇവിടെ അമര്‍ത്തി ഡൌണ്‍ ലോഡ് ചെയ്തോളു,
RSS Feed
Twitter
06:42
Unknown
Posted in
0 comments:
Post a Comment